Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -2 June
ദഹനപ്രക്രിയ സുഗമമാക്കാന്‍ മല്ലിയില
പോഷക സമൃദ്ധമായ ഇലക്കറിയാണ് മല്ലിയില. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തിയാമൈന്‍, വിറ്റാമിന്‍ എ,…
Read More » - 2 June
ഭവന വായ്പകൾക്ക് ഇനി കുറഞ്ഞ പലിശ! നിരക്കുകൾ പുതുക്കി ഈ സ്വകാര്യ മേഖലാ ബാങ്ക്
വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജൂൺ മാസത്തേക്കുള്ള മാർജിനൽ കോസ്റ്റ് ബേസ്ഡ്…
Read More » - 2 June
കേരള സ്റ്റോറി കണ്ടതോടെ ഞാൻ ലൗവ് ജിഹാദിന്റെ ഇരയാണെന്ന് മനസിലായി, യാഷ് എന്ന കാമുകന്റെ പേര് തന്‍വീര്‍ അഖ്ത; മോഡൽ പറയുന്നു
കൊൽക്കത്ത: സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയെന്ന സിനിമ കണ്ടതോടെയാണ് താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന ആരോപണവുമായി മോഡൽ മൻവി രംഗത്ത്. റാഞ്ചിയിലെ…
Read More » - 2 June
റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ആലുവ: റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥൻ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് യു ബസാർ തണ്ടാനപറമ്പിൽ മുഹമ്മദ് ഹൈദ്രോസ് (65) ആണ് മരിച്ചത്.…
Read More » - 2 June
‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്’: പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകൻ
വെള്ളരിക്കുണ്ട്: ‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം’ അധികാരികൾക്കു മുന്നിൽ കെവി ജോർജ് തന്റെ നിലപാടറിയിച്ചത് ഇത്തരത്തിലാണ്. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ്…
Read More » - 2 June
വൈകി ഗർഭം ധരിക്കുന്നവർ അറിയാൻ
മുപ്പത് വയസിന് ശേഷം ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങള്‍ മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുകയാണെങ്കില്‍ തേടിയെത്തുന്നവയാണ്.…
Read More » - 2 June
അവയവദാനം: രജിസ്റ്റർ ചെയ്യാൻ ഇനി ഫീസില്ല, ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അവയവദാനം ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യാൻ ഇനി രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. അവയവത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തി…
Read More » - 2 June
കൊത്തലെൻഗോ പള്ളിയിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പറവൂർ: കൊത്തലെൻഗോ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭന്(63) ആണ് അറസ്റ്റിലായത്. പൊൻകുന്നത്ത് മറ്റൊരു കേസിൽ പ്രതിചേർക്കപ്പെട്ട…
Read More » - 2 June
വയോധിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്. വെട്ടിക്കൽ സ്വകാര്യ…
Read More » - 2 June
മധ്യ വേനലവധിക്കായി ഇനി മാർച്ചിൽ സ്കൂളുകൾ അടയ്ക്കില്ല, പകരം ഈ ദിവസം
സംസ്ഥാനത്ത് ഇനി മുതൽ മധ്യ വേനലവധിക്കായി മാർച്ച് സ്കൂളുകൾ അടയ്ക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ആറിനാണ് വേനലവധിക്കായി സ്കൂളുകൾ അടയ്ക്കുക. കൂടാതെ, പുതിയ അധ്യായന വർഷം ജൂൺ…
Read More » - 2 June
ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍
കൊച്ചി: യു.എസിലെ ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവെന്ന ആരോപണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കണമെങ്കിൽ പണം…
Read More » - 2 June
നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞ് അപകടം
കട്ടപ്പന: നത്തുകല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവർ കാര്യമായ പരുക്കില്ലാതെ രക്ഷപെട്ടു. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി…
Read More » - 2 June
ട്രാക്ക് നവീകരണം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം
ട്രാക്ക് നവീകരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂർ, മാവേലിക്കര, കടയ്ക്കാവൂർ, വർക്കല, നാഗർകോവിൽ, കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലാണ് ട്രാക്ക്…
