UAE
- Nov- 2018 -13 November
യുഎഇയില്‍ ആറ് മാസത്തെ വിസയില്‍ താമസിക്കുന്നവർക്ക് തിരിച്ചടി
അബുദാബി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇയിൽ ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും…
Read More » - 13 November
വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
അബൂദബി: നാലു വയസുകാരനായ മലയാളി ബാലൻ വിമാനയാത്രക്കിടെ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ…
Read More » - 13 November
ഷാര്‍ജ വന്‍ തീപിടുത്തം: രണ്ട് മരണം
ഷാര്‍ജ•ഷാര്‍ജയിലെ മ്യാസലൂണ് വില്ലയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന് മുറിയിലാണ് തീ പടര്‍ന്നത്. അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍…
Read More » - 13 November
കനത്ത കാറ്റും മഴയും:മലയാളത്തില്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: കനത്ത കാറ്റും മഴയും തുടരുന്ന അബുദാബിയില്‍ മലയാളത്തില്‍ മുന്നറിയിപ്പ് ഇറക്കി അബുദാബി പോലീസ്. അബുദാബി പോലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മലയാളത്തിലുള്ള ദൃശ്യ വിവരണങ്ങളും വീഡിയോ സന്ദേശങ്ങളും…
Read More » - 12 November
ഇനിമുതല്‍ താല്‍ക്കാലിക വിസ പുതുക്കാനോ ഇതേ വിസയില്‍ തൊഴില്‍ ചെയ്യുന്നതോ അനുവദനീയമല്ല
യു. എ. ഇ : താല്‍ക്കാലിക വിസയില്‍ നിലവിലുണ്ടായിരുന്ന എല്ലാ മെച്ചങ്ങളും ഇനിമുതല്‍ ലഭിക്കില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ എെഡന്റിറ്റി ആന്‍ഡ് നാഷണാലാറ്റിയാണ് ഇത് സംബന്ധിയായ അറിയിപ്പ്…
Read More » - 12 November
മദ്യ ലഹരിയിലില് വാക്കേറ്റം കയ്യാങ്കളിയിലെത്തി , അവസാനം സുഹൃത്തിനെ തളളിയിട്ട് കൊന്നു
ദുബായ് : ആഗസ്റ്റ് മാസമായിരുന്നു ദുബായില്‍ സംഭവം നടന്നത്. ബാച്ചിലര്‍ പാര്‍ട്ടിക്കിടെയാണ് 28 വയസുകാരനായ ഫിലിപ്പിനോ യുവാവിനെ സുഹൃത്തായ നേഴ്സ് അതിശക്തിയായി തറയിലേക്ക് തളളിയിടുകയായിരുന്നു. താഴെ വീണതിന്റെ…
Read More » - 12 November
യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്
യുഎഇ : യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്. നാൽപ്പത്തിഏഴാമത് ദേശീയദിനാഘോഷമാണ് യുഎഇൽ നടക്കാൻ പോകുന്നത്. ഡിസംബർ 2ന് സിയാദ് സ്റ്റേഡിയത്തിലാണ് ആഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമാകാനുള്ള അവസരമാണ്…
Read More » - 12 November
സോഷ്യല്‍ മീഡിയ ഉപയോഗം : ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് : പ്രശസ്തനാണെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് ഒരാള്‍ ദുബായില്‍ മദ്ധ്യവയസ്കയില്‍ നിന്ന് പണം തട്ടി. വളരെ പ്രശസ്തനാണെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ ആദ്യം പരിചയം…
