Gulf
- Jan- 2018 -10 January
കാണാതായ അഞ്ച് വയസുകാരിയുടെ മൃതദ്ദേഹം അഴുക്കുചാലില്‍
അജ്മാന് : കാണാതായ അഞ്ചു വയസുള്ള സ്വദേശി ബാലികയുടെ മൃതദേഹം വീടിന്റെ അഴുക്കുചാലില്‍ കണ്ടെത്തി. അല്‍ റൗദ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് അഞ്ചിന് വീട്ടില്‍…
Read More » - 10 January
യു.എ.ഇയില്‍ തൊഴില്‍ വിസ സംബന്ധിച്ച് മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനം
ദുബായ് : lതൊഴില്‍ വിസ സംബന്ധിച്ച് യു.എ.ഇ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു. ഇനി മുതല്‍ യുഎഇയില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അടുത്തമാസം നാലിന് ഇതു…
Read More » - 10 January
ഒമാനിലെ പ്രവാസി മലയാളികള്‍ അടക്കമുള്ളവരുടെ അവകാശ സംരക്ഷണത്തിനായി പുതിയ മാര്‍ഗരേഖ
മസ്ക്കറ്റ് : വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒമാന്‍ മനുഷ്യാവകാശ കമ്മീഷന് പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. വിദേശ തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഉത്തരങ്ങളും അടങ്ങിയ…
Read More » - 9 January
ഷാര്‍ജയില്‍ ഇനി സംസാരിക്കുന്ന എടിഎമ്മുകളും
ഷാര്‍ജയില്‍ ആദ്യമായി സംസാരിക്കുന്ന എടിഎം സ്ഥാപിച്ചു. അന്ധന്മാര്ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ…
Read More » - 9 January
സൗദിയിലെ ഏറ്റവും പ്രായംചെന്നയാള്‍ മരിച്ചു; 147 വയസുവരെ ജീവിച്ച മനുഷ്യന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കുടുംബാംഗങ്ങള്‍
റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു. അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം?…
Read More » - 9 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: പുതിയ വിജയിയെ പ്രഖ്യാപിച്ചു
ദുബായ്•അബുദാബി റാഫിളില്‍ മലയാളി പ്രവാസി വിജയിയായതിന് പിന്നാലെ ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ പാക്കിസ്ഥാന് സ്വദേശിക്ക് വിജയം. ഇസ്ലാമബാദില്‍ നിന്നുള്ള മുഹമ്മദ് അക്ബര്‍ ഖാന് ആണ് 1…
Read More » - 9 January
സൗദിയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന് 147 ാം വയസില്‍ അന്തരിച്ചു; അലക്മിയുടെ ആരോഗ്യ രഹസ്യം ഇതാണ്
റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു. അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം?…
Read More » - 9 January
ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി ഇത്തിസലാത്
ഉപഭോക്താക്കൾക്കായി പുതിയ ഇന്റർനെറ്റ് കോളിംഗ് ഓഫറുകളുമായി ഇത്തിസലാത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകും. 50 ദിർഹത്തിന്റെ പ്ലാനിൽ വോയിസ് കോളും…
Read More » - 9 January
യുഎഇ വിസ അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
യു.എ.ഇ: യു.എ.ഇയില്‍ ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി യു.എ.ഇ അധികൃതര്‍. ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ഇത്തരത്തില്‍ പുതിയ…
Read More » - 9 January
ബഹ്റൈനില്‍ പെട്രോള്‍ വിലയില്‍ മാറ്റം
മനാമ: ബഹ്റൈനില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയുടെയാണ് റിപ്പോര്‍ട്ട്. മുംതാസ് പെട്രോള്‍ വില 160 ഫില്‍സില്‍ നിന്നും 200 ഫില്‍സായും…
Read More » - 9 January
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഡിഗ്രിക്ക് താഴെ താപനില
റിയാദ്: സൗദിഅറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. തലസ്ഥാനമായ റിയാദില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് താപനില. ഇനിയും പ്രദേശത്ത് തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചകരുടെ വിലയിരുത്തല്‍.…
Read More » - 9 January
സൗദി വീണ്ടും മാറ്റത്തിന്റെ പാതയില്‍ : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് സൗദി രാജകുമാരന്റെ പുതിയ ഉത്തരവ് വീണ്ടും
റിയാദ്: സൗദി അറേബ്യ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് സല്മാന് രാജകുമാരന്റെ പുതിയ ഉത്തരവ് വീണ്ടും.സൗദി അറേബ്യയിലെ സ്പോര്‍ട്സ് സ്റ്റേഡിയങ്ങളുടെ വാതില്‍ വെള്ളിയാഴ്ച…
Read More » - 9 January
വിദേശികളുടെ ശമ്പളത്തിന് നികുതി : സത്യാവസ്ഥ വെളിപ്പെടുത്തി സൗദി തൊഴില്‍ മന്ത്രാലയം
റിയാദ് : സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തൊഴില്‍ മന്ത്രാലയം. പത്തു ശതമാനം നികുതി ചുമത്തുമെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. മൂവായിരം…
