Sports
- Jun- 2021 -3 June
തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ, ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച: വാർണർ
സിഡ്നി: ഐ.പി.എൽ പതിനാലാം സീസൺ കളിക്കുന്നതിനായി ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് കാണേണ്ടി വന്ന ഭീകരാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് സൂപ്പർ താരം ഡേവിഡ് വാർണർ. കോവിഡ് ബാധിച്ചു…
Read More » - 2 June
അലെഗ്രി പണിതുടങ്ങി, ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മിലാൻ: മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. അലെഗ്രി ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ യുവന്റസ് വർഷത്തിൽ 10…
Read More » - 2 June
ഈ രണ്ട് സൂപ്പർ താരങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തനിക്ക് നന്നായി അറിയാം: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 2 June
എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഞങ്ങൾ ഈ നേട്ടം കൈവരിച്ചത്: രവി ശാസ്ത്രി
മുംബൈ: നിയമങ്ങൾ പാതിവഴിയിൽ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശക്തമായ…
Read More » - 2 June
ആ ഇതിഹാസം ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു: മൈക്കൽ ക്ലാർക്ക്
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റന്മാരാണ് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങും. പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ 2003, 2007 ഏകദിന ലോകകപ്പുകളും, ക്ലാർക്ക് 2015ലെ ഏകദിന…
Read More » - 2 June
ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി
ദുബായ്: ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി. ഏകദിന, ടി20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കും. 2027, 2031 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളിൽ 14 ടീമുകൾ മാറ്റുരയ്ക്കും. 2019 ലോകകപ്പിൽ…
Read More » - 2 June
യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,…
Read More » - 2 June
റയൽ മാഡ്രിഡിനു പുതിയ അമരക്കാരൻ; രണ്ടാം വരവ് മിന്നിക്കാൻ കാർലോ ആഞ്ചലോട്ടി
മാഡ്രിഡ്: സിനദിൻ സിദാന്റെ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. മുൻ എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ. റയൽ മാഡ്രിഡ് തന്നെയാണ് ആഞ്ചലോട്ടിയെ…
Read More » - 2 June
ഡേവിഡ് മോയ്സ് വെസ്റ്റ് ഹാം യുണൈറ്റഡിൽ തുടരാൻ സാധ്യത
ലണ്ടൻ: കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതർ. ആഞ്ചലോട്ടിക്ക് പകരക്കാരനായി മുൻ എവർട്ടൺ പരിശീലകൻ ഡേവിഡ് മോയ്സിനെ പരിഗണിക്കുന്നു…
Read More » - 1 June
അടുത്ത സീസണിൽ ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്: ഒലെ
യുകെ: മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും…
Read More » - 1 June
രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യമെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡ്. പരിക്ക് കാരണം ഈ സീസണിൽ ആകെ 11…
Read More » - 1 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികളെ അനുവദിക്കാൻ തീരുമാനം
സതാംപ്ടൺ: ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായിരിക്കും ആദ്യം കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. 4000 കാണികളെ മത്സരം…
Read More » - 1 June
അർടുറോ വിദാലിന് കോവിഡ്; ലോക കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല
സാന്റിയാഗോ: ചിലിയുടെ സൂപ്പർ താരം അർടുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. ടോൺസിലിറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച വിദാൽ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ്…
Read More » - 1 June
റൗൾ ഹിമിനസ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്സിൽ തുടരും
വോൾവർഹാംപ്ടൺ: വോൾവ്സിന്റെ സ്ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ…
Read More » - 1 June
മറ്റൊരു സൂപ്പർ താരം കൂടി ബാഴ്സലോണ വിടുന്നു
ക്യാമ്പ് നൗ: ബാഴ്സലോണയുടെ വെർസറ്റൈൽ താരമായ സെർജിയോ റോബർട്ടോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. സെർജിയോ റോബർട്ടോയും മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചയിൽ ആണെന്നും ഉടൻ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ…
Read More » - 1 June
ആ ഓൾറൗണ്ടറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വെങ്കടപതി രാജു
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും. ജൂൺ 18ന് സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നതു കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.…
Read More » - 1 June
സഞ്ജുവിന്റെ റോയൽസിന് കണ്ടകശ്ശനി; രാജസ്ഥാന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകൾ മങ്ങുന്നു
ഐപിഎൽ പതിനാലാം സീസണിന്റെ അവശേഷിച്ച മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസനും മുസ്തഫിസുർ റഹ്മാനും അനുമതി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20…
Read More » - 1 June
വേതനം കുറവ്, എന്നിട്ടും സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ ചേർന്നതിനു പിന്നിൽ ഒരേയൊരു കാരണം; പ്രതീക്ഷയിൽ ആരാധകർ
ക്യാമ്പ് നൗ: മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചു. അഗ്വേറോയും ബാഴ്സലോണയും തമ്മിൽ കരാർ ഒപ്പുവെച്ച വിവരം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടു.…
Read More » - 1 June
യൂറോ കപ്പിന് പന്തുരുളാൻ ഇനി 10 നാളുകൾ മാത്രം
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 10 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 1 June
സെർജിയോ റാമോസിനെ ഇത്തിഹാദിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി. കരാർ സംബന്ധിച്ച വിവരം ഇ.എസ്.പി.എൻ ആണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡുമായി…
Read More » - 1 June
മൗറിസിയോ പോച്ചെറ്റിനോ പിഎസ്ജിയിൽ തുടരും
പാരീസ്: പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പിഎസ്ജിയിൽ തുടരുമെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന…
Read More » - May- 2021 -30 May
സഫലമാകാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: ക്രിക്കറ്റ് ലോകത്ത് സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഉയരങ്ങളില്ല. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ സാധ്യമായതെല്ലാം രാജ്യത്തിന് വേണ്ടി സ്വന്തമാക്കിയ ശേഷമാണ് ക്രിക്കറ്റ് ദൈവം…
Read More » - 29 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് വോൺ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും അനായാസം…
Read More » - 29 May
ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ അവസരം തന്നതിൽ സന്തോഷമുണ്ട്: റയാൻ മേസൺ
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി…
Read More » - 29 May
ഐപിഎൽ പതിനാലാം സീസൺ യുഎഇയിൽ പുനരാരംഭിക്കും
കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ യുഎഇയിൽ വെച്ച് നടത്തുവാൻ തീരുമാനം. ബിസിസിഐ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് യുഎയിലേക്ക് നീക്കുവാൻ തീരുമാനമായത്. ഐപിഎല്ലിൽ…
Read More »