Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -4 July
റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി! ആഭ്യന്തര സൂചികകൾ ഇന്നും മുന്നേറി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. തുടക്കം മുതൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, ആഭ്യന്തര സൂചികകൾ നേട്ടം നിലനിർത്തുകയായിരുന്നു. തുടർച്ചയായ അഞ്ചാം…
Read More » - 4 July
5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
തൃശൂർ: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് പിടിയിലായത്. Read Also : സിവില്‍…
Read More » - 4 July
ഷൂട്ടിങ്ങിനിടെ ഷാരൂക്ക് ഖാന് അപകടം: ശസ്ത്രക്രിയയ്ക്ക് വിധേയനായി
ലോസ് ഏഞ്ചൽസ് : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ താരത്തിന് മൂക്കിന് പരിക്കേൽക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതോടെ…
Read More » - 4 July
സിവില്‍ കോഡ് ബിജെപിയുടെ വിഭജിക്കല്‍ തന്ത്രം, ബിജെപിക്ക് എതിരെ സിപിഎം അതിശക്തമായ പ്രക്ഷോഭം നടത്തും: എം.എ ബേബി
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എം.എ ബേബി. വിഷയത്തില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ സിപിഎമ്മിനുള്ളത് ഒരൊറ്റ നിലപാടാണെന്നും ചില പ്രമുഖ പാര്‍ട്ടികളുടേത് പോലെയല്ലെന്നും…
Read More » - 4 July
റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ
റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ വർഷം സെപ്റ്റംബർ 30 വരെയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. തുടർച്ചയായ…
Read More » - 4 July
പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന്റെ കാരണമറിയാമോ?
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍, എന്താണ് ഇതിനു പിന്നിലെ…
Read More » - 4 July
ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമി മറക്കുന്നു: തോമസ് ഐസക്
ആര് ബിജെപിയോടൊപ്പം ചേർന്നാലും ഇടതുപക്ഷം അവരോടൊപ്പം ഉണ്ടാകില്ല.
Read More » - 4 July
പെണ്‍കുട്ടിയെ നടുറോഡിൽ തടഞ്ഞുനിര്‍ത്തി ചുംബിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
എറണാകുളം: പെണ്‍കുട്ടിയ്ക്ക് നേരം അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ചുംബിച്ച അറുപത്തിമൂന്നുകാരനാണ് പോലീസിന്റെ പിടിയിലായത്. ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താര്‍…
Read More » - 4 July
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു: തിരച്ചിൽ തുടരുന്നു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്. Read Also : ‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം…
Read More » - 4 July
ഉയരം കൂടാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്
ദിവസേനയുളള വ്യായാമം- കുട്ടിയായിരിക്കെത്തന്നെ സ്ട്രെച്ചബിള്‍ എക്സര്‍സൈസ് ശീലമാക്കുന്നത് ഉയരം കൂടാന്‍ സഹായകമാണ്. കായിക വിനോദങ്ങളായ ഫുഡ്ബോള്‍, ടെന്നിസ്, ബാസ്കറ്റ്ബോള്‍, എയ്റോബിക്സ്, ക്രിക്കറ്റ് എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഉയരം…
Read More » - 4 July
കനത്ത മഴ, റെഡ് അലര്‍ട്ട്: സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടര്‍മാര്‍
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ…
Read More » - 4 July
കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പോക്സോ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും പിഴയും ശിക്ഷ് വിധിച്ച് കോടതി. ചാവക്കാട് മണത്തല സ്വദേശി അലി(53)യെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ്…
Read More » - 4 July
ആര്‍ത്തവ വേദന കുറയ്ക്കാൻ ഈ ടിപ്സുകള്‍ പരീക്ഷിക്കൂ
ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ…
Read More » - 4 July
മഅദനിയുടെ ആരോഗ്യനില, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പിണറായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം
കൊച്ചി: പിഡിപി ചെയര്മാന് മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയര്‍ന്ന…
Read More » - 4 July
കോഴിക്കോട് കടല്‍ക്ഷോഭം രൂക്ഷം: നൂറോളം വീടുകളില്‍ വെള്ളം കയറി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാക്കടവ്, കപ്പലങ്ങാട്, കടുക്കബസാര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. നൂറോളം വീടുകളില്‍ വെള്ളം കയറി. Read Also : ഏകീകൃത സിവില്‍ കോഡ്,…
Read More » - 4 July
ഏകീകൃത സിവില്‍ കോഡ്, എല്ലാ മതസ്ഥരേയും ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ശ്രമം, തെരുവിലിറങ്ങി പോരാടില്ല
മലപ്പുറം: ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ്…
Read More » - 4 July
വൈകി വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ്. പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ, വൈകി വിവാഹം കഴിച്ചാൽ…
Read More » - 4 July
‘വ്യാജ വാര്‍ത്തകള്‍ നല്കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട’: വീണ ജോര്‍ജ്
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിതെന്നും വ്യാജ വാര്‍ത്തകള്‍…
Read More » - 4 July
കനത്ത മഴ തുടരുന്നു: കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷം, വീടുകളില്‍ വെള്ളം കയറി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം…
Read More » - 4 July
മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തൂ
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 4 July
ബിജെപിയില്‍ അഴിച്ചുപണി: നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റി
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന് റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത്…
Read More » - 4 July
തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത…
Read More » - 4 July
മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം: കളക്ടർമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും…
Read More » - 4 July
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത വേണം, അതിതീവ്ര മഴ പെയ്യും : ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. വരും മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ മഴയും…
Read More » - 4 July
വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ
കൊച്ചി: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അർഥന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ…
Read More »