Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -8 October
ഫിഫ അണ്ടര്‍ 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ
ഗുവാഹാട്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ. ഗ്രൂപ്പ് ഇ വിഭാഗത്തിൽ ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളിനാണ് ജപ്പാൻ ആദ്യ ജയം സ്വന്തമാക്കിയത്.…
Read More » - 8 October
ഇനി മക്കളെ സ്കൂളില്‍ അയയ്ക്കാത്ത രക്ഷിതാക്കള്‍ക്ക് ജയിലില്‍ കിടക്കാം
പാട്ന: മക്കളെ സ്കൂളില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ക്ക് ഇനി ജയിലില്‍ കിടക്കേണ്ടിവരും. അത്തരം രക്ഷിതാക്കളെ പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിടുമെന്ന് ബിഹാര്‍ മന്ത്രി പറഞ്ഞു. ഭിന്നശേഷി…
Read More » - 8 October
ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം പള്ളി വികാരി പിടിയിൽ
തിരുവനന്തപുരം ; ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം പള്ളി വികാരി പിടിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദർ ദേവരാജിനെയാണ് കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നും നെയ്യാർ പോലീസ് അറസ്റ്റ്…
Read More » - 8 October
ഹാദിയ കേസില്‍ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
കോഴിക്കോട്: മതംമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലായ ഹാദിയ കേസില്‍ ബിഡിജെഎസ് കക്ഷിചേരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്…
Read More » - 8 October
മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം
തിരുവനന്തപുരം: മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസൈപാക്യം. ഭരണഘടന എല്ലാവര്ക്കും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇത് ഭരണഘടനപരമായി…
Read More » - 8 October
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവ്. മറ്റൊരാളുമായി ബന്ധം സ്ഥാപിച്ച ഭാര്യയെ 46 തവണ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി കൊലപ്പെടുത്തിയെന്ന കേസില്‍…
Read More » - 8 October
വാട്സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു
വാട്സ്ആപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു. ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള വാട്സ്ആപ്പിന്റെ സംരംഭമാണ് ഈ ബിസിനസ് ആപ്പ്. ഇതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക്…
Read More » - 8 October
ക്ഷേത്രത്തിന് മുകളില്‍ ഡി.വൈ.എഫ്.ഐ കൊടികെട്ടി
പത്തനംതിട്ട•മല്ലപ്പള്ളി കുന്നന്താനം മഠത്തിൽക്കാവ് ക്ഷേത്രത്തിന്റെ കളത്തട്ടിൽ ഡി.വൈ.എഫ്.ഐ കൊടികെട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭക്തജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ കൊടി അഴിച്ചുമാറ്റി. ക്ഷേത്രത്തിന്റെ മതിലില്‍…
Read More » - 8 October
ബൈക്കിലെ തുരുമ്പ് മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യുക
താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കിയാൽ ഒരു പരിധി വരെ നിങ്ങളെ ബൈക്കിൽ നിന്നും തുരുമ്പിനെ തുരത്താവുന്നതാണ് ആദ്യം ബൈക്കിലെ തുരുമ്പിച്ച ഭാഗം വെള്ളവും ഷാംപുവും ഉപയോഗിച്ച്…
Read More » - 8 October
കോടിയേരിയുടെ പരാമര്‍ശത്തെക്കുറിച്ച് തുഷാര്‍ പറയുന്നത്
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് പിരിച്ചുവിടണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടത്. ബിഡിജെഎസ് പിരിച്ചുവിടണം.…
Read More » - 8 October
വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക പാരിതോഷികം
ഭോപാല്‍: വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക രണ്ട് ലക്ഷം രൂപ പാരിതോഷികം. മധ്യപ്രദേശിലാണ് ഈ സന്തോഷവാര്‍ത്ത. മധ്യ പ്രദേശിലെ സാമൂഹിക നീതി വകുപ്പാണ് സാമ്പത്തിക…
Read More » - 8 October
സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവനടുക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനു ഇരയായത്. പെരുമ്പള സ്വദേശി ഹഫീസ് റഹ്മാനെ (17)യാണ് അക്രമിക്കപ്പെട്ടത്. പരവനടുക്കത്ത്…
Read More » - 8 October
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍, കൂത്തുപറമ്പ്, മൊകേരി,ചൊക്ലി,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നവിടങ്ങളിലാണ് നാളെ ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഏരിയാ…
Read More » - 8 October
ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി കേരളം ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയിൽ തീരുമാനമെടുക്കണം. പെട്രോളിയം ഉത്പന്നങ്ങൾക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാൾ…
Read More » - 8 October
നാളെ ഹര്‍ത്താല്‍
നാളെ സിപിഎം ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍. ആര് എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.
