Gulf
- May- 2022 -23 May
വിമാനത്താവളങ്ങളിലെ കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി: ഒമാൻ സിവിൽ ഏവിയേഷൻ
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കി ഒമാൻ സിവിൽ ഏവിയേഷൻ. രാജ്യത്തെ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ…
Read More » - 23 May
പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് തീരുമാനം. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:20 മുതൽ വിമാന ഗതാഗതം…
Read More » - 23 May
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: കടകൾക്ക് നാശനഷ്ടം
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൽ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ കടകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. Read Also: യാസിൻ മാലിക്കിനെതിരായ കുറ്റം…
Read More » - 23 May
കുവൈത്തിൽ മണൽക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത്: രാജ്യത്ത് മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റ് മെയ് 23-ന് കുവൈത്തിൽ പ്രവേശിക്കുമെന്നും, തുടർന്ന്…
Read More » - 23 May
മോഹൻലാലിന്റെ ജന്മദിനം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്സ്
കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്സ് കുവൈത്ത് ചാപ്റ്റർ. പതിവുപോലെ ഇത്തവണയും ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ലാൽ…
Read More » - 23 May
ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്ക്ക് വിലക്ക്
റിയാദ്: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര് യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. കൊവിഡ് വ്യാപനം വീണ്ടും വര്ദ്ധിച്ച സാഹചര്യത്തിലാണ് സൗദി മന്ത്രാലയം നിരോധനം പ്രാബല്യത്തിൽ…
Read More » - 22 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 467 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ഞായറാഴ്ച്ച 467 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 493 പേർ രോഗമുക്തി…
Read More » - 22 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,301 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,301 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,854,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 22 May
കോവിഡ് വ്യാപനം: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി. രാജ്യത്തെ പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള 16…
Read More » - 22 May
ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത: വീഡിയോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ശൈഖ് ഖലീഫയ്ക്ക് അനുശോചനം അറിയിച്ച് യുഎഇ ജനത. ശൈഖ് ഖലീഫയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങളുടെ വീഡിയോ പുതിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 22 May
കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒമാനിലെ മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ എടുത്തുകളയുന്നതായി അധികൃതർ അറിയിച്ചു. ജനങ്ങൾ പ്രതിരോധ…
Read More » - 22 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 364 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 364 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 356 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 May
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്കൂൾ സമയത്തിൽ മാറ്റം
റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിക്ക് എത്തണമെന്ന്…
Read More » - 22 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി ക്രിമിനൽ കോടതി. 72 ചൈനീസ് പൗരന്മാർ, ഒരു…
Read More » - 22 May
പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിദ്യാഭ്യാസ മേഖലയിലെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു.…
Read More » - 22 May
കുരങ്ങുപനി: സൗദിയിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്
റിയാദ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ജാഗ്രതയും നിരീക്ഷണവും തുടരുമെന്നും അധികൃതർ അറിയിച്ചു. യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത…
Read More » - 22 May
അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം: സേവനം ആരംഭിക്കാൻ കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം. ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി…
Read More » - 22 May
തൊഴിൽ കരാർ അവസാനിപ്പിക്കാൻ 60 ദിവസത്തെ നോട്ടീസ് നൽകണം: അറിയിപ്പുമായി സൗദി
റിയാദ്: തൊഴിൽ കരാർ അവസാനിപ്പിക്കാൻ ജീവനക്കാർ തൊഴിലുടമയ്ക്ക് 60 ദിവസത്തെ നോട്ടീസ് നൽകണമെന്ന് സൗദി. മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 22 May
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ…
Read More » - 21 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 411 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ശനിയാഴ്ച്ച 411 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 474 പേർ രോഗമുക്തി…
Read More » - 21 May
അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവരുടെ ശ്രദ്ധയ്ക്ക്: മെയ് 22, 29 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് സേവനം നൽകാനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. മെയ് 22, 29 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. ദുബായിലും…
Read More » - 21 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,542 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,542 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,844,806 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 21 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ നൽകി ദുബായ് പോലീസ്
ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ സമ്മാനിച്ച് ദുബായ് പോലീസ്. 15 ആശുപത്രികൾക്കും ആറ് ഹോട്ടലുകൾക്കുമാണ് ദുബായ് പോലീസ് മെഡലുകൾ നൽകിയത്. കോവിഡ്…
Read More » - 21 May
ഖത്തറിൽ തീപിടുത്തം: ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ തീപിടുത്തം. ലുസെയ്ലിലെ നിർമാണത്തിലിരിക്കുന്ന ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ…
Read More » - 21 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 373 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 373 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 304 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »