Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -28 May
‘നന്നായിട്ട് പൊട്ടി ഒലിക്കട്ടെ, ഇത് ഇന്ത്യയാണ്, വിശ്വാസവും പാരമ്പര്യവും വിട്ടൊരു കളിയില്ല’: ജിതിൻ കെ ജേക്കബ്
പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. പൂജ അടക്കമുള്ള ചടങ്ങുകൾ കഴിഞ്ഞായിരുന്നു ഉദ്ഘാടനം. ഇതിൽ പ്രതിഷേധവുമായി ഇടത് കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയ…
Read More » - 28 May
വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. കോടഞ്ചേരി പതങ്കയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » - 28 May
ലൈസൻസ് ഇല്ലാതെ സർവ്വീസ് നടത്തി: മലപ്പുറത്ത് ബോട്ട് പിടിച്ചെടുത്തു
മലപ്പുറം: ലൈസൻസ് ഇല്ലാതെ സർവ്വീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു. മലപ്പുറത്താണ് ബോട്ട് പിടിച്ചെടുത്തത്. ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ടാണ് പിടിച്ചെടുത്തതെന്ന് പോർട്ട്…
Read More » - 28 May
ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറയാറുണ്ട്. എന്നാൽ ഇഷ്ടമുള്ളതെല്ലാം ഗർഭകാലത്ത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അളവിൽ…
Read More » - 28 May
ഗര്‍ഭിണികളിൽ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇങ്ങനെ ചെയ്യൂ
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഇങ്ങനെ കിടക്കുന്നതിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം…
Read More » - 28 May
10 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,…
Read More » - 28 May
റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു
മരട്: റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്.…
Read More » - 28 May
വൈദികന്റെ വേഷം കെട്ടി വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വൈദികനൊപ്പം കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41)…
Read More » - 28 May
ആലപ്പുഴയിലും മലപ്പുറത്തും മയക്കുമരുന്ന് വേട്ട: നാല് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിലും മലപ്പുറത്തും വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കൾ അറസ്റ്റിലായി. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിന് കൊണ്ടുവന്ന 6 കിലോഗ്രാം കഞ്ചാവാണ്…
Read More » - 28 May
അസിഡിറ്റിയെ അകറ്റാൻ കരിക്കിൻവെള്ളം
ഇന്നത്തെ കാലത്ത് പുളിച്ചുതികട്ടലും അസിഡിറ്റിയും മൂലം വലയുന്നവരാണ് മിക്കവരും. ഭക്ഷണം തന്നെയാണ് പലപ്പോഴും അസിഡിറ്റിക്ക് വഴിയൊരുക്കുന്നത്. എന്നാൽ, അസിഡിറ്റിയിൽ നിന്നും രക്ഷിക്കാനും ചില ആഹാരങ്ങൾക്ക് കഴിയും. ഏറ്റവും…
Read More » - 28 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: മൂന്നു പേരെ കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തനങ്ങാടിയിൽ താമസിക്കുന്ന അജ്നാസ് (30), വാഴക്കാട് പൊലീസ്…
Read More » - 28 May
‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’
തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നതെന്ന്…
Read More » - 28 May
വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്…
Read More » - 28 May
പൊണ്ണത്തടിയുള്ളവരിൽ ഈ രോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല, രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ്…
Read More » - 28 May
അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മരിച്ചു
പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. Read Also : ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം:…
Read More » - 28 May
‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ അത് ശരിക്കും സത്യമായിരിക്കണം’: ‘ദ കേരള സ്റ്റോറി’ക്ക് …
അബുദാബി: ‘ദ കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടൻ കമല്‍ ഹാസന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത്…
Read More » - 28 May
ടെൻഷനും സ്ട്രെസും ഒഴിവാക്കാനായുള്ള ചില വഴികൾ അറിയാം
ടെന്‍ഷനും സ്ട്രെസും ഇന്ന് മിക്കവരും നേരിടുന്നൊരു പ്രതിസന്ധിയാണ്. അനാവശ്യമായി ടെൻഷനാകുന്നതും മറ്റും നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ടെൻഷനും സ്ട്രെസും ഒഴിവാക്കാനായുള്ള ചില വഴികൾ നോക്കാം. ടെൻഷനും…
Read More » - 28 May
ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 28 May
നദിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി : മുങ്ങിയെടുത്ത് സ്ക്യൂബ ടീം
പത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്. Read Also…
Read More » - 28 May
75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി, 35 ഗ്രാം മാത്രം ഭാരം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു…
Read More » - 28 May
എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് മോര്
പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്, സിങ്ക്, അയൺ,…
Read More » - 28 May
രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര് പറയുന്നത് പോലെയല്ല
ആലപ്പുഴ: രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധര്മ്മത്തിന് കീഴിലാണ്. ധര്‍മ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഈ നാട്ടിലെ ജനങ്ങള്‍ ആര്‍ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത…
Read More » - 28 May
എം.ഡി.എം.എ വിൽപന: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന വിതരണ സംഘത്തിലെ മൂന്ന് പേർ എക്സൈസ് പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരാണ്…
Read More » - 28 May
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന് അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 May
അലൻസ് ബ്യൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10 രൂപ മുതൽ
ആഗോള വിപണിയിലെ താരമായ കോൺ ചിപ്സ് സ്നാക്ക് ബ്രാൻഡ് അലൻസ് ബ്യൂഗിൾ ഇന്ത്യൻ വിപണിയിലും എത്തി. റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡാണ് 50 വർഷത്തെ പാരമ്പര്യമുള്ള അലൻസ്…
Read More »