Read More » - 2 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും പിഴയും
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വാടാനപ്പള്ളി ബീച്ചിൽ…
Read More » - 2 June
ബി.ജെ.പിക്കാർ എന്നെ നിരന്തരം വേട്ടയാടുന്നു: ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിനെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫ്ളഷ്’എന്ന തന്റെ സിനിമയുടെ റിലീസ് നിർമാതാവ് ബീന കാസിം തടയുന്നതായി ഐഷ സുൽത്താനയുടെ ആരോപണം. നിർമാതാവിന്റെ ഭർത്താവ് ബിജെപി ലക്ഷദ്വീപ്…
Read More » - 2 June
ആറ് ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
കൊല്ലം: സ്പെഷൽ സ്ക്വാഡ് കിളികൊല്ലൂർ, കല്ലുംതാഴം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കിളികൊല്ലൂർ ഇരട്ടകുളങ്ങര ശിവ ചൈതന്യയിൽ സജീവാണ് അറസ്റ്റിലായത്.…
Read More » - 2 June
സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഇനി തിരുവനന്തപുരത്തും, ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയേക്കും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി തിരുവനന്തപുരം ജില്ലയിലും എത്തുന്നു. നിലവിൽ, പദ്ധതിക്ക് പ്രാഥമികാനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചി കളമശ്ശേരി മുതൽ തിരുവനന്തപുരം…
Read More » - 2 June
അസ്മിയയുടെ ആത്മഹത്യ; മതപഠന കേന്ദ്രത്തെ ക്രൂശിച്ചവർ മാപ്പ് പറയുമോയെന്ന് ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വെച്ച് ആത്മഹത്യ ചെയ്ത അസ്മിയ എന്ന പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളും വിമർശനങ്ങളും നടന്നിരുന്നു. മതപഠനകേന്ദ്രത്തിൽ നിന്നും…
Read More » - 2 June
മദ്യലഹരിയിൽ പിതാവിനെ കാണാനെത്തി, ആശുപത്രിയിൽ അതിക്രമം: യുവാവ് പിടിയിൽ
മെഡിക്കല്‍കോളജ്: പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി മനു (23) ആണ് അറസ്റ്റിലായത്. Read Also : മംഗളൂരുവിൽ മലയാളി മെഡിക്കൽ…
Read More » - 2 June
മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം: പരുക്കേറ്റവര്‍ ആശുപത്രിയിൽ
മംഗളൂരുവിൽ: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം…
Read More » - 2 June
മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നേമം: മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു. മൊട്ടമൂട് ഊരാക്കോട്ടുകോണം മേക്കുകര പുത്തന്‍ വീട്ടില്‍ മധു (50) ആണ് മരിച്ചത്. Read Also :…
Read More » - 2 June
ക്ഷീര മേഖലയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, പാൽ ഉൽപ്പാദനത്തിൽ ഒന്നാമത്
ക്ഷീര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2013-14 കാലയളവിനു…
Read More » - 2 June
‘ദി കേരള സ്റ്റോറിയുടെ കഥ ഊതിപ്പെരുപ്പിച്ചത്’: സിനിമയെ തള്ളി രാഹുൽ ഈശ്വർ
വിവാദമായ കേരള സ്റ്റോറി സിനിമയെ തള്ളിപറഞ്ഞ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചതാണെന്നും ചിലത് മാത്രമാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. 32,000 മതംമാറി സിറിയയിലേക്ക് പോയിട്ടില്ലെന്ന്…
Read More » - 2 June
വിനോദയാത്രാ സഞ്ചാരികൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി
പാലക്കാട്: വിനോദയാത്ര സഞ്ചാരികൾ ടാക്സി ഡ്രൈവറെ യാത്രക്കിടെ മർദ്ദിച്ചെന്ന് പരാതി. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്. Read Also : ‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക’:…
Read More » - 2 June
‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക’: ഡി.വൈ.എഫ്.ഐയുടെ വക പന്തം കൊളുത്തി പ്രകടനം – വീഡിയോ
ഗുസ്തി താരങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ പന്തം കൊളുത്തി പ്രകടനം നടത്തി. കാട്ടകാമ്പാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം…
Read More »