AlappuzhaKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യതിന് പിന്നാലെ യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

ചേ​രാ​വ​ള്ളി ച​ക്കാ​ല​യി​ൽ ബി​ജു​വാ​ണ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ആത്മഹത്യ ചെയ്തത്

കാ​യം​കു​ളം: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ആത്മഹത്യ ചെയ്തു. ചേ​രാ​വ​ള്ളി ച​ക്കാ​ല​യി​ൽ ബി​ജു​വാ​ണ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ആത്മഹത്യ ചെയ്തത്.

Read Also : ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം

ഭാ​ര്യ ലൗ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ലൗ​ലി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്.

Read Also : രാത്രിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം: ഗുരുതര പരുക്ക്

മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button