Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -12 January
സ്കൂള്‍ മതിലിടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: സ്കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപമുള്ള…
Read More » - 12 January
താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: താജ് പാലസ് ഹോട്ടലില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അന്മോള്സിംഗ് ഖാര്ബന്ഡ എന്ന എന്‍ ആര് ഐ യുവാവിനെയാണ്…
Read More » - 12 January
അതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്ക് വെടിവയ്പ് ; ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്ക് വെടിവയ്പ്. കാശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. യാതൊരു പ്രകോപനവും കൂടാതെയാണ്…
Read More » - 12 January
ഫെയ്സ്ബുക്കിലൂടെ പ്രമോഷന് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി; വന്‍ അഴിച്ച് പണിക്കൊരുങ്ങി ഫെയ്സ്ബുക്ക്
ഫെയ്സ്ബുക്കില്‍ ബിസിനസുകളെ സംബന്ധിച്ച് വരുന്ന ചില പോസ്റ്റുകള്‍ ചില സമയങ്ങളില്‍ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. എന്നാല്‍ അതിനെല്ലാം ഒരു അവസാനം കണ്ടെത്താന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.…
Read More » - 12 January
സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കേരളത്തിന് ആശ്വാസ ജയം
സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. ഗോവയ്ക്ക് എതിരെ ഒമ്പത് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഗോവ ഉയര്‍ത്തിയ 139…
Read More » - 12 January
സെഞ്ച്വറി തികച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉപഗ്രഹവിക്ഷേപണത്തില്‍ സെഞ്ച്വറി തികച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. പിഎസ്എല്‍വിയുടെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആര്‍ഒയിലെ ശാത്രജ്ഞര്‍ക്ക് അഭിനന്ദനമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ന് രാവിലെ 9.28നാണ്…
Read More » - 12 January
ഹെലികോപ്റ്റര്‍ വിവാദം, പാവം ജനങ്ങള്‍ അറിയേണ്ടത്
ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കഴിയുന്നതിന് മുമ്പ് ഇത്രയും അധികം പണം മുഖ്യമന്ത്രി ചിലവിട്ടത് ശരിയാണോ എന്ന സംശയമാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
Read More » - 12 January
പതിനേഴുകാരി ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു; പിന്നീട് സംഭവിച്ചത്
പതിനേഴുകാരി ഡാന മനസുതുറന്നു ചിരിച്ചിട്ട് ഒരുപാട് നാളായി.അടുത്തിടെ ഡാന ജന്മം നൽകിയ കുഞ്ഞിനെ താലോലിക്കാന്‍ ഇനി എത്ര നാള് കഴിയുമെന്ന ചിന്തയിലാണ് ഡാന. മൂന്ന് മുതല്‍ ഒമ്പത്…
Read More » - 12 January
ജനുവരി അവസാനം വരെ പകല്‍ വൈദ്യുതിയില്ല : അറിയിപ്പ് ഇലക്ട്രിക് സപ്ലൈ ഓഫീസില്‍ നിന്നും
ബംഗളുരു: ഈ മാസം അവസാനം വരെ പകല്‍ വൈദ്യുതിയില്ല എന്നറിയിപ്പുകൂടി ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷനില്‍ നിന്നും വന്നതോടെ ബംഗളൂരുവിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ജനുവരി അവസാനം വരെ പകല്‍…
Read More » - 12 January
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ : ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ജസ്റ്റിസ്…
Read More » - 12 January
കോലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അമ്മയെ സഹായിച്ചത് സുഷമ സ്വരാജ്
കോലാലംപൂര്‍: വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി നെട്ടോട്ടമോടിയ സുഹൃത്തിന് സഹായ ഹസ്തവുമായെത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മന്ത്രിയോട് സഹായം…
Read More » - 12 January
ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി
റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല…
Read More » - 12 January
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് :
തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ജയം. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ്…
Read More » - 12 January
