Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -15 September
നികുതിവെട്ടിപ്പുകാർക്ക് സംസ്ഥാന സർക്കാർ ചൂട്ടുപിടിക്കുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര…
Read More » - 15 September
ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഭീകരർ പിടിയിൽ
ജമ്മു കശ്മീർ: ലഷ്കർ-ഇ-തൊയ്ബ സംഘടനയിലെ രണ്ട് ഭീകരരുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്ന് പിടിയിലായ പ്രതികളിൽ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും മറ്റ്…
Read More » - 15 September
സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി സരിത നായര്‍: പുസ്തകം ഇറക്കുന്നത് ‘പ്രതിനായിക’ എന്ന പേരില്‍
തിരുവനന്തപുരം: സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…
Read More » - 15 September
‘വിദ്വേഷത്തിന്റെ മെഗാ മാൾ’: സനാതന ധർമ്മ വിവാദത്തിൽ പ്രതിപക്ഷ സഖ്യം ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് താക്കൂർ
ഉദയ്പൂർ: സനാതന ധർമ്മത്തിനെതിരായ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ചില നേതാക്കൾ സനാതന ധർമ്മം…
Read More » - 15 September
പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു
പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞാറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ…
Read More » - 15 September
പണമിടപാട് സംബന്ധിച്ച് തർക്കം: പാലോട് കെട്ടിടത്തിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പാലോട് കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക പ്രശ്നമാണ് കൊലപാതക കാരണമെന്നും പൊലീസ് കണ്ടെത്തി. കേസിൽ രണ്ട് പ്രതികളെ…
Read More » - 15 September
പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി: നടപടി സഹതടവുകാരുടെ പരാതിയെ തുടര്‍ന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.…
Read More » - 15 September
സഹതടവുകാർക്ക് പരാതി: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ…
Read More » - 15 September
ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍, ദ്രാവിഡ മാതൃകയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്ര പൂജാരിമാരാകുന്നു. കൃഷ്ണവേണി, എസ് രമ്യ, എന്‍ രഞ്ജിത എന്നിവരാണ് പൂജാരിമാരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ്…
Read More » - 15 September
നിങ്ങളുടെ ഫോണിൽ ഒരു എമർജൻസി അലേർട്ട് ലഭിച്ചോ?: കാരണം ഇത്, മനസിലാക്കാം
ഡൽഹി: അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ച് ഇന്ത്യ. നിരവധി സ്മാർട്ട്ഫോണുകളിൽ ടെസ്റ്റ് ഫ്ലാഷ് അയച്ചാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചത്. ഇത് ഇന്ത്യാ ഗവൺമെന്റിലെ…
Read More » - 15 September
മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍ യോഗ്യന്‍, എ.എന്‍ ഷംസീറിനെ മാറ്റാന്‍ ആലോചനയില്ല: നയം വ്യക്തമാക്കി ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കേണ്ടാത്ത സാഹചര്യമില്ല. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും…
Read More » - 15 September
കാസർഗോഡ് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ
കാസർഗോഡ്: കാസർഗോഡ് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക…
Read More » - 15 September
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട…
Read More » - 15 September
സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണത്തിന് പിന്നില്‍ സഹകരണ മേഖലയും ശരീഅത്ത് നിയമവും:സന്ദീപ് വചസ്പതി
ആലപ്പുഴ: സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണത്തിന് പിന്നില്‍ സഹകരണ മേഖലയും ശരീഅത്ത് നിയമവും തമ്മിലുള്ള ബന്ധം കൊണ്ടാണെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തന്റെ ഫേസ്ബുക്ക്…
Read More » - 15 September
സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി
കൊച്ചി: സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് ആണ് കോടതിയുടെ നിരീക്ഷണം. ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ…
Read More » - 15 September
യുപിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു: 4 മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
ഉത്തർ പ്രദേശ്: യുപിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം. അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ…
Read More » - 15 September
സ്ത്രീയുടെ നഗ്ന ശരീരം മാത്രം വീട്ടില്‍ കൊണ്ടുവെയ്ക്കുക എന്നല്ല അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്: അലന്‍സിയര്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ യാതൊരു സ്ത്രീവിരുദ്ധതയും…
Read More » - 15 September
താനൂർ കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐ ഏറ്റെടുക്കും: രേഖകൾ ഇന്ന് കൈമാറും
തിരുവനന്തപുരം: താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. കേസിന്റെ രേഖകൾ ഇന്ന് ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറും. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് ഡയറിയും ആവശ്യപ്പെട്ടു. സിബിഐയുടെ തിരുവനന്തപുരം…
Read More » - 15 September
മന്ത്രിസഭാ പുനഃസംഘടന വാര്‍ത്ത തള്ളി ഗതാഗത മന്ത്രി ആന്റണി രാജു, പുനഃസംഘടന എന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വാര്‍ത്ത തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ ഭാവനയ്ക്ക് അനുസരിച്ച് വാര്‍ത്ത കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം…
Read More » - 15 September
വന്‍ രാസ ലഹരി വേട്ട, കണ്ടെത്തി നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്
കവരത്തി: ആന്‍ഡമാന്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റിവ് എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 100 കോടിയുടെ മയക്കുമരുന്നാണ് അധികൃതര്‍…
Read More » - 15 September
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള…
Read More » - 15 September
ഭൂമി തർക്കം: 3 പേരെ വീടുകയറി വെട്ടിക്കൊന്നു, പ്രതിയുടെ വീടിന് തീയിട്ട് നാട്ടുകാർ
ഉത്തർപ്രദേശ്: ഉത്തര്‍ പ്രദേശിലെ കൗശാംബിയിൽ ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ ചിലർ സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി.…
Read More » - 15 September
മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എണീറ്റ് നിൽക്കും: ഭീമൻ രഘു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദര സൂചകമായി വേദിയിൽ എഴുന്നേറ്റ് നിന്ന നടൻ ഭീമൻ രഘുവിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം. എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭീമൻ…
Read More » - 15 September
ഒരാഴ്ചയിലധികം പഴക്കം; ഏലത്തോട്ടത്തിലെ ഓടയില്‍ അജ്ഞാത മൃതദേഹം
നെടുങ്കണ്ടം: ഇടുക്കിയിൽ വണ്ടന്മേട് വാഴവീടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ ഒരാഴ്ചയിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴവീടിനു…
Read More » - 15 September
ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിന് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ രണ്ടാഴ്ച്ചയിലേറെയായി പൊതു പരിപാടികളില്‍ കാണാനില്ലെന്നും അന്വേഷണ വിധേയനാക്കിയിരിക്കുന്നതായും യുഎസ് റിപ്പോര്‍ട്ട്. ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയുടെ ചുമതലകളില്‍ നിന്നും നീക്കം…
Read More »