Sports
- Mar- 2022 -23 March
ഓവന് കോയ്ല് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു
മുംബൈ: ഓവന് കോയ്ല് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല് ഐസ്എല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്. ജംഷഡ്പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ തന്റെ ഫുട്ബോള്‍ കരിയറിലെ…
Read More » - 23 March
എതിര് ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്: മാക്സ്വെല്
ബാംഗ്ലൂർ: പുതിയ സീസണില്‍ വിരാട് കോഹ്ലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി സഹതാരം ഗ്ലെന്‍ മാക്സ്വെല്. നായകസ്ഥാനം വലിയൊരു ഭാരം തന്നെയാണെന്നും ആ ഭാരം ഇറക്കിവെച്ച കോഹ്ലി കൂടുതല്‍…
Read More » - 23 March
ജേസണ്‍ റോയിയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ്…
Read More » - 23 March
ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്ലി
മുംബൈ: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. ഏറെ പ്രതീക്ഷയോടെയാണ് സീസണെ കാണുന്നതെന്ന് കോഹ്ലി പറഞ്ഞു. കഴിഞ്ഞ 10 സീസണുകളില്‍…
Read More » - 22 March
ഐ-ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് തകർപ്പൻ ജയം: പോയിന്റ് പട്ടികയില്‍ ഒന്നമത്
കൊല്‍ക്കത്ത: ഐ-ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയ്ക്ക് തകർപ്പൻ ജയം. ട്രാവു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍…
Read More » - 22 March
ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണം: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി ഡേവിഡ് ബെക്കാം
മാഞ്ചസ്റ്റർ: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം. ഉക്രൈനിലെ ഖാര്ക്കീവില്…
Read More » - 22 March
ഐപിഎൽ 2022: മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
മുംബൈ: ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. സിംബാബ്വെയുടെ സൂപ്പർ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയാണ് വുഡിന്റെ പകരക്കാരനായി ടീമിലെത്തിയത്. സിംബാബ്വെക്കായി…
Read More » - 22 March
വനിതാ ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം, സെമി സാധ്യതകള്‍ നിലനിര്‍ത്തി ഇന്ത്യ
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമി ഫൈനല്‍…
Read More » - 22 March
പുതിയ റോളിൽ സുരേഷ് റെയ്ന ഐപിഎല്ലിലേക്ക്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തിരിച്ചു വരവിനൊരുങ്ങി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പക്ഷേ, കളിക്കാരനായിട്ടല്ലായിരിക്കും റെയ്നയുടെ വരവ്. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ…
Read More » - 22 March
ബഹ്റിനെതിരെയുള്ള സൗഹൃദ ഫുട്ബോൾ മത്സരം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് പുതുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന…
Read More » - 22 March
ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് പ്രീതി ഉപാല
മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് സ്പോര്‍ട്സ് ആംഗറും കമന്റേറ്ററുമായ പ്രീതി ഉപാല. 10 ഫ്രാഞ്ചൈസികളിലെ ഇഷ്ട താരങ്ങളെയാണ് പ്രീതി തിരഞ്ഞെടുത്തത്. രോഹിത്…
Read More » - 22 March
വനിതാ ഏകദിന ലോകകപ്പ്: യാസ്തിക ഭാട്ടിയ്ക്ക് അർധ സെഞ്ച്വറി, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍. ബംഗ്ലാദശിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍…
Read More » - 22 March
ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്: പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി രാഹുല്‍
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത്…
Read More » - 22 March
നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കഴിവുകളും ബാറ്റ്സ്മാൻ എന്ന നിലയില്‍ അയാള്‍ക്കുണ്ട്: കുമര്‍ സംഗക്കാര
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ തിരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി മുഖ്യ പരിശീലകൻ കുമര്‍ സംഗക്കാര. സഞ്ജു സാംസണ് ഉഗ്രന്‍ ടി20 കളിക്കാരനാണെന്നും അതിശയിപ്പിക്കുന്ന…
Read More » - 22 March
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടി: മാര്‍ക്ക് വുഡിന്റെ പകരക്കാരനെത്തില്ല
മുംബൈ: ഐപിഎല്ലില്‍ മാര്‍ക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ ടസ്കിന് അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നീക്കത്തിന് തിരിച്ചടി. ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി കൊടുക്കില്ലെന്ന്…
Read More » - 22 March
വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ അഞ്ച് കളികളില്‍…
Read More » - 20 March
ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് മമ്മൂട്ടി
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ടീമിനും…
Read More » - 20 March
ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം സംസ്കരിച്ചു
മെൽബൺ: അന്തരിച്ച ഓസ്ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബവും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വോണിന്റെ മൂന്ന് മക്കള്‍, മാതാപിതാക്കള്‍, മുന്‍ ടെസ്റ്റ്…
Read More » - 20 March
ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനായി
മെല്‍ബണ്‍: ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇന്ത്യൻ വംശജ വിന്നി രാമനെയാണ് ഓസ്ട്രേലിയയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാക്സ്വെൽ മിന്നുകെട്ടിയത്. ഇരുവരും…
Read More » - 20 March
ഒരുകാലത്ത് ഞാനും കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനായിരുന്നു: കെപി രാഹുല്‍
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് കെപി രാഹുല്‍. ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റഴ്സിന്റെ ശക്തിയെന്നും അവർക്ക് മുന്നിൽ…
Read More » - 20 March
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ
മാഞ്ചസ്റ്റർ: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സിയ ജിയയെ ഒന്നിനെതിരെ രണ്ട്…
Read More » - 20 March
ഐപിഎല്‍ 2022: മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് പാണ്ഡ്യ
മുംബൈ: ഐപിഎല്ലില്‍ 15-ാം സീസണിൽ മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകൻ ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കുമൂലം നീണ്ട ഇടവേള എടുത്ത…
Read More » - 20 March
ഐപിഎൽ 15-ാം സീസൺ: കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് ആകാശ് ചോപ്ര
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 20 March
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍: മാറ്റങ്ങളുമായി ഐസിസി
ദുബായ്: ഐസിസി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന…
Read More » - 20 March
സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസിക്കോ: റയലിൽ സൂപ്പർ താരം കളിക്കില്ല
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം. അതേസമയം, റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ താരം കരീം…
Read More »