UAE
- Nov- 2022 -10 November
അബുദാബി-അൽഐൻ റോഡിലെ വേഗപരിധി കുറച്ചു
അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ…
Read More » - 10 November
യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി
അബുദാബി: അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽപ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു…
Read More » - 9 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 266 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 256 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 November
എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നു: ദുബായ് ആർടിഎ
ദുബായ്: എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബായ് ആർടിഎ. എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും ആർടിഎ വ്യക്തമാക്കി.…
Read More » - 9 November
കാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ 500 ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 254 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 254 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 262 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 November
വർക്ക് പെർമിറ്റ് നേടണോ: തൊഴിൽ വൈദഗ്ധ്യ പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് നേടണമെങ്കിൽ ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു…
Read More » - 8 November
വിസ പിഴ തുക പകുതിയായി കുറച്ച് യുഎഇ
അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നവരുടെ പിഴ സംഖ്യ കുറച്ച് യുഎഇ. പിഴ സംഖ്യ പകുതിയായാണ് യുഎഇ കുറച്ചത്. പ്രതിദിനം 50 ദിർഹം…
Read More » - 8 November
ഇതുവരെ അനുവദിച്ചത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസ: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: ഇതുവരെ ഒരു ലക്ഷത്തിലേറെ ഗോൾഡൻ വീസകൾ അനുവദിച്ചതായി യുഎഇ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നൽകിയ വിസകളുടെ എണ്ണത്തിൽ 35% വർദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതർ…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 263 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 263 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 290 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 November
ലൈബ്രറികളുടെ നവീകരണം: 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: ലൈബ്രറികളുടെ നവീകരണത്തിനായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.…
Read More » - 6 November
യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം
അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. നവംബർ 11 വെള്ളിയാഴ്ച്ചയാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ്…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 274 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 274 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 286 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 November
സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധം: തീരുമാനവുമായി യുഎഇ
അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികളുടെ എണ്ണവും കമ്പനിയുടെ നിലനിൽപും അടിസ്ഥാനമാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ…
Read More » - 4 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 278 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 278 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 November
ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും
അബുദാബി: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബർ 5, 6 തീയതികളിൽ അബുദാബിയിൽ വെച്ചാണ്…
Read More » - 4 November
വിസ ഡെപ്പോസിറ്റ് തുക വർദ്ധിപ്പിച്ച് യുഎഇ
അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കിയാണ് ഉയർത്തിയത്.…
Read More » - 4 November
ഇസ്ലാമിന് മുന്‍പ് ഗള്‍ഫില്‍ ക്രിസ്തുമതമെന്നതിന് തെളിവ്: 1400 വര്‍ഷം പഴക്കമുള്ള സന്ന്യാസിമഠം കണ്ടെത്തി
അബുദാബി: യുഎഇയില്‍ വീണ്ടും പുരാതന ക്രൈസ്തവ സന്ന്യാസിമഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്ന്യാസി മഠമാണ് കണ്ടെത്തിയത്.…
Read More » - 3 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 310 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 310 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 297 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 November
യുഎഇയില്‍ പുരാതന ക്രൈസ്തവ സന്യാസി മഠം കണ്ടെത്തി: ചരിത്രത്തെ മാറ്റി മറിക്കുന്ന കണ്ടെത്തല്‍
അബുദാബി: യുഎഇയില്‍ വീണ്ടും പുരാതന ക്രൈസ്തവ സന്യാസി മഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്യാസി മഠമാണ്…
Read More » - 3 November
പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ പൂർത്തിയാക്കാം: ബയോമെട്രിക് സംവിധാനവുമായി മിഡ്ഫീൽഡ് ടെർമിനൽ
അബുദാബി: ഫേഷ്യൽ റെക്കഗ്നിഷൻ വഴി എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കാവുന്ന നവീന ബയോമെട്രിക് സംവിധാനം സജ്ജമാക്കി അബുദാബി മിഡ്ഫീൽഡ് ടെർമിനൽ. പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ എമിഗ്രേഷൻ നടപടികൾ…
Read More » - 2 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 299 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 299 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 308 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 November
ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങൾ: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി
അബുദാബി: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി. ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങളോടെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. അബുദാബി മദീനാ സായിദിലാണ് ഭിന്നശേഷിക്കാർക്കായി ആദ്യ പാർക്ക് തുറന്നത്. ഭിന്നശേഷിക്കാരായ…
Read More » - 2 November
എണ്ണമേഖലയിൽ 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യം: പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ഒപെക്
അബുദാബി: 2045 ആകുമ്പോഴേക്കും എണ്ണ മേഖലയ്ക്ക് 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന് ഒപെക്. ആഗോള ഊർജ ആവശ്യം 23% വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒപെക് അറിയിച്ചു. നിക്ഷേപം…
Read More » - 2 November
ഇറാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ഭീഷണി നേരിടാൻ യുഎഇ ആദ്യത്തെ ഇന്ത്യൻ-ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചു
ദുബായ്: ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണി ഒഴിവാക്കാൻ യുഎഇ പുതിയ സഖ്യകക്ഷിയും സൈനിക പങ്കാളിയുമായ ഇസ്രായേലിൽ നിന്ന് നേടിയ ആദ്യത്തെ ഇന്ത്യൻ-ഇസ്രായേൽ മിസൈൽ പ്രതിരോധ…
Read More »