Read More » - 12 November
സ്ത്രീധനത്തിനു വേണ്ടി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
കൂടുതല്‍ സ്ത്രീധനത്തിനായി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം. തന്റെ പതിനഞ്ച് വയസ് തികയാത്ത മകളെക്കൊണ്ടാണ് അച്ഛന് സുഹൃത്തായ നാല്പ്പതുകാരന് വിവാഹം…
Read More » - 12 November
ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ; മൂന്നു വയസ്സുള്ള കുട്ടിക്ക് പുതുജീവൻ
റാസൽഖൈമ: ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ. റാസൽഖൈമയിലാണ് സംഭവം. ഉല്ലാസയാത്രയുടെ ആഘോഷത്തിനിടെയാണ് മൂന്നു വയസ്സുള്ള കുട്ടിയെ കാണാനില്ലെന്ന കാര്യം കുടുംബം മനസിലാക്കിയത്.…
Read More » - 12 November
പോലീസിന്റെ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് നന്ദിയറിച്ച് യു.എ.ഇ.ജനത
ദുബായ്: കനത്തമഴയെത്തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പോലീസ് സേന മുന്നറിയിപ്പ് നൽകികൊണ്ട് സന്ദേശങ്ങൾ അയച്ചതിന് നന്ദിയറിച്ച് ജനങ്ങൾ. അലാറം പോലെ സെക്കന്റുകൾ നീണ്ടുനിൽക്കുന്ന വാചക സന്ദേശങ്ങളാണ്…
Read More » - 11 November
യുഎഇയിൽ കനത്ത മഴ തുടരുന്നു ( വീഡിയോ )
യുഎഇ: യുഎഇയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച്ചവരെ മഴ തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കത്തിൽന്റെ ധാർമിക…
Read More » - 11 November
യുഎഇയിൽ നമ്പർ പ്ലേറ്റ് വിറ്റുപോയത് 5 മില്യൺ ദിർഹത്തിന്
യുഎഇ: യുഎഇയിൽ സ്പെഷ്യൽ നമ്പർ പ്ലേറ്റ് വിറ്റുപോയത് 5 മില്യൺ ദിർഹത്തിന്. ഷാർജയിൽ അൽ ജവാഹർ കൺവെൻഷൻ സെന്ററിലാണ് നമ്പർ പ്ലേറ്റിന്റെ ലേലം നടന്നത്. SHJ-7 എന്ന…
Read More » - 11 November
നബിയുടെ ജന്മദിനത്തിന് യു.എ.ഇ യില്‍ പൊതു അവധി
ഷാര്‍ജ: മുഹമ്മദ് നബിയുടെ ജന്മദിനമായ നവംബര്‍ 18 (ഞായര്‍) പൊതു അവധിയായ് ഷാര്‍ജ ഗവണ്മെന്റിന്റെ മാനവ വിഭവ ഡയറക്ടറേറ്റ് തീരുമാനിച്ചു. നവംബര്‍ 19 ന് (തിങ്കളാഴ്ച മുതല്‍)…
Read More » - 10 November
വേശ്യാവൃത്തി: അക്കൗണ്ടന്റായ പ്രവാസി യുവതി പിടിയില്‍
ദുബായ്•ദുബായില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവതി വിചാരണ നേരിടുന്നു. 36 കാരിയായ പാകിസ്ഥാനി അക്കൗണ്ടന്റ് ഹോട്ടല്‍ റൂമില്‍ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍…
Read More » - 9 November
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ; സുപ്രധാന നേട്ടം കൈവരിച്ച് യുഎഇ പാസ്പോർട്ട്.
