Technology
- Nov- 2022 -20 November
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ട് സർവീസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാന സർവീസുകളാണ്…
Read More » - 20 November
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം, പുതിയ നിയമം ഉടൻ
രാജ്യത്ത് 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയകൾ കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ…
Read More » - 20 November
ട്വിറ്ററിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ കൈവിടില്ല, ജോലി വാഗ്ദാനവുമായി ഈ മൈക്രോ ബ്ലോഗിംഗ് കമ്പനി
ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ കൂ. റിപ്പോർട്ടുകൾ പ്രകാരം, ഇലോൺ മാസ്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാർക്ക് അവസരം നൽകുമെന്നാണ് കൂ…
Read More » - 20 November
സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം, സ്ക്രീൻ ലോക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി വാട്സ്ആപ്പ്
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപഭോക്താവിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്രീൻ ലോക്ക് സംവിധാനം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ്…
Read More » - 20 November
ഖത്തർ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം, സേവനം നൽകാനൊരുങ്ങി ജിയോ സിനിമ ആപ്പ്
ലോകമെങ്ങും ഫുട്ബോൾ ആരവങ്ങൾ നിറഞ്ഞതോടെ ആരാധകർക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒടിടി വിപണിയിലെ അവസരങ്ങൾ മുന്നിൽ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം…
Read More » - 20 November
എല്ലാ ലിംഗഭേദങ്ങളെയും സൂചിപ്പിക്കാൻ ഇനി ‘അവൾ’ മാത്രം, ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിലെ പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്തെ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. സ്ത്രീ ശാക്തീകരണ ദൗത്യത്തിന്റെ ഭാഗമായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ലിൽ എല്ലാ ലിംഗഭേദങ്ങളെയും…
Read More » - 19 November
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറും, ലക്ഷ്യം ഇതാണ്
രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 19 November
വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ
വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് സോഫ്റ്റ്വെയർ കമ്പനിയായ ആക്സെഞ്ചർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരത്തിൽ ജോലി നേടിയ എല്ലാ…
Read More » - 19 November
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നിരീക്ഷിക്കാനൊരുങ്ങി സെബി
രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയയിലൂടെ സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ചുള്ള…
Read More » - 19 November
ഏറ്റവും നൂതനമായ ട്രൂ 5ജി നെറ്റ്വർക്ക് ഉടൻ അവതരിപ്പിക്കും, റിലയൻസ് ജിയോയുടെ പുതിയ നീക്കങ്ങൾ അറിയാം
രാജ്യത്ത് ഏറ്റവും നൂതനമായ ട്രൂ 5ജി സേവനങ്ങൾ നൽകാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇതിലൂടെ ട്രൂ 5ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർമാരാണെന്ന…
Read More » - 18 November
ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് ഈ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്
ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്നും നിരവധി വിവരങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താവിന്റെ സെക്ഷ്വൽ പ്രിഫറൻസ്, മതപരമായ കാഴ്ചപ്പാടുകൾ,…
Read More » - 18 November
വൺപ്ലസ് 10 പ്ലസ്: ഓഫർ വിലയിൽ വാങ്ങാൻ അവസരം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 10 പ്ലസ് ഓഫർ വിലയിൽ വാങ്ങാൻ അവസരം. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ…
Read More » - 18 November
ട്വിറ്ററിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങുന്നു, കമ്പനിയുടെ ഓഫീസുകൾ താൽക്കാലികമായി പൂട്ടി
മസ്കിന്റെ അന്ത്യശാസനം തീരും മുൻപ് ട്വിറ്ററിൽ നിന്നും പടിയിറങ്ങി നൂറുകണക്കിന് ജീവനക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാർ ഒന്നടങ്കം കൂട്ടരാജി സമർപ്പിച്ചിരിക്കുകയാണ്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ…
Read More » - 18 November
ഇന്റർനെറ്റ് അധിഷ്ഠിത കോളിംഗ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും, പൊതുജനാഭിപ്രായം തേടാനൊരുങ്ങി ട്രായ്
രാജ്യത്ത് വിവിധ ഇന്റർനെറ്റ് അധിഷ്ഠിത കോളിംഗ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം അടുത്തയാഴ്ച മുതൽ തേടിയേക്കും. പ്രധാനമായും…
Read More » - 18 November
രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ ഉടൻ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ ഹൊസൂരിലാണ് നിർമ്മാണ ഫാക്ടറി ഉയരുക. ടാറ്റ ഗ്രൂപ്പിന്റെ സംയുക്താഭിമുഖ്യത്തിലാണ് തമിഴ്നാട്ടിൽ…
Read More » - 18 November
ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും, സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ പുതിയ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം വരുത്തിയില്ലെങ്കിൽ കനത്ത പിഴയാണ് കേന്ദ്രം ചുമത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വ്യവസ്ഥകൾ…
Read More » - 18 November
വിപണി കീഴടക്കാൻ ഓപ്പോ റെനോ 9 പ്രോ ഉടൻ എത്തും, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 9 പ്രോ സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തുക. നിലവിൽ, ഈ സ്മാർട്ട്ഫോണിന്റെ…
Read More » - 18 November
ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്ലൈക്ക് ബട്ടൺ ഒഴിവാക്കും
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തതുമായ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് മ്യൂസിക്കിലെ…
Read More » - 18 November
ഫോൺ നമ്പർ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ എത്തും
ഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ്…
Read More » - 17 November
ഓപ്പോ എ1 പ്രോ 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കി. ഓപ്പോ എ1 പ്രോ 5ജി സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി…
Read More » - 17 November
മെറ്റ ഇന്ത്യയുടെ തലപ്പത്തേക്ക് സന്ധ്യ ദേവനാഥനെ നിയമിച്ചു
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യയുടെ മേധാവി അജിത് മോഹൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് സന്ധ്യ ദേവനാഥനെ…
Read More » - 17 November
ഏറ്റവും പുതിയ അഞ്ച് പ്രീപേയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ, കൂടുതൽ വിവരങ്ങൾ അറിയാം
ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംഗ് പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി അവതരിപ്പിക്കുന്ന റോമിംഗ് പ്ലാനുകൾ…
Read More » - 16 November
ട്വിറ്റർ: പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നവംബർ അവസാന വാരത്തോടെ പുനരാരംഭിക്കും
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ബ്ലൂ ടിക്ക് സേവനങ്ങൾ പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 29 മുതലാണ് പേയ്ഡ് വെരിഫിക്കേഷനായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുക.…
Read More » - 16 November
വിവോ വൈ01എ ഹാൻഡ്സെറ്റുമായി വിവോ, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ01എ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് വിവോ വൈ01എ. ഇവയുടെ…
Read More » - 16 November
ഇന്ത്യക്കാർക്ക് പ്രിയം ഈ പാസ്വേഡ്, ഹാക്കിംഗിന് സാധ്യതയേറുന്നു
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് പ്രിയമുള്ള പാസ്വേഡിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More »