Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -3 January
ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
ലക്നോ: ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന കോൺസ്റ്റബിൾ അങ്കിത് ടോമർ ആണ് മരണത്തിന്…
Read More » - 3 January
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരനെ കാണാതായ സംഭവം ; തുമ്പ് കിട്ടാതെ പൊലീസ് സംഘം : തെളിവെടുപ്പിന് പോലീസ് നായ
ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെ കാണാതായ ആസ്സാം സ്വദേശിയായ ആറുവയസുകാരനെ കണ്ടെത്താന്‍ പോലീസ് നായയെ കൊണ്ടുവരും. നാളെ രാവിലെ പോലീസ് നായ എസ്റ്റേറ്റിലെത്തി പരിശോധന നടത്തുമെന്ന് പോലീസ്…
Read More » - 3 January
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് പെന്ഷന് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും: മന്ത്രി എ. സി. മൊയ്തീന്
തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി.…
Read More » - 3 January
അറേബ്യന്‍ ഗള്‍ഫില്‍ അതിശക്തമായ കാറ്റ് വീശും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
ദുബായ് : മേഘാവൃതമായ ദിവസം ആരംഭിച്ചതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ കാലാവസ്ഥാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍…
Read More » - 3 January
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ സൂക്ഷിക്കുക. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വർഷത്തെ ഗവേഷണത്തിനു…
Read More » - 3 January
ആകാശത്തെ കുത്തകയ്ക്കായി സൗദിയും ദുബായിയും തമ്മില്‍ കിടമത്സരം : ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശ യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്നത് 2020 ലെന്ന് റിപ്പോര്‍ട്ട്
ദുബായ് : 2020ല്‍ ആകാശയുദ്ധങ്ങളുടെ വര്‍ഷമാകും. പ്രധാനമായും ദുബായും സൗദി അറേബ്യയും തമ്മിലാണ് ആകാശത്തെ കിടമത്സരത്തിലെ പ്രധാനികള്‍. രാജ്യങ്ങളുടെ അഭിമാനസ്തംഭമാകാന്‍ പോകുന്ന നിര്‍മിതികളാണ് 2020…
Read More » - 3 January
പരിശീലനത്തിനിടെ സൈനികന്റെ കൈയിൽനിന്നും ഗ്രനേഡ് നിലത്തുവീണു പിന്നീട് സംഭവിച്ചത് എന്തെന്നറിയാൻ വീഡിയോ കാണുക
പരിശീലനത്തിനിടെ സൈനികന്റെ കൈയിൽനിന്നും ഗ്രനേഡ് നിലത്തുവീണു പൊട്ടുന്ന വീഡിയോ വൈറൽ ആകുന്നു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേർന്ന യുവസൈനികന് ഗ്രനേഡ് കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകവെയാണ്…
Read More » - 3 January
യുവാവിന്റെ ദൂരുഹ മരണത്തില്‍ നടന് ബാബുരാജിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം
കോട്ടയം: യുവാവിന്റെ ദൂരുഹ മരണത്തില്‍ നടന് ബാബുരാജിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം. പുതുവത്സര ദിനത്തില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ്…
Read More » - 3 January
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം
കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്കി വരുന്നു. ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന് സംബന്ധിച്ചുമുള്ള…
Read More » - 3 January
ബന്ദിനിടെയുണ്ടായ അക്രമത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
മുംബൈ: മറാത്ത-ദളിത് സംഘർഷത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. നന്ദേഡ് ജില്ലയിലെ അഷ്ടി ഗ്രാമവാസിയായ യോഗേഷ് പ്രഹ്ലാദ് ജാധവാന്…
Read More » - 3 January
ജോബ് ഫെയര്‍ ‘നിയുക്തി 2018’
കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ ജോബ്ഫെയര്‍…
Read More » - 3 January
മുസ്ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം ; മുസ്ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു, മലപ്പുറം തിരൂർ പറവണ്ണയിൽ ആഷിഖിനാണ് വെട്ടേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 3 January