ലോകത്തിലെ ഏറ്റവും വിലകൂടിയ ലൈംഗിക തൊഴിലാളിയെ പരിചയപ്പെടാം
ബെർലിൻ: ലോകത്തിലെ ഏറ്റവും വില കൂടിയ ലൈംഗിക തൊഴിലാളിയെ പരിചയപ്പെടാം. പേര്: അന്ന. നാട് : ലിത്വാനിയ, വയസ് : 21.ലിത്വാനിയക്കാരിയാണെങ്കിലും പ്രവർത്തന മേഖല ജർമ്മനിയാണ്. ഫീൽഡിൽ…
Read More » - 12 January
സ്ത്രീകളെ സൗഹൃദം നടിച്ച് വശീകരിച്ച് ശാരീരിക ബന്ധം : പിന്നെ അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കും : സംഘം സജീവം : സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്
കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച് ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന സംഘം സജീവമെന്ന് പോലീസ്. ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇന്നലെ പോലീസ് കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ…
Read More » - 12 January
അസാധാരണ സംഭവം; രണ്ടു കോടതികള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. 2 കോടതികള്‍ നിര്‍ത്തിവെച്ചു. 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധം. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12…
Read More » - 12 January
ലോക കേരള സഭയെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്നത്
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ.
Read More » - 12 January
കൊല്ലത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
കൊല്ലം: ഓഖീ ദുരന്തത്തില്‍ കാണായായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം നീണ്ടകരയില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. SUPPORT :…
Read More » - 12 January
ലഹരി ഉപയോഗം, പോയ വര്‍ഷം പൊലിഞ്ഞത് 65 ജീവന്
മിസോറാം: ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം പോയ വര്‍ഷം മിസോറാമില്‍ 65 പേരോളം മരിച്ചതായി സംസ്ഥാന എക്സൈസ് നര്‍കോടിക്സ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍. മരിച്ചവരില്‍ 12 സ്ത്രീകളും…
Read More » - 12 January
ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍
കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്ത് ജയിലില്‍ വച്ച് വിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസിലെ…
Read More » - 12 January
കുറ്റിപ്പുറത്ത് കണ്ടെടുത്ത ഡെറ്റനോറുകളും വെടിയുണ്ടകളും നല്കുന്ന സൂചനകള്‍
തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകള്‍ മലബാറില്‍ പിടിമുറുക്കുന്നതായി സൂചനയുണ്ട്. ചില മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇറാഖ്, ബോസ്നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ്…
Read More » - 12 January
നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ
കോട്ടയം : സംസ്ഥാനത്തെ നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ. മന്ത്രി ശൈലജയുടെ കണ്ണടയ്ക്ക് 27,000രൂപ, ചിറ്റയം ഗോപകുമാര്‍ 48,000 രൂപ. കോവൂര്‍…
Read More » - 12 January
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ കാണാതായത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ : പുലി തിന്ന നിലയില്‍ കുട്ടികളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍
മധ്യപ്രദേശ് : മദ്ധ്യപ്രദേശിലെചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു…
Read More » - 12 January
വെടിക്കെട്ട് ബാറ്റിംഗുമായി അര്ജുന് ടെണ്ടുല്‍ക്കര്‍, അച്ഛന്റെ മകന് തന്നെയെന്ന് കാണികള്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കറും അച്ഛന്റെ പാതയില്‍ തന്നെയാണ്. വീണ്ടും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അര്ജുന്. ഒസ്ട്രേലിയയില്‍ നടക്കുന്ന സ്പിരിറ്റ് ഓഫ്…
Read More » - 12 January
എന്തിനാണ് വൃത്തികെട്ട നാട്ടുകാര്‍ യു.എസിലേക്ക് വരുന്നത്; വിവാദ പരാമര്‍ശവുമായി ട്രംപ്
വാഷിങ്ടണ്‍: വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ കുടിയേറ്റക്കാര്ക്കെതിരായാണ് മോശം പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്വദോറിനും എതിരെയാണ് ട്രംപ്…
Read More »