Read More » - 9 January
പ്രവാസി മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഈ മേഖലയിലും സമ്പൂര്‍ണ സ്വദേശി വത്ക്കരണവുമായി സൗദി : നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും
റിയാദ് : സൗദിയില്‍ കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന റെന്റ് എ കാര്‍ മേഖലയില്‍ മാര്‍ച്ച് മുതല്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരും.…
Read More » - 9 January
വെറും 15600 രൂപയ്ക്ക് കേരളത്തില്‍ വന്ന് തിരികെ പോകാം: അടിപൊളി ഓഫറുമായി എമിറേറ്റ്സ്
ദുബായ്•ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ജനുവരി 8 നും 22 നും ഇടയില്‍ ബുക്ക്…
Read More » - 8 January
പുതിയ ‘നിധി’ തേടി ഗള്‍ഫ് രാജ്യങ്ങള്‍ : ഗള്‍ഫ് മേഖലയിലെ ഇപ്പോഴത്തെ പ്രവാസി ജോലിക്കാര്‍ ആശങ്കയില്‍
ദുബായ് : കേരത്തിന്റെ സാമ്പത്തിക മേഖലയുടെ നെടുംതൂണ് ഗള്‍ഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗള്‍ഫ് രാജ്യങ്ങളെ വിദേശ രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിച്ചു . എന്നാല്‍ മറ്റുരാജ്യങ്ങള്‍ സാങ്കേതിക,…
Read More » - 8 January
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു: അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്തു ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്ത് ഇന്ത്യൻ വനിതകൾ, നിയമനടപടികൾ…
Read More » - 8 January
നിര്‍ബന്ധിത സൈനിക സേവന പദ്ധതി : മന്ത്രാലയ തീരുമാനം ഇങ്ങനെ
കുവൈറ്റ്: യുവാക്കളില്‍ ദേശീയബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിര്‍ബന്ധിത സൈനിക സേവന പദ്ധതിയുടെ കാലാവധി നാലുമാസമായി ചുരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഠനവും പരിശീലനവും ഉള്‍പ്പെടെ ഒരു…
Read More » - 8 January
യു.എ.ഇയില്‍ 2018ല്‍ ജനിച്ച കുട്ടികള്‍ക്ക് ദേശസ്നേഹം വെളിപ്പെടുത്തുന്ന സുവനീര്‍ ഇറക്കി യു.എ.ഇ മന്ത്രാലയം
ദുബായ് : യു.എ.ഇയില്‍ 2018 ജനിച്ച കുട്ടികള്‍ക്കായി സുവനീര്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു. ‘ നിങ്ങളുടെ രാജ്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് ‘ എന്ന തലക്കെട്ടോടു കൂടിയാണ്…
Read More » - 8 January
കേരളത്തിലേക്ക് പറക്കാം എമിറേറ്റ്സില്‍: വന്‍ ഇളവുകള്‍
ദുബായ്•ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ജനുവരി 8 നും 22 നും ഇടയില്‍ ബുക്ക്…
Read More » - 8 January
വിമാനം തകര്‍ന്നുവീണു
റിയാദ്: യമനിലെ ഹൂത്തികള്‍ക്കെതിരേ പോരാടുന്ന സൗദി സൈനിക സഖ്യത്തിന്റെ യുദ്ധവിമാനം യമനിലെ സാദ പ്രവിശ്യയില്‍ തകര്‍ന്നു വീണു. ബ്രിട്ടീഷ് നിര്‍മിത ടൊര്‍ണാഡോ ഫൈറ്റര്‍ ജെറ്റാണ് വെടിവച്ചുവീഴ്ത്തിയതെന്നും അല്‍…
Read More » - 8 January
സമ്മാനമായി കിട്ടിയ 20.7 കോടി എന്തുചെയ്യുമെന്ന് വെളിപ്പെടുത്തി അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ വിജയി മലയാളിയായ ഹരികൃഷ്ണന്
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം. ദുബായില്‍ താമസിക്കുന്ന…
Read More » - 8 January
ദുബായിലെ പാക് ബിസിനസുകാരന്റെ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്
ദുബായിലെ പാർക്കിങ് സ്ഥലത്ത് പാക് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തിയത് ഒരു കരാർ കൊലയായിരുന്നെന്ന് പോലീസ്.കൊലയുമായി ബന്ധപ്പെട്ടു രണ്ടു പാക്കിസ്ഥാനികളെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. തുടർന്ന് മറ്റൊരാളുടെ…
Read More » - 7 January
പക്ഷിപ്പനി പടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം
ബംഗളൂരു•കര്‍ണാടകയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 900ത്തോളം പക്ഷികളില്‍ പക്ഷിപ്പനി വിഭാഗത്തിലെ എച്ച് 5എന്‍1(H5N1)വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 29-നാണ് കര്‍ണ്ണാടകയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. അടുത്തിടെ…
Read More » - 7 January
അബുദാബിയില്‍ മലയാളിയ്ക്ക് 20 കോടി സമ്മാനം
ദുബായ്•ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 20.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനം തനിക്ക് ലഭിച്ചുവെന്ന് പറയുമ്പോള്‍ നിഷ ഹരി കരുതിയത് ഭര്‍ത്താവ് വെറുതെ…
Read More »