Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -29 November
ദുബായിൽ 67വയസ്സായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനു തടവ് ശിക്ഷ
ദുബായ് ; 67വയസ്സായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം യുവാവിനു തടവ് ശിക്ഷ. 26വയസുകാരനായ പാകിസ്ഥാൻ പൗരനെയാണ് മൂന്ന് മാസം ജയിൽ ശിക്ഷയും തുടർന്ന് നാട് കടത്താനും കോടതി ഉത്തരവിട്ടത്.…
Read More » - 29 November
ക്ഷേത്രത്തിനു നേരെ ആക്രമണം
തിരുവനന്തപുരം•പാറശാല നെടിയാങ്കോട് അർധനാരീശ്വര ക്ഷേത്രത്തിനു നേരെ അക്രമം.ഇന്നലെ രാത്രിയിലായിരുന്നു അക്രമം. ആക്രമണത്തില്‍ ക്ഷേത്രത്തിലെ വിളക്കുകളും കസേരകളും തകര്‍ക്കപ്പെട്ടു. കൊടിമരത്തിന് നേരെയും ആക്രമണമുണ്ടായി. ക്ഷേത്രത്തിന്റെ ചുമരിൽ എസ്.എഫ്.ഐ എന്നെഴുതുകയും…
Read More » - 29 November
കാരണമില്ലാതെ തൊഴിൽ കരാർ അവസാനിപ്പിച്ചതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരൻ
കരാർ റദ്ദാക്കാൻ ജീവനക്കാർക്ക് 512,000 ദിർഹം നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഫുട്ബോൾ അസോസിയേഷൻ കരാർ റദ്ദാക്കാൻ അവരുടെ മുൻ മാർക്കറ്റിംഗ് ഡയറക്ടർക്ക് 512,000 ദിർഹമാണ് അടയ്ക്കാൻ ഉത്തരവിട്ടത്.…
Read More » - 29 November
രോഗിയുടെ ശ്വാസകോശത്തില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ആരെയും ഞെട്ടിക്കും
ശ്വാസ തടസം നേരിട്ട യുവതിയുടെ രോഗം പരിഹരിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. സംഭവം നടന്നത് അബുദാബിയിലാണ്. ദീര്‍ഘ കാലമായി ശ്വാസ തടസം നേരിട്ട യുവതിയെ പരിശോധിച്ച…
Read More » - 29 November
അയ്യപ്പനെ ട്രോളിയ ട്രോള്‍ റിപ്പബ്ലിക്കിനെതിരെ മതനിന്ദയ്ക്ക് കേസെടുത്തു
തിരുവനന്തപുരം•ഹൈന്ദവ ദൈവമായ അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ ട്രോള്‍ പ്രസിദ്ധീകരിച്ച ട്രോള്‍ റിപ്പബ്ലിക് പേജിനെതിരെ സൈബര്‍ സെല്‍ മതനിന്ദയ്ക്ക് കേസെടുത്തു. ശബരിമലയില്‍ ദര്‍ശന സമയം കൂട്ടിയതിനെ പരിഹസിച്ചായിരുന്നു ട്രോള്‍.…
Read More » - 29 November
കുറിഞ്ഞി ദേശീയ ഉദ്യാനം സന്ദർശിക്കാനൊരുങ്ങി എൻഡിഎ സംഘം
തിരുവനന്തപുരം: കുറിഞ്ഞി ദേശീയ ഉദ്യാനം സന്ദർശിക്കാനൊരുങ്ങി എൻഡിഎ സംഘം. തിങ്കളാഴ്ചയാണ് എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രത്യേക സംഘം കുറിഞ്ഞി ദേശീയ…
Read More » - 29 November
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ ? എങ്കിൽ സൂക്ഷിക്കുക
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ എങ്കിൽ സൂക്ഷിക്കുക കാരണം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളര്‍, വീബോ…
Read More » - 29 November
രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍. ക്ഷേത്ര സന്ദര്‍ശനത്തിനു എത്തിയ രാഹുല്‍ ഗാന്ധി അഹിന്ദുവാണ് എന്നു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ക്ഷേത്ര…
Read More » - 29 November
ക്ഷേത്രത്തിന് നേരെ അക്രമം: ചുമരില്‍ എസ്.എഫ്.ഐ എന്നെഴുതി; പ്രദേശത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം•പാറശാല നെടിയാങ്കോട് അർധനാരീശ്വര ക്ഷേത്രത്തിനു നേരെ അക്രമം.ഇന്നലെ രാത്രിയിലായിരുന്നു അക്രമം. ആക്രമണത്തില്‍ ക്ഷേത്രത്തിലെ വിളക്കുകളും കസേരകളും തകര്‍ക്കപ്പെട്ടു. കൊടിമരത്തിന് നേരെയും ആക്രമണമുണ്ടായി. ക്ഷേത്രത്തിന്റെ ചുമരിൽ എസ്.എഫ്.ഐ എന്നെഴുതുകയും…
Read More » - 29 November
താലിബാനു പാകിസ്ഥാനില്‍ പരമസുഖമെന്നു വെളിപ്പെടുത്തി സഖ്യസേന കമാന്‍ഡര്‍ രംഗത്ത്
കാബൂള്‍ : താലിബാനു പാകിസ്ഥാനില്‍ പരമസുഖമെന്നു വെളിപ്പെടുത്തി സഖ്യസേന കമാന്‍ഡര്‍ രംഗത്ത്. അഫ്ഗാനിലെ അമേരിക്കന്‍ സഖ്യസേന കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍…
Read More » - 29 November
ഹാദിയ കേസ് ; ഷെഫിൻ ജഹാന് വേണ്ടി കബിൽ സിബൽ ഹാജരായതിനെ കുറിച്ച് കോൺഗ്രസ് നേതാവ് അഡ്വ പി എം സുരേഷ് ബാബു പറയുന്നത്
കോഴിക്കോട്: “ഹാദിയ കേസിൽ ഷെഫിൻ ജഹാന് വേണ്ടി കബിൽ സിബൽ ഹാജരാവരുതായിരുന്നുവെന്നും ഒരച്ഛന്റെ വേദന മനസിലാക്കാൻ എല്ലാവരും തയ്യാറാകണമെന്നും” കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എം…
Read More » - 29 November
പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്ത പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകള്‍ക്കു എതിരെ കര്‍ണിസേന
ലഖ്നൗ: പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്ത പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകള്‍ക്കു എതിരെ കര്‍ണിസേന രംഗത്ത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ…