Read More » - 8 October
അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും
കൊൽക്കത്ത ; അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിനാണ് ചിലിയേ…
Read More » - 8 October
മൃഗശാല ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി കൊലപ്പെടുത്തി
ബെംഗളൂരു: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ 41 ആണ് മരിച്ചത്. കഴുത്തില്‍ കടിയേറ്റതാണ് പെട്ടെന്ന് മരണപ്പെടാന്‍ കാരണമായത്. ആഞ്ജിയുടെ മാംസം…
Read More » - 8 October
അമേരിക്ക ഐ.എസിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി പ്രമുഖ നേതാവ്
കാബൂള്‍: അമേരിക്ക ഐ.എസിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി അഫ്ഗാനിസ്താന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ഐഎസ് ചുരുങ്ങിയ കാലം കൊണ്ട് അഫ്ഗാനിസ്താനില്‍ വളര്‍ന്നത് അമേരിക്കയുടെ സഹായം കൊണ്ടാണ്. അമേരിക്കന്‍…
Read More » - 8 October
തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ കമ്പനി
ബിയജിംഗ്: തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രശസ്ത കമ്പനിയായ ആപ്പിള്‍ രംഗത്ത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയക്ക്…
Read More » - 8 October
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഫിറോസ്പുർ: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പഞ്ചാബിലെ ക ഫജിൽക ജില്ലയിലെ ലാധുക ആളില്ലാ ലെവൽക്രോസിലുണ്ടായ അപകടത്തിൽ ട്രെയിനിന്റെ ലോക്കോപൈലറ്റ് വികാസാണ് മരിച്ചത്. അഞ്ചു പേർക്ക്…
Read More » - 8 October
ജനരക്ഷ യാത്രയ്ക്ക് പിന്നാലെ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്
തലശ്ശേരി: കണ്ണൂരില്‍ നടന്ന ജനരക്ഷ യാത്രയ്ക്കുപിന്നാലെ ആക്രമണം. തലശേരി, പാനൂര്‍ മേഖലകളില്‍ സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറ്. കതിരൂര്‍ കക്കറയിലും ചൊക്ലി തൃക്കണ്ണാപുരത്തും അക്രമവും ബോംബേറുമുണ്ടായി. പരിക്കേറ്റ…
Read More » - 8 October
ലൗ ജിഹാദ് വിഷയത്തില്‍ വിഭിന്ന അഭിപ്രായവുമായി ന്യൂനപക്ഷ മോര്‍ച്ച
മലപ്പുറം: ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണം തള്ളി ബിജെപിയുടെ പോഷക സംഘടന ന്യൂനപക്ഷ മോര്‍ച്ച. യോഗി ആദിത്യനാഥിന്റെ കേരളത്തില്‍…
Read More » - 8 October
ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ
സുസുക്ക: ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ. ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് മേഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൻ…
Read More » - 8 October
കരോളിനെ ഗാർസിയക്കു ചൈനീസ് കിരീടം
ബെയ്ജിംഗ്: കരോളിനെ ഗാർസിയക്കു ചൈനീസ് കിരീടം. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പിനെയാണ് കരോളിനെ ഗാർസിയ തോൽപ്പിച്ചത്. ഇന്നലെയായിരുന്നു സിമോണ ഹാലപ്പ ലോക ഒന്നാം നമ്പർ…
Read More » - 8 October
നിർമൽ ചിട്ടി തട്ടിപ്പ് ; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം ; നിർമൽ ചിട്ടി തട്ടിപ്പ് മൂന്ന് പേർ പിടിയിൽ. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ , അജിത്,ശേഖരൻ എന്നിവരെയാണ് മധുര പോലീസ് പിടികൂടിയത്.
Read More »