Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -10 July
സംസ്ഥാനത്ത് ക്ഷേമപെന്ഷന് മുടങ്ങില്ല: ഉറപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ക്ഷേമപെന്ഷന് കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ 5 മാസത്തെ പെന്ഷന് കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത…
Read More » - 10 July
ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം: 18 പേര് മരണത്തിന് കീഴടങ്ങി
ലക്നൗ: ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ…
Read More » - 10 July
ജയിലിലെ ഭക്ഷണം വയറിളക്കം ഉണ്ടാക്കുന്നു:വീട്ടിലെ ഭക്ഷണവും കിടക്കയും ലഭിക്കാന്‍ ഹൈക്കോടതിയില്‍ നടന് ദര്‍ശന്റെ റിട്ട്
ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദര്ശന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. Read…
Read More » - 10 July
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പല്ലി: 35 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നല്കിയ പ്രഭാതഭക്ഷണത്തില്‍ പല്ലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ…
Read More » - 10 July
വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതിയായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ് ആലപ്പുഴയിലെ മകന്റെ…
Read More » - 10 July
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. മൈതോണില്‍…
Read More » - 10 July
വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി
ന്യൂഡൽഹി:വിവാഹ മോചിതരായ മുസ്ലീം സ്ത്രീകൾക്ക് ഭർത്താക്കന്മാർക്കെതിരെ ജീവനാംശത്തിന് അപേക്ഷ നൽകാൻ അർഹതയുണ്ടെന്ന് ചരിത്രപരമായ ഒരു വിധിന്യായത്തിൽ സുപ്രീം കോടതി. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) സെക്ഷൻ 125…
Read More » - 10 July
കനത്ത മഴയിൽ കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു
മുംബൈ: ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി- ജാംനഗർ എക്സ്പ്രസ്, നാഗർകോവില്‍- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ്,…
Read More » - 10 July
നവവധുവിനെ ഭര്‍ത്താവ് ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദിച്ചു, ഭര്‍തൃവീട്ടില്‍ ക്രൂര പീഡനം: സംഭവം മലപ്പുറത്ത്
മലപ്പുറം: നവവധുവിന് ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം…
Read More » - 10 July
പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ‘സ്ത്രീകള്‍’, വിവാദ പരാമര്‍ശവുമായി ലോക നേതാവ്
സിയോള്‍: പുരുഷന്മാരിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വര്‍ധനവിന്…
Read More » - 10 July
കേരളം കാത്തിരിക്കുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം: തീരത്തോടടുത്ത് മെസ്കിന്റെ സാൻ ഫെർണാണ്ടോ
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയുടെ മദർഷിപ്പ് അടുക്കുന്നതിന്റെ ആവേശത്തിലാണ് കേരളജനത.…
Read More » - 10 July
പിഎസ്സി കോഴ: നടപടി വേണമെന്ന് സിപിഎം യോഗം: നിരപരാധിത്വം തെളിയിക്കുമെന്ന് പ്രമോദ് കോട്ടൂളി
കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാക്കമ്മറ്റിക്ക് ലഭിച്ച പിഎസ്സി കോഴ ആരോപണ പരാതിയിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് ആവശ്യം. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ…
Read More » - 10 July
പ്ലസ് ടു വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ മലമ്പാമ്പ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ മലമ്പാമ്പ്. എൽ.എഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പ് കടന്നു കൂടിയത്. സ്കൂളിലെത്തി ക്ലാസ്…
Read More » - 10 July
നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടിയിലായത് 13 കോടി രൂപയുടെ കൊക്കെയ്നുമായി
കൊച്ചി: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം…
Read More » - 9 July
വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫോട്ടോഗ്രാഫർ അറസ്റ്റില്‍
രോഹിത്തിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തതത്
Read More » - 9 July
ഗോഡൗണിന് തീപിടിച്ച് തൊഴിലാളി വെന്തുമരിച്ചു: സംഭവം തൃശൂരില്‍
ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്
Read More » - 9 July
ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ്!! തീരുമാനം ഉടൻ
10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും.
Read More » - 9 July
ക്രിക്കറ്റ് മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു, കുറ്റം സമ്മതിച്ച് കോച്ച് മനു
ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന് ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്
Read More » - 9 July
2025 മാര്‍ച്ച് വരെ നിരീക്ഷണ മേഖലകളില്‍ വില്പനക്ക് നിരോധനം
തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള് പരിശോധിച്ച് വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന്…
Read More » - 9 July
കുവൈറ്റില്‍ വാഹനാപകടം: 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും…
Read More » - 9 July
ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല: അതിനുള്ള കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും…
Read More » - 9 July
വാസ്തുപ്രകാരം വീട് നിർമ്മിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? ഇവ വീട്ടിലുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ
വാസ്തുശാസ്ത്ര പ്രകാരമാണ് വീട് നിർമിച്ചത്, എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറയാറുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തു ചെയ്താൽ ശരിയാക്കാം? എന്നെല്ലാം വിഷമിക്കേണ്ട…
Read More » - 9 July
അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം: പൊലീസ് പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 9 July
പാലക്കാട് വാട്ടർ ടാങ്ക് തകർന്ന് അമ്മയും കുഞ്ഞുo മരിച്ചു
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ…
Read More » - 9 July
പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊല്ലം: കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും…
Read More »