Sports
- Mar- 2020 -13 March
ഓസ്ട്രേലിയന്‍ താരത്തിന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്. താരത്തിന് വൈറസ് ബാധ ഇല്ലെന്നാണ് സ്ഥിരീകരണം. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ താരം കാണിച്ചതിനെ…
Read More » - 13 March
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചു
ലോകമെമ്പാടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചു. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ പകരുന്നതിനിടെയാണ്…
Read More » - 13 March
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്
രാജ്കോട്ട്: 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി കിരീടം നേടി സൗരാഷ്ട്ര. ബംഗാളിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് സൗരാഷ്ട്രക്ക് കിരീടം ഉയര്‍ത്തിയത്. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍…
Read More » - 13 March
കായിക ലോകത്തെ കൊറോണ വിഴുങ്ങുന്നു ; ഓസിസ് സൂപ്പര്‍ താരത്തിന് കൊറോണയെന്ന് സംശയം ; താരത്തെ ടീമില്‍ നിന്ന് പുറത്താക്കി
കൊറോണ വൈറസ് ബാധയുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്ററായ കെയിന്‍ റിച്ചാര്‍ഡ്സണെ ക്വാറന്റൈന് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സുഖമില്ലെന്ന് റിച്ചാര്ഡ്സണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മെഡിക്കല്സ്റ്റാഫിനെ അറിയിച്ചത്.…
Read More » - 13 March
കിവികളെ എറിഞ്ഞിട്ട് കങ്കാരു പടക്ക് മിന്നുന്ന വിജയം
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയക്ക് മിന്നുന്ന ജയം. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ 71 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. 27 റണ്‍സും 3 വിക്കറ്റും നേടിയ മാര്‍ഷാണ്…
Read More » - 13 March
ഐപിഎല്‍ മാര്‍ച്ച് 29 ല്‍ നിന്ന് മാറ്റി വെച്ചു ; പുതിയ തീരുമാനം ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണ് കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് മാറ്റിവെച്ചു. മാര്‍ച്ച് 29ല്‍ നിന്ന് ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയെ…
Read More » - 13 March
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ : ക്വാര്‍ട്ടറില്‍ കടന്ന് പി.വി. സിന്ധു
ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു. കൊറിയയുടെ സുംഗ് ജി ഹിയുനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചാണ് സിന്ധു…
Read More » - 12 March
കൊറോണ വൈറസ് ; ഈ രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു
കൊറോണ വൈറസ് കാരണം രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള…
Read More » - 12 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ; അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇനി ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ നടക്കില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്ന…
Read More » - 12 March
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു
ഇന്ത്യ- ദക്ഷിണാഫ്രിക്ക തമ്മിലുള്ള ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. തുടര്‍ച്ചയായി പെയ്ത മഴയാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. മഴ മൂലം മത്സരത്തില്‍ ടോസ്…
Read More » - 12 March
ആരാധകര്‍ക്ക് വന്‍ തിരിച്ചടി ; ഐപിഎല്ലില്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ
ലോകോത്തകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രങ്ങള്‍ കൊണ്ടുവന്നതോടെ ഐപിഎല്‍…
Read More » - 12 March
യുവന്റസ് സൂപ്പര്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചു ; ആശങ്കയോടെ ഫുട്ബോള്‍ ലോകം ; സഹതാരങ്ങളും എതിര്ടീമംഗങ്ങളും നിരീക്ഷണത്തില്‍
ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചു. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റില്‍…
Read More » - 12 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ; ആരാധകര്‍ക്ക് വന്‍ തിരിച്ചടി
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇതിഹാസങ്ങളുടെ കളികാണാനുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക.…
Read More » - 11 March
സച്ചിന്റെ ആ തീരുമാനത്തോട് യോജിക്കാനാവില്ല, അദ്ദേഹം വീണ്ടുമത് ആവര്‍ത്തിക്കുകയാണ് ; സെവാഗ്