അബുദാബി : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോർട്ട്. നേരത്തേ നാലാം സ്ഥാനത്തായിരുന്ന യുഎഇ പാസ്പോർട്ട് ഒരാഴ്ചയ്ക്കകമാണ് ഈ സുപ്രധാന നേട്ടം…
Read More » - 8 November
സാമൂഹത്തിലെ തെറ്റുകള്‍ നിഷ്പക്ഷമായി ചൂണ്ടിക്കാണിക്കുകയെന്ന എഴുത്തുകാരുടെ ധര്‍മ്മം അവര്‍ മറന്നുപോയതായി കനിമൊഴി
ഷാര്‍ജ: സമൂഹത്തില്‍ നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ ശക്തമായ അക്ഷരങ്ങളുടെ ഭാഷയില്‍ പ്രതികരിക്കേണ്ടവരാണ് എഴുത്തുകാരെന്നും പക്ഷേ എഴുത്തുകാര്‍ ആ ഒരു കാര്യം മറന്നുപോയതായും ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി. മുപ്പത്തിയേഴാമത്…
Read More » - 8 November
ഷേക്ക് മുഹമ്മദിന്റെ ഹിന്ദിയിലുളള ദീപാവലി ആശംസയ്ക്ക് അറബിയില്‍ മറുപടി നല്കി പ്രധാനമന്ത്രി
യുഎഇ : ദീപാവലി ദിനത്തില്‍ ഇന്ത്യയോടുളള പ്രത്യേക സ്നേഹം രാഷ്ട്രഭാഷയില് അറിയിച്ച് അറബ് രാജ്യമായ യുഎഇ. യുഎഇ വെെസ് പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 6 November
ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് ബാങ്കിങ് സ്ഥാപനം മലയാളി യുവാവിനെ കുടുക്കി ; നടപടിയുമായി ദുബായ് കോടതി
ദുബായ് : ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് മലയാളി യുവാവിനെ കുടുക്കിയ ബാങ്കിങ് സ്ഥാപനത്തിനെതിരെ നടപടിയുമായി ദുബായ് കോടതി.ബാങ്കിങ് സ്ഥാപനം അന്‍പതിനായിരം ദിര്‍ഹം നഷ്ട പരിഹാരം നൽകാൻ കോടതി…
Read More » - 6 November
നബിദിന അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ക്യാബിനറ്റ് നബിദിന അവധി പ്രഖ്യാപിച്ചു. ഇതുപ്രകാരം നവംബര്‍ 18 ഞായറാഴ്ച എല്ലാ മന്ത്രലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ദുബായ് സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യാ ജീവകാരുണ്യ…
Read More » - 6 November
ദുബായിയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രം മോഷണം പോയി: 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍നിന്നും പിടികൂടി
ദുബായ്: ദുബായിയില്‍ നിന്നും മോഷണം പോയ മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. ദുബായിയിലെ ജൂവലറിയില്‍ നിന്നും…
Read More » - 5 November
വീട്ടുജോലിക്ക് നിന്ന യുവതി എമിറാത്തിയുടെ വീടിന് തീയിട്ടു , ലഭിച്ചത് 3 വര്‍ഷം തടവ്
യു എ ഇ : വീട്ടുജോലിക്ക് നിന്ന യുവതി എമിറാത്തിയുടെ വീടിന് തീയിട്ടു. അല്ക്കാമയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്ന യുവതിയാണ് എമിറാത്തി വീട്ടില്‍ ഇല്ലാത്ത തക്കം പാര്‍ത്ത്…
Read More » - 5 November
അത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്; ലക്ഷ്യം നവകേരള സൃഷ്ടിയായിരുന്നെങ്കില് ശബരിമല വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലായിരുന്നെന്ന് ജിജി തോംസണ്‍
അബുദാബി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയെന്നും സര്‍ക്കാരിന്റെ മുന്നിലുള്ള പരമമായ ലക്ഷ്യം നവകേരള സൃഷ്ടിയായിരുന്നെങ്കില് ശബരിമല…
Read More » - 5 November
15 വർഷത്തെ പ്രവാസ ജീവിതം, ബാക്കിയായത് ആയിരം രൂപയും കടക്കാരുടെ പേരെഴുതിയ ലിസ്റ്റും
ഒരാൾക്ക് ജോലി ഗൾഫിലാണേൽ അയാൾ പൂത്ത പണക്കാരനാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ സ്വന്തം വീടും കുടുംബവും ചില സമയങ്ങളിൽ കൂടപ്പിറപ്പുകൾക്കുവേണ്ടി സ്വന്തം ജീവിതം തന്നെയും ഉപേക്ഷിച്ച്…
Read More » - 4 November
യുഎഇയിലേക്ക് ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് നിയന്ത്രണം
ദുബായ്: ലഹരിവസ്തുക്കൾ അടങ്ങിയ മരുന്നുകൾ, മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് ഓൺലൈൻ അനുവാദം വാങ്ങണം. ഓൺലൈനിലൂടെ അനുവാദം തേടിയാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കുള്ള സമയം ലാഭിക്കാം.…
Read More »