Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -23 August
‘നിങ്ങളുടെ പേര് സോമനാഥ് എന്നാണ്, സോമനാഥ് എന്നാൽ ചന്ദ്രൻ എന്നാണ്’; ചാന്ദ്രയാൻ വിജയത്തിൽ ഐഎസ്ആർഒ മേധാവിയോട് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യം ചന്ദ്രയാൻ-3 ഇന്ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ് സോമനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More » - 23 August
ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ…
Read More » - 23 August
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം: അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട…
Read More » - 23 August
‘ലാൻഡിംഗ് ആയിരുന്നില്ല ഏറ്റവും ബുദ്ധിമുട്ട്’: ദൗത്യത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം ഏതെന്ന് പറഞ്ഞ് ഐഎസ്ആർഒ മേധാവി
ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയകരം. ചന്ദ്രയാൻ-3 ഇന്ന് വൈകുന്നേരം 6.04 ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ…
Read More » - 23 August
സെക്സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് നല്ലതോ?
സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്മാരുടെ ആരോഗ്യത്തിന് പച്ചമുട്ട വളരെ നല്ലതാണ്. പക്ഷേ, പലര്‍ക്കും ഇതിനെ…
Read More » - 23 August
ചെസ് ലോകകപ്പ് ഫൈനലിലും ഇന്ത്യൻ തരംഗം: രണ്ടാം തവണയും കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ
ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ നോർവേ ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയില്‍ തളച്ചു. രണ്ടാം ഗെയിം…
Read More » - 23 August
മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങി: കെ സുരേന്ദ്രൻ
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ…
Read More » - 23 August
പ്രതിദിന ഡാറ്റ ഓഫർ തീർന്നോ? കുറഞ്ഞ ചെലവിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി ബിഎസ്എൻഎൽ
പ്രതിദിന ഡാറ്റ ഓഫർ കഴിഞ്ഞവർക്കായി നിരവധി തരത്തിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ടെലികോം സേവന ദാതാക്കൾ പുറത്തിറക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെടുമെന്നതിനാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്ക് വൻ…
Read More » - 23 August
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. പരവൂർ നെടുങ്ങോലം വടക്കേമുക്ക് ശിവപാർവതി ക്ഷേത്രത്തിന് സമീപം മധുരിമയിൽ സുഭാഷ് ബാബു-ജയകുമാരി ദമ്പതികളുടെ മകൻ വിവേക്…
Read More » - 23 August
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി: കാരണമിത്
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. Read Also: ഇന്ത്യൻ…
Read More » - 23 August
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി സച്ചിൻ തെൻഡുൽക്കർ: ധാരണാപത്രം ഒപ്പിട്ടു
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണാകാൻ സച്ചിൻ തെൻഡുൽക്കർ. യുവാക്കൾക്കിടയിൽ വോട്ടിങ് ബോധവത്കരണം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ദേശീയ മുഖമാകാൻ സച്ചിനെ തിരഞ്ഞെടുത്തത്. അടുത്ത മൂന്ന് വർഷത്തേക്കാണ്…
Read More » - 23 August
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏറ്റവും അധികം ഉള്ള സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. നാഷണൽ ഡാറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്ര,…
Read More » - 23 August
പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കടന്നലാക്രമണം: മൂന്നുപേർക്ക് പരിക്ക്
ഓച്ചിറ: പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാപ്പന…
Read More » - 23 August
‘പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര’: സിപിഎം
തിരുവനന്തപുരം: എസി മൊയ്തീന് എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇഡി പരിശോധന നടത്തിയതെന്ന് സിപിഎം. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 23 August
ഓണാവധിക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തണം: സിഎംഡിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് സിഎംഡിയുടെ നിര്‍ദ്ദേശം. നാളെ മുതല്‍ 31 വരെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കൂടുതല്‍…
Read More » - 23 August
വ്യാപാരികൾക്ക് സന്തോഷവാർത്ത! ഇനി മൊബിക്വിക്കിൽ നിന്നും വായ്പ നേടാൻ അവസരം
വ്യാപാരികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സാമ്പത്തിക സാങ്കേതികവിദ്യ കമ്പനിയായ മൊബിക്വിക്ക്. ഇത്തവണ വ്യാപാരികൾക്കായി പ്രത്യേക വായ്പ സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. ചെറുതും ഇടത്തരവുമായ വായ്പകൾ നൽകാനാണ് കമ്പനിയുടെ…
Read More » - 23 August
‘ഇന്ന് ചരിത്രം പിറന്നു, ഇന്ത്യ ചന്ദ്രനിലെത്തി’: ചരിത്രനിമിഷത്തില്‍ ദേശീയപതാക വീശി ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ ചന്ദ്രനെ തൊട്ടപ്പോൾ ദേശീയപതാക വീശി ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന…
Read More » - 23 August
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും വൈദ്യുതി…
Read More » - 23 August
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യമാണ് ആഭ്യന്തര സൂചികകൾക്ക് ഇന്ന് കരുത്ത് പകർന്നത്. ബിഎസ്ഇ…
Read More » - 23 August
അമ്മയെ സംരക്ഷിച്ചില്ല, കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു
മധുര: അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നല്‍കണമെന്ന് ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ…
Read More » - 23 August
സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകന് ദാരുണാന്ത്യം
ലുധിയാന: സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also…
Read More » - 23 August
ഇ-മാലിന്യ പുനരുൽപ്പാദനം: റെയിൽവേയുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി ഹിൻഡാൽകോ
ഇ-മാലിന്യ പുനരുൽപ്പാദന മേഖലയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. ഈ മേഖലയിൽ 2000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി…
Read More » - 23 August
മരത്തില്‍ തൂങ്ങിയാടുന്ന രൂപം കണ്ട് ഞെട്ടി ഉറക്കം പോയെന്ന് യുവതി: വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
ചില ഹൊറര്‍ സിനിമകള്‍ രാത്രികളില്‍ നമ്മുടെ ഉറക്കം കളയാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ‘ഹൊറര്‍’ അനുഭവത്തെപ്പറ്റി ഒരു യുവതി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉറക്കം…
Read More » - 23 August
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി: മാതാവിന് പിഴയും തടവും ശിക്ഷ
വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് കോടതി…
Read More »