Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -25 June
‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ഈ നടനെ: വെളിപ്പെടുത്തലുമായി അഭിലാഷ് പിള്ള
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’…
Read More » - 24 June
ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന: ഇതര സംസ്ഥാനക്കാരൻ പിടിയിൽ
കൊച്ചി: ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം)നെയാണ് എക്സൈസ്…
Read More » - 24 June
റഷ്യയിൽ അട്ടിമറി: വിമതനീക്കം ശക്തമാകുന്നു, മോസ്കോ ലക്ഷ്യമാക്കി വാഗ്നർ സേന
മോസ്കോ: റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതർ. മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണ് വാഗ്നർ സേന. രാജ്യദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. അതീവ ഗൗരവമേറിയ സാഹചര്യമാണ് റഷ്യയിലെന്നാണ്…
Read More » - 24 June
‘വോട്ടിനായി പണം വാങ്ങരുത്, ഞങ്ങളും അത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്’: വിജയിയെ പിന്തുണച്ച് ബിജെപി
ചെന്നൈ: സൂപ്പര്‍താരം വിജയിയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. വിജയിയെ പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം…
Read More » - 24 June
എന്താണ് ‘മിറർ സെക്സ്’? : നിങ്ങൾ അറിയേണ്ടതെല്ലാം
കണ്ണാടിക്ക് മുന്നിൽ ലൈംഗികത ആസ്വദിക്കുന്ന ഒരു രീതിയാണ് മിറർ സെക്സ്. ഇതിനെ കാറ്റോട്രോനോഫീലിയ എന്നും വിളിക്കുന്നു. അത് മനോഹരവും വികാരം ഉണർത്തുന്നതുമായ ഒരു അനുഭവമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ,…
Read More » - 24 June
പകർച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങൾക്കും ദിശ കോൾ സെന്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ…
Read More » - 24 June
ലൈംഗിക ജീവിതത്തോടുള്ള വിരക്തി പങ്കാളിയോട് പറയാനുള്ള എളുപ്പവഴികൾ ഇവയാണ്
ശാരീരികവും മാനസികവുമായ ആരോഗ്യം, ബന്ധങ്ങളുടെ ദൃഢത, ജോലി അല്ലെങ്കിൽ കരിയർ എന്നിവയിൽ നല്ല ലൈംഗിക ജീവിതം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം, ലൈംഗിക ജീവിതത്തോടുള്ള വിരസതയോ…
Read More » - 24 June
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ അടുക്കള ടിപ്സ്
മുഖത്തെ കറുത്ത പാടുകളാണ് ചിലരെ അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലര്‍ക്ക് മുഖക്കുരു മൂലമാകാം പാടുകള്‍ വരുന്നത്. മുഖക്കുരു…
Read More » - 24 June
എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്.…
Read More » - 24 June
ബോംബ് പൊട്ടിത്തെറിച്ച് കൊടും ക്രിമിനല്‍ അലിം ഷെയ്ഖ് കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 10 ആയി
Read More » - 24 June
ഹോംസ്റ്റേയ്ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.…
Read More » - 24 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും
മലപ്പുറം: പെരിന്തൽമണ്ണയിൽ ട്യൂഷന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്കൂൾ അധ്യാപകന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്…
Read More » - 24 June
ഒളിവിൽ കഴിയുന്ന 35 പിഎഫ്ഐ നേതാക്കളുടെ പട്ടിക എൻഐഎ പുറത്തുവിട്ടു: കേരളത്തിൽ നിന്ന് 21 പേർ പട്ടികയിൽ
ഡൽഹി: ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ദേശീയ അന്വേഷണ ഏജൻസി. അന്വേഷണത്തിന്റെ ഭാഗമായി ഒളിവിൽ കഴിയുന്ന 35 നേതാക്കളുടെ സമഗ്രമായ പട്ടിക എൻഐഎ തയ്യാറാക്കിയിട്ടുണ്ട്.…
Read More » - 24 June
ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശം: നിർണായക നിരീക്ഷണവുമായി കോടതി
ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമാണെന്ന് കോടതി വ്യക്തമാക്കി. അവധി…
Read More » - 24 June
വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് ആണ് 17 വയസുകാരായ കുട്ടികൾ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്. ഇന്ന് രാവിലെ…
Read More » - 24 June
ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍: കെയ്റോയില്‍ ഊഷ്മള സ്വീകരണം
കെയ്റോ: ദ്വിദിന സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ…
Read More » - 24 June
മദനി കേരളത്തിലേക്ക്: സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പോലീസ്
സുപ്രീം കോടതിയാണ് മദനിക്ക് കേരളത്തിലേക്ക് പോകാന്‍ താല്‍ക്കാലിക അനുമതി നല്‍കിയത്
Read More » - 24 June
ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര…
Read More » - 24 June
കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിച്ചു, ഓട്ടോയില്‍ രക്ഷപ്പെട്ടു
രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 24 June
ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട്
ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
Read More » - 24 June
നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകി: വെളിപ്പെടുത്തലുമായി പോലീസ്
കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖില്‍ തോമസിനെതിരെ വെളിപ്പെടുത്തലുമായി പോലീസ്. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകിയാണെന്ന് പോലീസ് വ്യക്തമാക്കി. നിഖിലിന്റെ സുഹൃത്ത് അബിൻ…
Read More » - 24 June
അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി
കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത്…
Read More » - 24 June
ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന…
Read More » - 24 June
കെ സുധാകരൻ രാജിവക്കണം: വേട്ടയാടലെങ്കിൽ സിപിഎമ്മുമായി ദേശീയതലത്തിൽ കോൺഗ്രസ് സഹകരിക്കുന്നതെങ്ങനെയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ ധാർമികത കെ സുധാകരന്…
Read More »