Sports
- Mar- 2019 -27 March
എയര്‍ഗണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം
തായ്പേയി: പന്ത്രണ്ടാം ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം. മനു ഭാക്കര്‍-സൗരഭ് ചൗധരി സഖ്യമാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മിക്സഡ് ടീമിനത്തിലാണ് സഖ്യം…
Read More » - 27 March
ഐപിഎൽ; പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് കൂറ്റന്‍ സ്കോര്‍
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നിന്നും 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്…
Read More » - 27 March
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്തയും പഞ്ചാബും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി പഞ്ചാബും കൊല്‍ക്കത്തയും ഇന്നിറങ്ങും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയ്ക്കാണ് മത്സരം…
Read More » - 27 March
സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയിച്ചപ്പോള്‍ അര്‍ജന്റീന മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചു.
Read More » - 27 March
എനിക്ക് ആശങ്കയൊന്നുമില്ല, എന്റെ ശരീരത്തെ എനിക്കറിയാമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കേറ്റിരുന്നു.വലതു കാലിന്റെ മസിലില്‍ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്നീട് കളം…
Read More » - 27 March
പപ്പാ…കമോണ്‍ പപ്പാ… ഐപിഎല്ലില്‍ താരമായി ധോണിയുടെ മകള്‍ സിവ
ഐപിഎല്ലില്‍ താരമായി മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ. ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരം വീക്ഷിക്കാന്‍ അമ്മ സാക്ഷിക്കൊപ്പം സിവയുമുണ്ടായിരുന്നു. ധോണി ക്രീസിലേക്ക് എത്തിയപ്പോഴായിരുന്നു സിവ,…
Read More » - 27 March
ഒക്ടോബര്‍ അവസാനം വരെ യൂറോപ്യന്‍ രാത്രികാല ഫുട്ബോളുകള്‍ നേരത്തെ തന്നെ എത്തും
ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇനി ഒക്ടോബര്‍ അവസാനം വരെ യൂറോപ്യന്‍ രാത്രികാല ഫുട്ബോളുകള്‍ നേരത്തെ തന്നെ എത്തും. യൂറോപ്പില്‍ ഡേ ലൈറ്റ് സേവിംഗ് അവസാനിച്ചതിനാലാണ് രാത്രികാല ഫുട്ബോളുകള്‍ നേരത്തെയെത്തുന്നത്.…
Read More » - 27 March
ഡൽഹി ക്യാപിറ്റലിനെ തകർത്ത് രണ്ടാം ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്
ധോണിയും(32) ബ്രാവോയും(4) പുറത്താകാതെ നിന്നു. റെയ്ന 30 ഉം കേദാര്‍ ജാദവ് 27 റണ്‍സെടുത്തു.
Read More » - 26 March
സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റ് : മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ജപ്പാനെ കീഴടക്കി. കൊറിയയുമായുള്ള ഇന്ത്യയുടെ രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചു.
