UAE
- Mar- 2021 -21 March
പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ
അബുദാബി: യുഎഇയില്‍ ഇന്ന്(ഞായറാഴ്ച) പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം രംഗത്ത് എത്തിയിരിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും…
Read More » - 21 March
കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ
അബുദാബി : കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ഭാവിയില്‍ ലോകം നേരിടുന്ന വെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികള്‍ പരീക്ഷിക്കുന്നത്. യുഎഇയില്‍…
Read More » - 20 March
യുഎഇയില്‍ ഇന്ന് 2,013 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 2,013 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,240 പേര് രോഗമുക്തരായപ്പോള്‍…
Read More » - 19 March
റമദാന് മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്
ദുബായ് : റമദാന് മാസത്തില്‍ കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും…
Read More » - 18 March
റമദാന് മാസത്തിലെ കോവിഡ് നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബായ്
ദുബൈ: റമദാന് മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന കൊറോണ സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റിരംഗത്ത് എത്തിയിരിക്കുന്നു. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍…
Read More » - 18 March
യുഎഇയില്‍ 2101 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2101 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2628 പേര്…
Read More » - 18 March
വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ
ഷാര്‍ജ: വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ മൂന്ന് അറബ് പൗരന്മാര് ഷാര്‍ജയില്‍ പോലീസ് പിടിയില്‍. ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ്…
Read More » - 18 March
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; യുഎഇയില്‍ പിഴ ഒഴിവാക്കാനായി ലഭിച്ചത് 84,000 അപേക്ഷകള്‍
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലഭിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത് 84,253 അപേക്ഷകള്‍. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ…
Read More » - 18 March
ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്ക്കേണ്ടത് വന്‍ തുക
അജ്മാന് : ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം…
Read More » - 17 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2051 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2051 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2741 പേര്…
Read More » - 17 March
റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. റമദാന് മാസത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് അനുമതി നല്‍കുകയും ചെയ്തു. രാജ്യത്തെ എല്ലാ…
Read More » - 16 March
വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. റമദാന് മാസത്തില്‍ തറാവീഹ് നമസ്കാരം പുനരാരംഭിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ…
Read More » - 16 March
കോവിഡ് 19: യു എ ഇയില്‍ ഇന്ന് മാത്രമായി രോഗം സ്ഥിരീകരിച്ചത് 2,018 പേര്‍ക്ക്
യു എ ഇയില്‍ 2,018 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,651 പേരാണ് രാജ്യത്ത് രോഗമുക്തരായത്. അതേസമയം ചികിത്സയിലായിരുന്ന 4 പേർ ഇന്ന് മരിച്ചു. 4,30,313…
Read More » - 15 March
യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്…
Read More » - 15 March
റിയൽ എസ്റ്റേറ്റ് ചെക്ക് തർക്കങ്ങൾക്കുള്ള ദുബായ് ട്രൈബ്യൂണൽ പിരിച്ചുവിട്ടു
റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചെക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ദുബായിലെ പ്രത്യേക ട്രൈബ്യൂണൽ പിരിച്ചുവിട്ടു. ദുബായ് ഭരണാധികാരിയെന്ന നിലയിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
Read More » - 14 March
യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2169 പേര്…
Read More » - 13 March
റഷ്യന്‍ വാക്സിന് പരീക്ഷണം യുഎഇയില്‍ പൂര്‍ത്തിയായി
അബുദാബി: യുഎഇയില്‍ റഷ്യയുടെ സ്പുട്നിക് 5 കൊവിഡ് വാക്സിന് പരീക്ഷണം പൂര്‍ത്തിയായി. 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്സിന്റെ രണ്ടുഡോസ് നൽകിയിരിക്കുന്നത്. വാക്സിന് സ്വീകരിച്ചവരെ 180 ദിവസം നിരന്തര…
Read More » - 13 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2159 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കൊറോണ വൈറസ് രോഗം 2159 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ്…
Read More » - 13 March
ടാക്സി വിളിച്ച് 3 മിനിട്ടിനുള്ളില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് അരലക്ഷം ; സംഭവം എവിടെയെന്നല്ലേ ?
ദുബായ് : ടാക്സി വിളിച്ച് 3 മിനിട്ടിനുള്ളില്‍ വന്നില്ലെങ്കില്‍ നിങ്ങളെ തേടി ഭാഗ്യം വന്നെന്ന് തന്നെ കരുതാം. 3 മിനിട്ടിനുള്ളില്‍ വാഹനം വന്നില്ലെങ്കില്‍ 3,000 ദിര്‍ഹം(60,000 രൂപയോളം)…
Read More » - 13 March
അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച പാസ്പോർട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോർട്ട്
ദുബായ് : അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച പാസ്പോർട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോർട്ട്. കൺസൽട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്പോർട്ട്…
Read More » - 12 March
യുഎഇയില്‍ ഇന്ന് 2,250 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,250 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,736 പേര് രോഗമുക്തരായപ്പോള്‍…
Read More » - 12 March
മുത്തശ്ശിയുടെ 41 ലക്ഷം രൂപ കവർന്ന കൊച്ചുമകൻ അറസ്റ്റിൽ
റാസല്‍ഖൈമ: മുത്തശ്ശിയുടെ 210,000 ദിര്‍ഹം(41 ലക്ഷം ഇന്ത്യന്‍ രൂപ) കവര്‍ന്ന അറബ് വംശജനായ കൊച്ചുമകന് പോലീസ് പിടിയിലായിരിക്കുന്നു. 150,000 ദിര്‍ഹം പണവും 60,000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും…
Read More » - 11 March
കോവിഡ് വ്യാപനം; റാസല്‍ഖൈമയില്‍ നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി
റാസല്‍ഖൈമ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമാണ് ഇത്…
Read More » - 11 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,087 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2,087 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,677 പേര് രോഗമുക്തരായപ്പോള്‍ 16…
Read More » - 11 March
അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഷാര്‍ജ: ഷാര്‍ജയില്‍ ദൈദിലെ സായ് അല്‍ മുഹാബ് പ്രദേശത്തെ ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി പിടികൂടിയിരിക്കുന്നു. ഇവിടെ നിന്ന് 143 ടണ്‍…
Read More »