Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
രാഹുൽ ഗാന്ധി പാർട്ടിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിയപ്പെട്ടവനാണെന്ന് മൻമോഹൻ സിങ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി പാർട്ടിയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിയപ്പെട്ടവൻ ആണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നാളിതുവരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചെയ്ത മഹത്തായ കാര്യങ്ങൾ നടപ്പിലാക്കി…
Read More » - 4 December
തട്ടിപ്പുവീരൻ വിജയ് മല്യ ബ്രിട്ടൻകാർക്ക് സൂപ്പര്‍ഹീറോ
ടെവിന്‍: സാമ്പത്തികതട്ടിപ്പ് കേസുകളില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടനിലെ ടെവിന്കാര്ക്ക് സൂപ്പര്‍ഹീറോ. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ അവർക്ക് താൽപര്യമില്ലെന്ന് സ്ഥലത്തെ നാട്ടുകാര്‍ പരസ്യമായി വ്യക്തമാക്കുന്നു.…
Read More » - 4 December
ഓഖി ദുരന്തം : ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള സംബന്ധിച്ച് സര്‍ക്കാറിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും…
Read More » - 4 December
കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് അധികൃതര്‍. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ…
Read More » - 4 December
ഈ പാസ്വേര്ഡുകള് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത
ഈ പാസ്വേര്ഡുകള് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ അക്കൗണ്ടുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ട്. ഓരോ പത്തു മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍…
Read More » - 4 December
ദുരന്തത്തെ ആഘോഷിക്കരുത്, ഉത്സവമാക്കരുത്- മാധ്യമങ്ങള്‍ക്കെതിരെ എം.സ്വരാജ്
തിരുവനന്തപുരം•“ഓഖി” ചുഴലിക്കാറ്റ് വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീർ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ…
Read More » - 4 December
ഷെഫിൻ ജഹാനെ എൻ ഐ എ ചോദ്യം ചെയ്യുന്നു : നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അഖില ഹദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാനെ എൻ ഐ എ കൊച്ചിയിൽചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ഷെഫിൻ…
Read More » - 4 December
വന്‍ സൈന്യത്തെ ഒരുക്കി അമേരിക്ക : ഉത്തര കൊറിയയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കത്തില്‍ ആശങ്കയോടെ ലോകരാജ്യങ്ങള്‍
സോള്‍: ഉത്തരകൊറിയക്ക് തിരിച്ചടി കൊടുക്കുവാനൊരുങ്ങി അമേരിക്ക. കൊറിയന്‍ അതിര്‍ത്തിയില്‍ ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ പടയൊരുക്കം നടത്തുകയാണ് അമേരിക്ക. യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും ഒരുക്കി വച്ച ശേഷം…
Read More » - 4 December
ജോൺ സീനയ്ക്കെതിരെ നിയമയുദ്ധത്തിനു ഒരുങ്ങി ഫോഡ്
ഫോഡ് യു എസ് റസ്ലിങ് താരവും നടനുമായ ജോൺ സീനയ്ക്കെതിരെ നിയമയുദ്ധത്തിനു ഒരുങ്ങുന്നു. ഫോഡ് സീനയ്ക്കെതിരെ അഞ്ചു ലക്ഷം ഡോളർ(ഏകദേശം 3.22 കോടിയോളം രൂപ) വില മതിക്കുന്ന…
Read More » - 4 December
പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം
ആലപ്പുഴ: പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം. പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 4 December
ഗുജറാത്തിലെ അഭിമാന പോരാട്ടം: ആരാണ് വിജയിക്കുകയെന്ന് വെളിപ്പെടുത്തിയ സര്‍വേകളിലൂടെ
ന്യൂഡല്‍ഹി: എ ബി പി -സി എസ് ഡി എസ് സർവ്വേ പ്രവചന പ്രകാരം ഗുജറാത്തിൽ ബിജെപി വൻ വിജയം നേടുമെന്നാണ് അറിയാൻ കഴിയുന്നത്. ഇവരുടെ സർവേയിൽ…
Read More » - 4 December
ചണ്ഡിമലിനും സെഞ്ചുറി; ലങ്ക തിരിച്ചടിയ്ക്കുന്നു
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഞ്ചലോ മാത്യൂസിനു പിന്നാലെ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനും സെഞ്ചുറി. 108 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ്…
