ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്കയ്ക്കു എതിരെ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയലക്ഷ്യമായ 216 റണ്‍സ് 107 പന്ത് ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവിലാണ് ജയം സ്വന്തമാക്കിയത്.
Post Your Comments