ശബരിമല ക്ഷേത്രത്തിന് പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ നിലവിലുള്ള പേര് മാറ്റി പഴയ പേര് തന്നെ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന…
Read More » - 3 January
324 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു: വിമാനം പറക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍
ന്യൂഡല്‍ഹി: വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പൈലറ്റുമാര്‍ തമ്മിലടിച്ചത് പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ കോക്പിറ്റിലാണ്. പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ വിമാനം പറന്നു…
Read More » - 3 January
ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
കണ്ണൂര്‍: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചാം…
Read More » - 3 January
കഷ്ടപ്പാടുകള്‍ താണ്ടി, നവയുഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യു, കുടുംബപ്രാരാബ്ധങ്ങള്‍ കാരണമാണ്…
Read More » - 3 January
2019 വരെ താജ്മഹലില്‍ പോകരുത്; കാരണം ഇതാണ്
2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക ഫോഡോര് ട്രാവല്‍ ഗൈഡ് പുറത്തിറക്കി. ഈ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹലും ഉണ്ട്. ഈ…
Read More » - 3 January
വിപണിയില്‍ നിന്നും ഈ മോഡല്‍ ബൈക്ക് പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്
ഫെബ്രുവരിയോടെ അവഞ്ചര്‍ 150യെ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്. പകരം അവഞ്ചര്‍ 180 യെ വിപണിയിലെത്തിക്കാന്‍ കമ്പനി തയാറെടുക്കുന്നതായി സൂചനയുണ്ട്. പരിഷ്കരിച്ച രൂപത്തിലും ഭാവത്തിലുമാണ് അവഞ്ചര്‍…
Read More » - 3 January
സെക്രട്ടേറിയറ്റില്‍ ബുധനാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്രട്ടേറിയറ്റില്‍ ജനുവരി 3 രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേര്. 716 പേര് വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്.…
Read More » - 3 January
രജനീകാന്ത് കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി
നടന് രജനീകാന്ത് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി. കരുണാനിധിക്ക് പുതുവര്‍ഷ ആശംസ നേരാനായി എത്തിയതാണെന്നു രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായിട്ടാണ് രജനീകാന്ത്…
Read More » - 3 January
വിമാനത്തില്‍ കാലാവസ്ഥ അപ്ഡേറ്റ് അനൗണ്‍സ്മെന്റിനിടെ പെട്ടെന്ന് യാത്രക്കാരെ ഞെട്ടിച്ച് പൈലറ്റിന്റെ മറ്റൊരു അനൗണ്‍സ്മെന്റ്
ആകാശ മധ്യെ വിമാനത്തില്‍ കാലാവസ്ഥ അപ്ഡേറ്റ് അനൗണ്‍സ്മെന്റിനിടെ യാത്രക്കാരെ ഞെട്ടിച്ച് പെട്ടെന്ന് മറ്റൊരു അനൗണ്‍സ്മെന്റ് . ആ അനൗണ്‍സ്മെന്റ് കേട്ട് യാത്രക്കാര്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും…
Read More » - 3 January
കണ്ണിലൊഴിക്കാനുള്ള മരുന്നിനു പകരം നല്കിയതു നഖം ഒട്ടിക്കാനുള്ള പശ; പിന്നീട് സംഭവിച്ചതിങ്ങനെ
ടിമോലോല് ഐ ഡ്രോപ്സ് കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ ഒരാള്‍ക്കു ഡോക്ടര്‍ കുറിച്ചു നില്‍കി. എന്നാല്‍ ഫാര്‍മസിയില്‍ നിന്നു നല്‍കിയത് ഗ്ലൂ ബോട്ടിലാണ്. ഫാര്മസിക്കാര് ഡോക്ടര്‍ കുറിച്ചു നല്കിയ…
Read More » - 3 January
പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍
പുതിയ വിശേഷം പങ്കുവയ്ക്കാനായി നടന് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍ തിരിച്ചെത്തി. താരത്തിന്റെ പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനാണ് ഫേസ്ബുക്കിലെത്തിയത്.നടി ആക്രമിക്കപ്പെട്ട കേസില്‍…
Read More » - 3 January
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കും – ജില്ലാ കളക്ടര്‍
പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ എല്ലാ…
Read More » - 3 January
വാഹന ഇന്‍ഷുറന്‍സ്: ഉടമകളെ നിര്‍ബന്ധിക്കരുത്
കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന…
Read More »