Latest NewsIndian Super LeagueSports

ഇന്ന് മുംബൈ സിറ്റി- എഫ് സി ഗോവ സെമി പോരാട്ടം

മുംബൈ : ഐ എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി- എഫ് സി ഗോവ സെമി പോരാട്ടം.വൈകിട്ട് 07:30നു മുംബൈ അരീന സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.

പട്ടികയിൽ 30പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള മുംബൈയ്ക്ക് 18 മത്സരങ്ങളിൽ 9 ജയവും,3 സമനിലയും, 6തോൽവിയുമാണ്  സമ്പാദ്യം. 34പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള എഫ് സി ഗോവയ്ക്ക് 18 മത്സരങ്ങളിൽ 10 ജയവും, 4 സമനിലയും, 4 തോൽവിയുമാണ് സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button