Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -5 September
രണ്ട് ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രണ്ട് ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇത്രയും അധികം കമ്പനികളെ ഒറ്റയടിക്ക് റദ്ദാക്കിയതിനു കാരണം നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരിലാണ് . 2.09,032 ലക്ഷം കമ്പനികളെയാണ്…
Read More » - 5 September
പ്രതിദിനം 1ജിബി പ്ലാനുമായി ബിഎസ്എൻഎൽ
പ്രതിദിനം 1ജിബി ഡേറ്റ എന്ന കണക്കില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ. ‘പ്ലാന്‍ 429’ എന്നാണ് ഈ ഓഫറിന്റെ പേര്. കേരളത്തില്‍ ഇപ്പോൾ ഈ…
Read More » - 5 September
അമേരിക്കയിലെ ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യുയോർക്ക്: അമേരിക്കയെ ഫ്ളോറിഡ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇർമ കൊടുങ്കാറ്റിനെ തുടർന്നാണ് നടപടി. ഏറ്റവും അപകടകരമായ കാറ്റഗറി അഞ്ചിലുള്ള കൊടുങ്കാറ്റാണ് ഇർമ. ഇർമ കൊടുങ്കാറ്റ് കരീബിയൻ തീരങ്ങളിൽ…
Read More » - 5 September
കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത ; കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. വടക്കൻ കൊൽക്കത്തയിൽ ബുരാബസാറിലെ 16 ഷിബ്തല സ്ട്രീറ്റിൽ ചൊവ്വാഴ്ച രാവിലെ 11നായിരുന്നു അപകടം. താരാപ്രസന്ന…
Read More » - 5 September
ഹനാന് തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന്: പൊതുവഴിയില്‍ പരസ്യമായി തല്ലി
കോഴിക്കോട്: പെരുന്നാള്‍ ദിവസം ഹനാന് തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്നെന്ന് വിവരം. പൊതുവഴിയില്‍ പരസ്യമായി ഭര്‍ത്താവ് തല്ലി. ഹനാന് ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനെതിരെ…
Read More » - 5 September
അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു; സംഭവം കൊച്ചിയിൽ
കൊച്ചി: അറുപതുകാരിയായ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി കടവന്ത്രയിലാണ് സംഭവം. വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് 23 കാരനായ യുവാവിനെ പിടികൂടിയത്. അതിന്…
Read More » - 5 September
വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു
ലഡാക്ക്: വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു. കിഴക്കൻ ലഡാക്കിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക ധ്രുവ് ലൈറ്റ് ഹെലിക്കോപ്റ്ററാണ് തകർന്നുവീണത്. തകർന്നുവീണ അവസരത്തിൽ മുതിർന്ന…
Read More » - 5 September
നരേന്ദ്ര മോദി സ്യൂകിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെത്തി. ആദ്യ ഉഭയകക്ഷി സന്ദർശനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെത്തിയത്. മ്യാൻമർ തലസ്ഥാനമായ നേപ്യിഡോയിലെത്തിയ മോദിക്ക് പരമ്പരാഗത ശെെലിയിലുള്ള സ്വീകരണമാണ്…
Read More » - 5 September
രണ്ടു പെൺകുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ ഒരേ ദിവസം രണ്ടു പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്റെ സ്വപ്നം പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേർന്നു പൊളിച്ചു. രാമമൂര്‍ത്തിയുടെ ഒരു സഹോദരി…
Read More » - 5 September
അമ്മ മരിക്കുമെന്ന ബ്ലൂവെയ്ൽ ഭീഷണി കാരണം പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം
ജോധ്പുർ: ബ്ലൂവെയ്ൽ കാരണം വീണ്ടും ശ്രമം. ബ്ലൂവെയ്ൽ ടാസ്ക് പൂർത്തിയാക്കിയില്ലെങ്കിൽ അമ്മ മരിക്കുമെന്ന ഭീഷണി കാരണം ഇത്തവണ ആത്മഹത്യ ശ്രമം ഉണ്ടായത്. രാജസ്ഥാനിലെ ജോധ്പുരിലെ പെൺകുട്ടിയാണ് ആത്മഹത്യയക്ക്…
Read More » - 5 September
വിമാനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് യാത്രക്കാരൻ സ്വർണം വിഴുങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എയർപോർട്ടിലെത്തിയ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്. കസ്റ്റംസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ യാത്രക്കാരൻ സ്വർണം വിഴുങ്ങുകയായിരുന്നു.…
Read More » - 5 September
തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകളുടെ തിരുവാതിര കളി
തിരുവനന്തപുരം: ഇത്തവണ ഓണത്തിന് കന്യാസ്ത്രീകളുടെ തിരുവാതിര കളിയാണ് വൈറലായത്. തിരുവസ്ത്രമണിഞ്ഞാണ് കന്യാസ്ത്രീകള്‍ ഡാന്‍സ് കളിച്ചത്. മലയാളികള്‍ ഒരേ മനസാല്‍ ആഘോഷിക്കുന്ന ഉത്സവ ദിനമാണ്് ഓണം. സ്കൂളിലും കോളേജിലുമെന്നല്ല…
Read More » - 5 September
ജയിലിൽ കിടക്കുമ്പോഴും ഗുർമീതിന് കാണേണ്ടത് ഭാര്യയെ അല്ല; ആൾദൈവം നല്കിയ പട്ടിക പുറത്ത്
