UAE
- Dec- 2022 -7 December
യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ്
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ…
Read More » - 7 December
സ്വദേശിവത്കരണം: ജനുവരി ഒന്ന് മുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് യുഎഇ
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. ജനുവരി ഒന്നു മുതൽ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നിബന്ധനകൾ…
Read More » - 7 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 106 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 106 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 210 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 December
പരിസ്ഥിതി ലംഘനങ്ങൾക്ക് 50% പിഴ ഇളവ് പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പരിസ്ഥിതി ലംഘനങ്ങൾക്ക് 50% പിഴ ഇളവ് പ്രഖ്യാപിച്ച് യുഎഇ. റാസൽഖൈമയിൽ പാരിസ്ഥിതിക പിഴ ചുമത്തിയ താമസക്കാർക്ക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് യുഎഇ വൃത്തങ്ങൾ…
Read More » - 7 December
യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം: ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ
ദുബായ്: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ. വാഹനമോടിച്ചവർക്ക് പോലീസ് പിഴ ചുമത്തുകയും ചെയ്തു. വാഹനങ്ങളുടെ നിറം…
Read More » - 7 December
യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ഡിസംബർ 11 നാണ് വിക്ഷേപണം നടക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ്…
Read More » - 7 December
നിയമം ലംഘിച്ച് സ്കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: നിയമം ലംഘിച്ച് സ്കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്കൂൾ ബസുകൾ റോഡിൽ നിർത്തുന്ന…
Read More » - 7 December
യുഎഇയിൽ ഇനി തൊഴിൽ കരാറുകൾ മിനിറ്റുകൾക്കകം ലഭിക്കും
അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. സ്മാർട്ട് സംവിധാനത്തിലൂടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലായത്. 2 ദിവസമായിരുന്നു ഈ നടപടിക്രമങ്ങൾക്കായി നേരത്തെ എടുത്തിരുന്നത്. ഇത് ഇപ്പോൾ…
Read More » - 5 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 65 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 65 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 200 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 December
തൊഴിലന്വേഷകരെ വലയിലാക്കാൻ വ്യാജപരസ്യം: ചതിയിലകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്
ഫുജൈറ: തൊഴിലന്വേഷകരെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യാജപരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്. ഫുജൈറ പോലീസിന്റെ പേരിൽ വ്യാജ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പരസ്യത്തിൽ…
Read More » - 5 December
ദേശീയ ടൂറിസം പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ദുബായ്
ദുബായ്: ദേശീയ ടൂറിസം പ്രചാരണ പരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ദുബായ്. ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള പരിപാടിയാണിത്. വേൾഡ്സ് കൂളസ്റ്റ് വിന്റർ…
Read More » - 4 December
ജിദ്ദ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവ്വീസ് ആരംഭിച്ച് വിസ് എയർ
ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവ്വീസ് ആരംഭിച്ച് വിസ് എയർ. നോർത്തേൺ ടെർമിനലിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ…
Read More » - 4 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 74 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 101 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 101 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 215 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 December
യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടും: മുന്നറിയിപ്പുമായി പോലീസ്
അജ്മാൻ: യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി അജ്മാൻ പോലീസ്. രാവിലെ 6 മണി മുതൽ 11 വരെയാണ് റോഡ് അടച്ചിടുന്നത്. അജ്മാൻ സൈക്ലിംഗ്…
Read More » - 2 December
ദേശീയദിനം: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ. ആയിരം ദിർഹത്തിന്റെ നോട്ടാണ് യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ…
Read More » - 2 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 135 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 135 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 225 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 December
രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ പുരോഗതി തുടരുമെന്നും അഭിലാഷങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞ…
Read More » - 1 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 125 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 125 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 219 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 December
50 വർഷത്തിനുള്ളിൽ യുഎഇ കൂടുതൽ ഉയരങ്ങൾ കൈവരിക്കും: ശൈഖ് മുഹമ്മദ്
ദുബായ്: സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളും വരാനിരിക്കുന്ന 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 1 December
ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി അപർണ ബാലമുരളി
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി അപർണ്ണ ബാലമുരളി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അപർണ ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച്…
Read More » - Nov- 2022 -30 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 154 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 154 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 234 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 November
യുഎഇ ദേശീയ ദിനം: നാളെ മുതൽ 3 എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ്
അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് യുഎഇയിലെ മൂന്ന് എമിറേറ്റുകൾ. ഷാർജ, അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളിലാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി.…
Read More » - 30 November
ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഷാർജ പോലീസാണ് ഗതാഗത നിയമ ലംഘനങ്ങൾക്ക്…
Read More »