Read More » - 26 March
‘മങ്കാദിങ്’ വിവാദം പുതിയ തലത്തിലേക്ക്; ക്രിക്കറ്റ് താരം അശ്വിന്റെ ഭാര്യയെയും പെൺമക്കളെയും ആക്രമിച്ച് സോഷ്യൽ മീഡിയ
ജയ്പൂര്‍: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സ് – കിങ്സ് ഇലവന് പഞ്ചാബ് മത്സരത്തിനിടെയുണ്ടായ ‘മങ്കാദിങ്’ വിവാദം പുതിയ തലത്തിലേക്ക്. രാജസ്ഥാന് റോയല്‍സ് താരം ജോസ് ബട്ട്ലറെ കിങ്സ് ഇലവന്…
Read More » - 26 March
ഐ ലീഗിലെ സൂപ്പര്‍ ഗോള്‍ കീപ്പറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍…
Read More » - 26 March
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വമ്പന്‍ ജയം, പോര്‍ച്ചുഗലിന് സമനില
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വമ്പന്‍ ജയം. എന്നാല്‍ പോര്‍ച്ചുഗലിനെ സെര്‍ബിയ സമനിലയില്‍ തളച്ചു. മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ഐസ്ലാന്ഡിനെ…
Read More » - 26 March
രണ്ടാം മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും
ന്യൂഡല്‍ഹി: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം.…
Read More » - 26 March
ഹലോ ബ്രദര്‍ ക്യാമ്പയിന്റെ ഭാഗമായി ഫുട്ബോള്‍ താരം ഓസിലും
സോഷ്യല്‍ മീഡിയയിലൂടെ ‘ഹലോ ബ്രദര്‍’ ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ തുര്‍ക്കിഷ് ഫുട്ബോള്‍ താരം ഓസില്‍. സമാധാനവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓസിലിന്റെ പോസ്റ്റ്. ‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും…
Read More » - 26 March
ഐപിഎല്‍ വിവാദ വിക്കറ്റ്: ആര് അശ്വിനെതിരെ രൂക്ഷ വിമര്‍ശനം
ജയ്പുര്‍: ഐപിഎലില്‍ മങ്കാദിംഗ് രീതി അവലംബിച്ച കിംഗ്സ് ഇലവന് പഞ്ചാബ് നായകന് ആര്. അശ്വിനെതിരേ രൂക്ഷ വിമര്‍ശനം. അശ്വന് ക്രിക്കറ്റിന്റെ ശരായായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്നാണ് മുന്‍ ക്രിക്കറ്റ്…
Read More » - 26 March
രാജസ്ഥാനെ വീഴ്ത്തി ആദ്യ ജയവുമായി മുന്നേറി പഞ്ചാബ്
ക്രിസ് ഗെയിലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്
Read More » - 25 March
വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി യുവരാജ് സിംഗ്
മുംബൈ: വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. എന്താണ്…
Read More » - 25 March
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്-കിങ്സ് ഇലവൻ പഞ്ചാബ് പോരാട്ടം
ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ തിരിച്ചു വരവാണ് രാജസ്ഥാനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ടോപ് ഫോറിൽ എത്തിയപ്പോൾ.പഞ്ചാബിന് ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.
Read More » - 25 March
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി
വെയില്‍സ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി ജയത്തിലേക്ക്. ക്കാണ് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഹംഗറി തോല്‍പ്പിച്ചത്.…
Read More » - 25 March
യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ബെല്‍ജിയം
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന് ജയം. ഈഡന് ഹസാര്‍ഡും മിച്ചി ബാത്ശുവായിയുമാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളടിച്ചത്. സൈപ്രസുമായുള്ള മത്സരത്തിലാണ് എതിരില്ലാത്ത ഗോളുകള്‍ക്ക്…
Read More » - 24 March
ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊൽക്കത്ത : 12ആം ഐപിഎല്ലിൽ ആദ്യ ജയംസ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഹൈദരാബാദ്…
Read More » - 24 March
ഐപിഎല്‍ ആഘോഷമാക്കി ബിഎസ്എന്‍എല്‍ : പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു
ഐപിഎല്‍ ആഘോഷമാക്കാൻ പുതിയ ക്രിക്കറ്റ് പ്ലാനുക പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന സൗജന്യ എസ്.എം.എസ്…
Read More » - 24 March
ക്രിക്കറ്റ് ലോകത്തെ താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്; കാരണം…
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംപയും മാര്‍കസ് സ്റ്റോയ്നിസും. ഇരുവരുടേയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാംപ ടീം അംഗമായ സ്റ്റോയ്നിസിനോട്…
Read More » - 24 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി…
Read More » - 24 March
യൂറോ കപ്പ് യോഗ്യതയില്‍ ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍. രാത്രി ഒന്നേകാലിന് ആംസ്റ്റര്‍ഡാം അറീനയിലാണ് മത്സരം. ജര്‍മനി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ടാം ജയമാണ് ഹോളണ്ടിന്റെ…
Read More »