റോഹ്തക്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവു ശിക്ഷ ലഭിച്ച ആൾദൈവം ഗുർമീതിന് കാണാൻ ആഗ്രഹമുള്ളവരുടെ പട്ടിക പുറത്ത്. ജയിലില്‍ തനിക്ക് കാണേണ്ടവരുടെ പട്ടിക നല്‍കിയതില്‍ ആദ്യ സ്ഥാനത്ത്…
Read More » - 5 September
ഇന്ത്യയില്‍ മികച്ച ഇന്ധനക്ഷമതയുള്ള 10 കാറുകള്‍ എതോക്കെയാണെന്ന് അറിയാം
ഇന്ത്യയില്‍ മികച്ച ഇന്ധനക്ഷമതയുള്ള കാറുകള്‍ എന്ന പട്ടികയില്‍ ഇടം നേടിയ ആദ്യ 10 കാറുകള്‍ ഏതൊക്കെയാണെന്ന് ചുവടെ ചേര്‍ക്കുന്നു. ഇതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് നമ്മുടെ…
Read More » - 5 September
111 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് പളനിസ്വാമിയുടെ കരുനീക്കം
ചെന്നൈ: ദിനകര പക്ഷത്തിനു ശക്തമായ തിരിച്ചടി നല്‍കികൊണ്ട് പളിനിസ്വാമിയുടെ കരുനീക്കം. 111 എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ചാണ് പളിനിസ്വാമി വിമത ഭീഷണിക്ക് മറുപടി നല്‍കിയത്. തമിഴ്നാട് മുഖ്യമന്ത്രി…
Read More » - 5 September
സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന നിയമം വരുന്നു
ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന നിയമം വരുന്നു. കര്‍ണാടക സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം…
Read More » - 5 September
ഗുര്‍മീതിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി വിവരം. ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് വളർത്തുമകൾ ഹണിപ്രീതിനോട് ജഡ്ജിയെ വെടി…
Read More » - 5 September
പണം വാരി കളി ഓരോ ബോളിനും ലഭിക്കുന്നത് 23.3 ലക്ഷം
ന്യൂഡല്‍ഹി: ഓരാ ബോളിനും ഇത്തവണ ഐപിഎല്ലിലൂടെ ബിസിസിഐ സ്വന്തമാക്കുന്നത് 23.3 ലക്ഷം രൂപയാണ്. റെക്കോഡ് തുകയ്ക്കാണ് ഐപിഎല്‍ സംപ്രേക്ഷണ അവകാശം സ്റ്റാര്‍ ഇന്ത്യ കരസ്ഥമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ്…
Read More » - 5 September
മൂന്നാം ലോകമഹായുദ്ധം ഉടന്‍: ഉത്തരവാദി കിം ജോങ് ഉന്‍ അല്ല
മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് സ്പേസ്എക്സ് ടെസ്ല മേധാവി എലോണ്‍ മസ്ക്. ലോകം മുഴുവന്‍ തകരുന്ന യുദ്ധത്തിന് ഇനി അധികനാള്‍ ഇല്ലെന്നാണ് പ്രവചനം. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതാണോ…
Read More » - 5 September
നാളെ അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തിറങ്ങുന്ന ദിലീപ് അനുസരിക്കേണ്ട നിബന്ധനകൾ ഇവയൊക്കെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ നാളെ പുറത്തിറങ്ങുന്നത് നിരവധി നിബന്ധനകളോടെയാണ്. ജയിലിലായി 55 ആം ദിവസമാണ് ദിലീപ് താത്കാലിക…
Read More » - 5 September
ഇടഞ്ഞോടി ചതുപ്പിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
ആലപ്പുഴ: ഇടഞ്ഞോടി ചതുപ്പിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം പിന്നിട്ടതോടെ ആന ഇപ്പോൾ അവശനിലയിലായിരിക്കുകയാണ്. ആലപ്പുഴയിൽ തുറവൂർ അനന്തൻകരി പാടത്താണ് മുല്ലയ്ക്കൽ ക്ഷേത്രത്തിലെ മുല്ലയ്ക്കൽ…
Read More » - 5 September
മനംകവരുന്ന പാട്ടുമായി ഫിഫ അണ്ടര്‍ 17 ലോകകപ്പ്
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ലോകകപ്പിന്റെ ആവേശം പകരുന്ന ഗാനം വൈറലായി മാറി. സച്ചിന്…
Read More » - 5 September
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു
പാറ്റ്ന: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. ബിഹാറിൽ രാജീവ് നഗറിലാണ് സംഭവം. ജനക്കൂട്ടം പോലീസ് ജീപ്പിനും ജെസിബിക്കും തീയിട്ടു.ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് 20 തവണ…
Read More » - 5 September
ബാലരമ അന്റ ബാപ്പ: വിടി ബല്‍റാമിന്റെ മറുപടി
തിരുവനന്തപുരം: എംഎല്‍എ വിടി ബല്‍റാമിന്റെ മറുപടി പോസ്റ്റ് വൈറലാകുന്നു. ബല്‍റാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയെ വിമര്‍ശിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. വ്യക്തിയുടെ അച്ഛനെ വിളിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.…
Read More » - 5 September
ടാക്സികളില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: കാറിനുള്ളില്‍ ചൈല്‍ഡ് ലോക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കര്‍ പതിക്കണമെന്ന നിബന്ധന ഡല്‍ഹി ഗതാഗതവകുപ്പ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ഡ്രൈവര്‍മാര്‍ക്ക് നല്കി. ചൈല്‍ഡ്ലോക്ക് മുന്നറിയിപ്പ് നല്കുന്ന…
Read More »