റോഡ് സേഫ്റ്റി ലോക ട്വന്റി20 സീരീസില്‍ സച്ചിന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ ലെജന്‍ഡ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്സിനെയും, രണ്ടാം…
Read More » - 10 March
ഐപിഎല്‍ നടത്തിക്കോളൂ, പക്ഷെ അത് ഇവിടെ വേണ്ട ; സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബെംഗളൂരില്‍ വെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. കൂടാതെ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍…
Read More » - 10 March
ഇത് പഠാന് എഫക്ട് ; ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി20യില്‍ ഇന്ത്യ ലെജന്‍ഡ്സിന് ത്രസിപ്പിക്കുന്ന രണ്ടാം ജയം. ശ്രീലങ്ക ലെജന്‍ഡ്സിനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 10 March
കൈഫിന്റെ ഫീല്‍ഡിങ് മികവൊന്നും അങ്ങനെ പോവില്ല മോനെ…; കിടിലന്‍ ക്യാച്ചുകളുമായി കളം നിറഞ്ഞ് കൈഫ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് കൈഫിന്റെ സ്ഥാനം എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടാവും. 2000 മുതല്‍ 2006 വരെ അദ്ദേഹം ഇന്ത്യന്‍…
Read More » - 10 March
ഇന്ത്യ ലെജന്റ്സും ശ്രീലങ്ക ലെജന്റ്സും തമ്മിലുള്ള മത്സരത്തിന്റെ ടോസ് അറിയാം ; ഇരു ടീമുകളിലും ഓരോമാറ്റങ്ങള്
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 ന്റെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യ ലെജന്റ്സും ശ്രീലങ്ക ലെജന്റ്സും തമ്മില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ടോസ് നേടിയ…
Read More » - 9 March
കൊറോണ വൈറസ് ; ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ അടക്കുന്നു
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലും ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ അടക്കുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഫ്രാന്‍സില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഫ്രാന്‍സിലെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആരാധകരെ…
Read More » - 9 March
വളര്‍ന്ന് വലുതാകുമ്പോള്‍ അവന് ചെയ്യുന്നതെന്തെന്ന് അവന് മനസിലാകും ; സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ഇര്ഫാന് പഠാന്റെ മകന്റെ കുസൃതികള്‍
മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരമായി ഇര്ഫാന് പഠാന്റെ മകന്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് മത്സരത്തിനിടെ ഇര്ഫാന് പഠാന്റെ മകന് ഇമ്രാന് ഖാന് സച്ചിനൊപ്പം കളിക്കുന്ന വീഡിയോ…
Read More » - 9 March
ധോണി തിരികെ ടീമില്‍ എത്തുമോ ; പുതിയ സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ഇങ്ങനെ
ധോണി തിരികെ ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ അതിനു വേണ്ട പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടി വരും എന്ന് വ്യക്തമാക്കി സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന് കമ്മിറ്റി. ധോണിയെ ഇപ്പോള്‍…
Read More » - 9 March
കൊറോണ വൈറസ് ; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെച്ചോ ; സത്യം ഇങ്ങനെ
കൊറോണ വൈറസ് ലോകത്തെ ആകെ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനം. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള…
Read More » - 9 March
ആവേശപ്പോരിനൊടുവിൽ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ഗോകുലം കേരള എഫ് സി
പനാജി : ആവേശപ്പോരിനൊടുവിൽ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ഗോകുലം കേരള എഫ് സി. കഴിഞ്ഞ ദിവസം ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചത്.…
Read More » - 8 March
അവിശ്വസനീയം ; ചാമ്പ്യന്മാരെ തകര്‍ത്ത് എടികെ ഫൈനലിലേക്ക്
ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ബെംഗളൂരു എഫ് സിയെ തകര്‍ത്ത് എടികെ ഫൈനലില്‍. ഐ എസ് എല്ലിലെ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ആവേശകരമായ തിരിച്ചുവരവ്…
Read More » - 8 March
ഐഎസ്എല്‍ രണ്ടാം പാദത്തില്‍ ആദ്യ പകുതിയില്‍ കുരുണിയന് വക ആദ്യ ഗോള്‍ ; സമനിലയില്‍ പിരിഞ്ഞു
കൊല്‍ക്കത്ത: ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ആദ്യ പകുതി സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് ആദ്യ പകുതി അവസാനിച്ചു. ഫൈനലില്‍ ചെന്നൈയിന്റെ എതിരാളികള്‍ ആരെന്ന്…
Read More »