Read More » - 29 November
കോളജില്‍നിന്നു പുറത്താക്കിയതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ: കോളജില്‍നിന്നു പുറത്താക്കിയതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അന്പലപ്പുഴ ഗവണ്മെന്റ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹാജര്‍ കുറവായതിന്റെ പേരില്‍ വിദ്യാർത്ഥിയെ…
Read More » - 29 November
താലിബാന്റെ തടങ്കലില്‍ വച്ച് ഭര്‍ത്താവിനെ ഉപദ്രവിച്ചതു തടയാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്
ഇരുണ്ട കാലത്തെക്കുറിച്ച് അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതി പറയുന്നതിങ്ങനെ. അടുത്തകാലത്താണ് താലിബാന്റെ തടങ്കലില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിച്ചുകൂട്ടേണ്ടി വന്ന കെയ്റ്റ്ലാന്‍ രക്ഷപ്പെട്ടത്. ഈ ദമ്പതികളെ…
Read More » - 29 November
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ കൂടുതൽ തെളിവുകളുമായി ബിജെപി രംഗത്തെത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽവച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് തെളിവുകൾ പുറത്തുവിട്ടത്. കേന്ദ്രസർക്കാര്‍ അൻവറിനെ അയോഗ്യനാക്കിയിട്ടുണ്ടെന്നു…
Read More » - 29 November
ബഹ്റൈനിൽ ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച സംഭവം ; പ്രതികൾക്ക് തടവ് ശിക്ഷ
മനാമ : ബഹ്റൈനിൽ ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച സംഭവം പ്രതികൾക്ക് തടവ് ശിക്ഷ. ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച ശേഷം 2000 ദിനാറിന്റെ ആഭരണം കവർച്ച ചെയ്ത നാലു…
Read More » - 29 November
ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് നിർമ ബാർ സോപ്പ്
ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ അയച്ചുകൊടുത്തത് ആരെയും അമ്പരപ്പിക്കുന്നത്. വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്കാണ് അബദ്ധം പറ്റിയത്. ആമസോണിൽ നിന്ന് ഇയാൾക്ക് ലഭിച്ചത്…
Read More » - 29 November
ഖബര്‍സ്ഥാനുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് നഗരസഭ
പനാജി•ഖബര്‍സ്ഥാനുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഗോവയിലെ പനാജി മുനിസിപ്പല്‍ കോര്പ്പറേഷന് നിരോധിച്ചു. സമീപപ്രദേശത്തെ സമാധാനവും പ്രശാന്തതയും ലംഘിക്കപ്പെടുന്നത് തടയാനാണ് നടപടിയെന്ന് പനാജി മുനിസിപ്പല്‍ കമ്മീഷണര്‍ അജിത്…
Read More » - 29 November
ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു
എറണാകുളം ; സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു. കൊച്ചി നെട്ടൂരിലാണ് സംഭവം. മരട് ഐഐടിയിലെ 5 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം.…
Read More » - 29 November
സ്മാര്‍ട്ട്ഫോണില്‍ നീല വെളിച്ചം സൂക്ഷിക്കണം
സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പുതിയ പഠനങ്ങള്‍. ഉറക്കം നല്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ കൂടുതലായി പതിയുമ്പോള്‍…
Read More » - 29 November
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി ഈ ഗള്‍ഫ് രാജ്യം
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. ലോകത്തിലെ ആഗോള കുറ്റ കൃത്യ സൂചിക പ്രസിദ്ധീകരിക്കുന്ന നുംബിയോയുടെ പട്ടികയിലാണ് ഖത്തറിനു നേട്ടം. പുതിയ…
Read More » - 29 November
ഹർത്താൽ കേസുകൾ ;പുതിയ തീരുമാനവുമായി സുപ്രീം കോടതി
ഹർത്താൽ ,ബന്ത് ,സമരങ്ങൾ എന്നിവ മൂലം ജനങ്ങളുടെ ജീവനും പൊതുസ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കാനും നടപടിയെടുക്കാനും എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി.മലയാളി അഭിഭാഷകനായ കോശി…
Read More » - 29 November
മോഹൻലാൽ ശബരിമല ദർശനം നടത്തിയെന്ന പ്രചരണം ; യഥാർത്ഥത്തിൽ സംഭവിച്ചത്
മോഹൻലാൽ ശബരിമല ദർശനം നടത്തി വരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. യഥാർത്ഥത്തിൽ 2015ൽ മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ ചിത്രമാണ്…
Read More » - 29 November
മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് എ.കെ ആന്റണിയെ പ്രവേശിപ്പിച്ചത്. എ.കെ ആന്റണിയുടെ…
Read More » - 29 November
ബസ് അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ് അപകടം. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നു…
Read More »