Read More » - 4 December
പി.വി. അന്‍വറിനെതിരായ നടപടി വൈകും
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുക്കാതെയാണ്…
Read More » - 4 December
കാന്‍സറിന് കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍; പ്രമുഖ കമ്പനിയുടെ സൗന്ദര്യവര്‍ദ്ധക ക്രീമിന് നിരോധനം
ദുബായ്: കേരളത്തില്‍ ധാരാളം പേര് ഉപയോഗിച്ചു വരുന്ന പ്രമുഖ കമ്പനിയുടെ സൗന്ദര്യ വര്‍ദ്ധക ക്രീമിന് നിരോധനം ഏര്‍പ്പെടുത്തി. മുഖം വെളുക്കുമെന്ന് അവകാശപ്പെടുന്ന ഫൈസ ക്രീമുകള്‍ക്കാണ് യുഎഇയില്‍…
Read More » - 4 December
ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്കി
കോട്ടയം: ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസത്തേക്കാണ് സമയം…
Read More » - 4 December
അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്ന ദക്ഷിണകൊറിയയ്ക്കെതിരെ പ്രതിഷേധം
സോള്‍: അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.…
Read More » - 4 December
ഓഖി; 29ന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു, സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗവും 29ന് കേന്ദ്ര ദുരന്ത…
Read More » - 4 December
പാക്കിസ്ഥാന് ഇടപെട്ടില്ലെങ്കില്‍ തീവ്രവാദികളെ ഇല്ലാതാക്കും;മുന്നറിയിപ്പുമായി അമേരിക്ക
ന്യൂഡല്‍ഹി: തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തീരുമാനമായിരിക്കും ഞങ്ങള്‍ കൈക്കൊള്ളുക എന്ന് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന് പാക്കിസ്ഥാന് തയ്യാറായില്ലെങ്കില്‍ അത്തരം…
Read More » - 4 December
ആകാശത്ത് വിമാനം കൊണ്ട് വരച്ച ചിത്രം കണ്ടാല്‍ നാണിച്ചുപോകും: പൈലറ്റുമാര്‍ക്ക് ശിക്ഷ
വാഷിംഗ്ടണ്‍•വാഷിംഗ്ടണ്‍ സംസ്ഥാനത്തിന് മുകളില്‍ ആകാശത്ത് കൂറ്റന്‍ ലിംഗത്തിന്റെ ചിത്രം വരച്ച രണ്ട് യു.എസ് നേവി എയര്‍ ഫോഴ്സ് പൈലറ്റുമാര്‍ക്ക് ശിക്ഷ. ഇവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും…
Read More » - 4 December
ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍
കോഴിക്കോട്: ബ്രെഡ് കഴിച്ച വീട്ടമ്മക്ക് ഭക്ഷ്യ വിഷബാധ.മേത്തോട്ടു തൊഴാം സ്വദേശി ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12.…
Read More » - 4 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഓല-ഊബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗമാണ് ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്നത്. യാത്രാക്കൂലിയില്‍ നിന്നും കമ്പനികള്‍ പിടിക്കുന്ന…
Read More » - 4 December
പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡൽഹി : പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഛബഹാർ തുറമുഖത്തിന്റെ ആദ്യ ഘട്ടം, ഉദ്ഘാടനം ചെയ്തതോട് കൂടി നയതന്ത്രപരമായി വലിയ നേട്ടമാണ്…
Read More » - 4 December
യു.എ.ഇയിലെകാര് വാഷ് ഹെല്‍പ്പര്‍ കമ്പനി ഉടമസ്ഥനായതിന് പിന്നിലെ കഥ ഇങ്ങനെ
യുഎഇ: കാര്‍ വാഷ് പെല്പ്പറായി യു.എ.ഇയില്‍ എത്തിയ ഷാജഹാന് അബ്ബാസ് ഇന്ന് എത്തി നില്‍ക്കുന്നത് ഒയാസിസ് എന്ന കമ്പനിയുടെ ഉടമസ്ഥനായിട്ടാണ്. കഷ്ടപ്പാടുകൊണ്ട് ഇത്രയും ഉയരത്തിലെത്തിയ ഷാജഹാന് എല്ലാവര്ക്കും ഒരു…
Read More » - 4 December
മുല്ലപ്പെരിയാർ പാർക്കിംഗ്; വിശദീകരണവുമായി സുപ്രീം കോടതി
ഡൽഹി: മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തമിഴ്നാട് നൽകിയ തടസ ഹർജിയിലാണ് കോടതിയുടെ പുതിയ തീരുമാനം.കേരളം ഇതുവരെ നടത്തിയ നിർമാണ…
Read More » - 4 December
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പലിന്റെ ഞെട്ടിക്കുന്ന വിശദീകരണം ഇങ്ങനെ
റാഞ്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും പ്രതികളെ അധികം വൈകാതെ തന്നെ പോലീസ് പിടികൂടാറുമുണ്ട്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതവും…
Read More »