Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -27 October
‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനോടു ലാലേട്ടൻ ക്ഷമിച്ചു
കണ്ണൂർ: മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനെ വിട്ടയച്ചു. വിതരണക്കാർ പരാതിയില്ലെന്നു എഴുതിക്കൊടുത്തതിനാൽ പൊലീസ് കേസ് ഒഴിവാക്കി. കണ്ണൂർ സവിത തിയറ്ററിൽ നിന്ന്…
Read More » - 27 October
ഒൻപതു വയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ
ഒൻപതു വയസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുംബൈയിലെ ജുഹുവിലാണ് സംഭവം.കുട്ടിയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. ജോലിക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ…
Read More » - 27 October
ഡിവൈഎസ്പിയുടെ മരണം: മന്ത്രിയ്ക്കെതിരെ സിബിഐ കേസ്
ബെംഗളൂരു: ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ സിബിഐ കേസ്. തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.…
Read More » - 27 October
ആറാട്ട് ഘോഷയാത്ര: തിരുവനന്തപുരം വിമാനത്താവളം അടച്ചിടും: മതപരമായ ചടങ്ങുകള്‍ക്കായി റണ്‍വേ അടയ്ക്കുന്ന ലോകത്തിലെ ഏക വിമാനത്താവളം എന്ന പ്രത്യേകത തിരുവനന്തപുരത്തിന് സ്വന്തം
തിരുവനന്തപുരം•നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനനങ്ങങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും വിമാനത്താവളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരുപക്ഷെ, അത്തരത്തിലുള്ള ലോകത്തിലെ ഏക വിമാനത്താവളമായിരിക്കും തിരുവനന്തപുരം അന്താരാഷ്ട്ര…
Read More » - 27 October
യുഎഇയിൽ റോഡുകൾ അടച്ചിടുന്നു
ദുബായ് ; യുഎഇയിൽ റോഡുകൾ അടച്ചിടുന്നു. 3D സംഗീത പരിപാടി നടക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച് വൈകുന്നേരം റാസൽ റാസ് അൽ ഖൈമയിലെ ജാബെൽ ജെയ്സിലേക്കുള്ള റോഡുകൾ അടച്ചിടുന്നതായി…
Read More » - 27 October
ഗുജറാത്തില്‍ ഈ വര്‍ഷവും താമര വിരിയും എന്ന് പറയാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്…!
ഗുജറാത്തില്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലും താമര വിരിയും എന്ന് പറയുന്നത് എന്ത് കൊണ്ടാണ് ? നിരവധി കാരണങ്ങള്‍ ആണ് അതിനു പിന്നില്‍. അതിനായി 2002 യില്‍ നടന്ന…
Read More » - 27 October
സ്ത്രീകളുടെ വഴക്ക് : പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി
നേമം : അയല്‍വാസികളായ സ്ത്രീകളുടെ വഴക്ക് ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. അവസാനം പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ…
Read More » - 27 October
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്നിലേയ്ക്ക് തള്ളി ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയെന്ന സ്ഥാനം അമേരിക്കയെ പിന്നിലാക്കി ചൈന നേടിയത് 2013ലാണ്. ഇതാ ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം…
Read More » - 27 October
സിന്‍ജോയുടെ മരണം കൊലപാതകമോ? ഉത്തരമില്ലാതെ പൊലീസ് : മൃതദ്ദേഹം കുളത്തിനടിയില്‍ ഇരിക്കുന്ന നിലയില്‍ : ഇനി റീപോസ്റ്റ്മോര്‍ട്ടം
റാന്നി: യുവാവിന്റെ മുങ്ങിമരണത്തില്‍ ദുരൂഹത നിഴലിയ്ക്കുന്നു. സംസ്കാരം നടത്തി 50 ദിവസങ്ങള്‍ക്ക്് ശേഷം മൃതദ്ദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. നാറാണംമൂഴി നിലയ്ക്കല്‍…
Read More » - 27 October
നിരത്ത് കീഴടക്കാൻ ഹോണ്ട ഗ്രാസിയ വരുന്നു
യുവാക്കളെ ലക്ഷ്യമാക്കി ഒരു തകർപ്പൻ മോട്ടോ സ്കൂട്ടറുമായി ഹോണ്ട. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്കൂട്ടര്‍ എന്ന ആശയം മുന്‍നിര്‍ത്തി നിര്‍മ്മിച്ച പുതിയ സ്കൂട്ടര്‍ ഗ്രാസിയയുടെ ബുക്കിംഗ് ഹോണ്ട ആരംഭിച്ച്…
Read More » - 27 October
ഐഎസിൽ ചേർന്ന അഞ്ചു മലയാളികൾ കൊല്ലപ്പെട്ടു
കണ്ണൂർ ; ഐഎസിൽ ചേർന്ന അഞ്ചു മലയാളികൾ കൊല്ലപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്നും ഐഎസിൽ ചേർന്ന കണ്ണൂർ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30),…
Read More » - 27 October
ഐ.എസ് ബന്ധം: അനധികൃത സ്വര്‍ണക്കടത്ത് : എയര്‍ഹോസ്റ്റസ് നിരീക്ഷണത്തില്‍
അഹമ്മദാബാദ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ എയര്‍ഹോസ്റ്റസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തില്‍. സൂറത്തില്‍ നിന്നും അങ്ക്ലേശ്വറില്‍ നിന്നും ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ…
Read More » - 27 October
അമ്മയെയും മകനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വെള്ളറട ; അമ്മയെയും മകനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോണ്‍ (40)…
