Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -28 July
വിവാഹ ആവശ്യം നിരസിച്ചു: കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു
ഡല്‍ഹി: വിവാഹത്തിനു വിസമ്മതിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ നടന്ന സംഭവത്തിൽ, കമല നെഹ്റു കോളജില്‍…
Read More » - 28 July
കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: എം ബി രാജേഷ്
തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്ന് മന്ത്രി എംബി രാജേഷ്. കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള…
Read More » - 28 July
സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച മുന്‍ ജഡ്ജി എസ് സുദീപിനെതിരെ ക്രിമിനല്‍ കേസ്
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്ററെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ്…
Read More » - 28 July
‘കുഞ്ഞിനെ കൊന്നത് എന്റെ മാനം പോകാതിരിക്കാൻ’: ജൂലിയുടെ ക്രൂരത കേട്ട് ഞെട്ടി കുടുംബം, യുവതിയെ പോലീസ് പൊക്കിയതിങ്ങനെ
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്…
Read More » - 28 July
കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാൻ തക്കാളി
തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും…
Read More » - 28 July
കനത്ത ചൂട്: സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം
റിയാദ്: കനത്ത ചൂട് അനുഭവപ്പെടുന്ന സമയത്ത് സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം. തീവ്രമായ ചൂട് ഏൽക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി…
Read More » - 28 July
പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് അയൽക്കാരൻ
ബംഗളൂരു: വീടിന് മുന്നിലെ പാർക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാർ അയൽക്കാരൻ തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക്…
Read More » - 28 July
തടിയും വയറും കുറയ്ക്കാന്‍ പുതിനയില
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More » - 28 July
വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിലെത്തും: മന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്തംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണ…
Read More » - 28 July
മനോരോഗിയായ യുവാവ് ആക്രമിച്ചു : വയോധികന് ഗുരുതര പരിക്ക്
അടിമാലി: മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പി(89)നാണ് പരിക്കേറ്റത്. സഹോദരൻ ജോയിയുടെ മകൻ ഷൈജു (46) ആണ് ആക്രമിച്ചത്. Read…
Read More » - 28 July
- 28 July
‘എനിക്കെതിരെ കേസെടുക്കണം’: ആവശ്യവുമായി വിനായകൻ
കൊച്ചി: ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച നടൻ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ മറുപടിയുമായി താരം. തനിക്കെതിരെ കേസെടുക്കണമെന്ന് വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.…
Read More » - 28 July
അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി…
Read More » - 28 July
ദിവസവും ബീഫ് കഴിച്ചാല്‍ ഈ രോഗത്തിന് സാധ്യത കൂടുതൽ
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 28 July
‘കൃഷ്ണനും രുക്മിണിയും ലൗ ജിഹാദ്’; വിവാദ പരാമർശത്തിൽ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്ക് അറസ്റ്റ് മുന്നറിയിപ്പ്
ഭഗവാൻ കൃഷ്ണനും രുക്മിണിയും തമ്മിലുള്ള ബന്ധത്തെ ലൗ ജിഹാദ് എന്ന് പരിഹസിച്ച് അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന്…
Read More » - 28 July
കാലവര്‍ഷം: പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു
പാലക്കാട്: പാലക്കാട് ജില്ലയില്‍ മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലെ ഓരോ വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.…
Read More » - 28 July
തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ യുവാവ് മരിച്ചു
ആലുവ: തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജിബിൻ വെള്ളം വാങ്ങാൻ ആലുവ സ്റ്റേഷനിൽ…
Read More » - 28 July
ഒടുവിൽ പൈറസിക്കെതിരെ ഒരു നല്ല നീക്കം! ബിൽ പാസാക്കി രാജ്യസഭ
സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 പാസാക്കി രാജ്യസഭ. സിനിമകളുടെ പൈറേറ്റഡ് പകർപ്പുകൾ നിർമ്മിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു…
Read More » - 28 July
കൊളസ്ട്രോള്‍ കൂട്ടാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി
ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല് രോഗങ്ങളില്‍ നിന്നും, ബാക്റ്റീരിയകളുടെ ആക്രമണങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. Read Also…
Read More » - 28 July
കുഞ്ഞിനെ കൊന്നത് മാനഹാനി ഭയന്ന്: കരക്കടിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ്നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി…
Read More » - 28 July
വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം: ട്രെയിനിന്റെ ചില്ല് തകർന്നു
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം. ട്രെയിനുകൾക്ക് നേരെ കല്ലേറാണുണ്ടായത്. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി.…
Read More » - 28 July
കട്ടിലില്‍ കെട്ടിയിട്ടു; കോടാലികൊണ്ട് ഭര്‍ത്താവിനെ വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കി കനാലിലെറിഞ്ഞ് ഭാര്യ
ഉത്തർപ്രദേശിൽ ഭർത്താവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് കോടാലി കൊണ്ട് വെട്ടിമുറിച്ച് അഞ്ച്…
Read More » - 28 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നട്സ്
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. നട്സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 28 July
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം: 19കാരൻ പിടിയിൽ
അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ പടഹാരം ശ്യാംഭവൻ വീട്ടിൽ അപ്പു(19)വിനെയാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ…
Read More » - 28 July
‘ഞാൻ ജീവനോടെയുണ്ട്, എന്നെ ആരും കൊന്നിട്ടില്ല’: വീട് വിട്ടത് എന്തിനെന്ന് തുറന്നുപറഞ്ഞ് നൗഷാദ്
തൊടുപുഴ: പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ ട്വിസ്റ്റ്. കാണാതായ നൗഷാദിനെ കണ്ടെത്തി. തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ നൗഷാദ് പ്രതികരിച്ചു. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന്…
Read More »