UAE
- May- 2022 -14 May
ദു:ഖാചരണം: ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും
ഷാർജ: മെയ് 14 മുതൽ 16 വരെ ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച…
Read More » - 14 May
സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. മെയ് 14 മുതൽ മെയ് 16 വരെ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. Read…
Read More » - 14 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 352 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 352 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 288 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാകിസ്ഥാൻ പ്രധാനമന്ത്രി
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ശൈഖ് ഖലീഫയ്ക്ക്…
Read More » - 14 May
ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ്
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഞായറാഴ്ച്ചയാണ് ഫ്രഞ്ച്…
Read More » - 14 May
യുഎഇ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിനന്ദനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 14 May
യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു
അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ്…
Read More » - 14 May
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി…
Read More » - 14 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,434 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,434 കോവിഡ് ഡോസുകൾ. ആകെ 24,795,179 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ വിയോഗം: ശനിയാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര…
Read More » - 13 May
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് 5 രാജ്യങ്ങൾ
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അഞ്ച് രാജ്യങ്ങൾ. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്,…
Read More » - 13 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 369 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 369 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 250 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ നിര്യാണം: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 13 May
ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങി യുഎഇ
ദുബായ്: ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍, യുഎഇ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നിരക്കില്‍ 90 ശതമാനം വരെയാണ്…
Read More » - 13 May
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് ഖലീഫ ബിൻ…
Read More » - 13 May
വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും
അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ റോഡുകളിൽ സംവിധാനവുമായി അബുദാബി. ഇതിനായി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനാണ് അബുദാബിയുടെ തീരുമാനം. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക…
Read More » - 12 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,654 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,654 കോവിഡ് ഡോസുകൾ. ആകെ 24,786,745 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 May
ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു: അറിയിപ്പുമായി ദുബായ്
ദുബായ്: ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദുബായ്. 17 ശതമാനത്തിലേറെ ഹോട്ടലുകൾ നിലവിൽ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് എമിറേറ്റ്സ് സെൻട്രൽ കൂളിംഗ് സിസ്റ്റംസ്…
Read More » - 12 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 364 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 364 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 252 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 May
രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, രണ്ടാമതും ഒന്നാം സമ്മാനം നേടി മലയാളിയായ ശ്രീ സുനിൽ ശ്രീധരൻ. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ്…
Read More » - 12 May
ഈജിപ്തിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: ഈജിപ്തിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഭീകര പ്രവർത്തനത്തെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും…
Read More » - 12 May
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ: ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ച് യുഎഇ
അബുദാബി: ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ച് യുഎഇ. 2022 ഫെബ്രുവരി 18 ന് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത…
Read More » - 12 May
2022 ന്റെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിലെത്തിയത് 2.56 ദശലക്ഷം യാത്രക്കാർ: കണക്കുകൾ പുറത്ത്
അബുദാബി: 2022 ന്റെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിലെത്തിയത് 2.56 ദശലക്ഷം യാത്രക്കാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 218 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. 2,563,297…
Read More » - 11 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,472 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,472 കോവിഡ് ഡോസുകൾ. ആകെ 24,783,091 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 May
സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം: പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ
അബുദാബി: സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ യുഎഇ. ജോലിയില്ലാത്ത സ്വദേശികൾക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലായ്മ വേതനം നൽകുന്ന ഇൻഷുറൻസ് പരിരക്ഷാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.…
Read More »