Read More » - 27 October
70 ലക്ഷത്തിന്റെ സ്വര്‍ണ്ണത്തട്ടിപ്പ്; ബാങ്ക് മാനേജര്‍ പ്രതി
തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്ബ്രാഞ്ചില് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി ബാങ്ക് മാനേജരാണെന്ന് തെളിഞ്ഞു. ജില്ലാസഹകരണ ബാങ്ക് ജൂനിയര്‍…
Read More » - 27 October
മെര്‍സലിന് എതിരെയുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
വിജയ് മൂന്നുവേഷത്തില്‍ എത്തിയ ചിത്രം മെര്‍സല്‍ വന്‍ വിവാദത്തില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ചിത്രത്തിന്റെ പ്രസര്ഷനാനുമതി പിന്വളിക്കനമെന്നും മെര്‍സലിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…
Read More » - 27 October
ആദ്യ രാത്രി അടക്കമുള്ള സ്വകാര്യ വീഡിയോകള്‍ അടങ്ങിയ മൊബൈല്‍ നഷ്ടമായി : കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും മലയാളി ദമ്പതികള്‍
ജീവിതം അടിപ്പൊളിയാക്കാന് വിദേശത്തേക്ക് യാത്രപ്പോകുന്ന ദമ്പതികള്‍ ഒരുപാടുണ്ട്. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. അതുപ്പോലൊരു യാത്രയ്ക്കിറങ്ങിയതായിരുന്ന ദമ്പതികള്‍ കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍…
Read More » - 27 October
സോഷ്യല്‍ മീഡിയയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്‍ക്ക്പ്ലേസ് ചാറ്റ്’ ആപ്പ്
കാലിഫോര്‍ണിയ : സോഷ്യല്‍മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം…
Read More » - 27 October
നിഗൂഢത നിറഞ്ഞ ഉത്തരകൊറിയയിലെ വ്യത്യസത്മായ ചില നിയമങ്ങൾ ഇങ്ങനെ
ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ. കേട്ടാൽ അത്ഭുതം തോന്നുന്ന അവിടുത്തെ ചിലകാര്യങ്ങള്‍ വായിക്കാം. ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912…
Read More » - 27 October
അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾ മൂലം സംഭവിക്കുന്നത്
ബ്രാൻഡഡ് അടിവസ്ത്രങ്ങളുടെ പിറകെ പോയി ആരോഗ്യം കളയുന്ന പ്രവണത കൂടിവരികയാണ്. നമ്മൾ കഴിക്കുന്ന ആഹാരവും വസ്ത്രവും വളരെ ശ്രദ്ധയോടെ എടുക്കുമെങ്കിലും അടിവസ്ത്രം മറ്റുള്ളവർ കാണില്ലെന്ന വിശ്വാസത്തിൽ ഗുണ…
Read More » - 27 October
അമിതഭാരമുള്ള വൃഷണങ്ങളും മൂന്നടി നീളമുള്ള ലൈംഗികാവയവവും : ലോകത്തെ ഞെട്ടിച്ച് യുവാവ്
കെനിയ : ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയമാണ് കെനിയക്കാരനായ ഹൊറാസ് ഒവിറ്റി ഒപ്പിയോ. എന്താണ് കാര്യം എന്നല്ലേ. ലോകത്ത് ഒരാള്‍ക്കും സംഭവിയ്ക്കാന്‍ പാടില്ലാത്ത കാര്യമാണ് ഒവിറ്റിയ്ക്ക്…
Read More » - 27 October
സൗദിയില്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കുറയുന്നു
റിയാദ് : കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈടാക്കിയിരുന്ന നിരക്കില്‍ കുറവുവരുത്തുമെന്ന് സൗദി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷന്. ഇതോടെ ലോക്കല്‍ ടെലിഫോണ്‍ കോള്‍ നിരക്കുകള്‍…
Read More » - 27 October
ഉപപ്രധാനമന്ത്രിയെ ഹൈക്കോടതി അയോഗ്യനാക്കി
സിഡ്നി ; ഉപപ്രധാനമന്ത്രിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബർനബേ ജോയിസിനെയാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. ജോയിസിന്റെ ഇരട്ട പൗരത്വമാണ് അയോഗ്യതയ്ക്കു കാരണം.ഇദ്ദേഹത്തിന്…
Read More » - 27 October
ഷെറിന്റെ മൃതദേഹം വീട്ടില്‍ നിന്നും പുറത്ത് കൊണ്ടുപോകുവാന്‍ സഹായിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തി വളര്‍ത്തമ്മ
ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കുട്ടി ഷെറിന്റെ മാത്യുവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ വളര്‍ത്തമ്മ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ പങ്കില്ലെന്നും മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക്…
Read More » - 27 October
ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ യുഎസ് സര്‍ക്കാര്‍ പുറത്തു വിട്ടു
വാഷിംഗ്ടണ്‍ : അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടു.ടെക്സസിലെ ഡാലസില്‍ 1963 നവംബര്‍ 22ന് ഉച്ചയ്ക്കു…
Read More » - 27 October
സര്‍ക്കാറിനെതിരെ സ്റ്റിംഗ് ഓപറേഷന്: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ഗാസിയാബാദ്: സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപറേഷന് നീക്കം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മ്മ അറസ്റ്റിലായി. ഛത്തീസ്ഗഡിലായിരുന്നു സംഭവം. പിടിച്ചുപറി കുറ്റം ചുമത്തിയാണ് വര്‍മ്മയെ വെള്ളിയാഴ്ച പുലര്‍ച്ചെ…
Read More »