യു.എ.ഇ: വിപിഎന്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിന് 5,000 ദിര്‍ഹം പിഴ എന്ന വാര്‍ത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി അധികാരികള്‍. വിപിഎന്നും കോളിങ് കാര്‍ഡുകളും നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ 5,000 ദിര്‍ഹമായി പിഴ ഈടാക്കുമെന്നായിരുന്നു എല്ലാവര്‍ക്കും ലഭിച്ച മെസേജുകള്‍.
@DubaiPoliceHQ salam and good afternoon.
There is currently some strange message circulating on social media. Is it true?
Shukran@etisalat pic.twitter.com/wxcjOTwZwq— Faissal Lachhab (@FLachhab) January 22, 2018
എന്നാല്‍ അത്തരം വാര്‍ത്തകളും മെസേജുകളും വ്യാജമാണെന്ന് വെളിപ്പെടുത്തി യു.എ.ഇയുടെ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ). ഞായറായഴ്ച ട്വിറ്ററിലൂടെയാണ് ടിആര്‍ഐ ഇക്കാര്യം വ്യക്തമാക്കിയത്.
Is this true??? #dubai #skypeblocked well blocking it is one thing, but fines on using VPN? pic.twitter.com/ntKeUECplK
— Sumerah saeed (@SunehriChiriya) January 22, 2018
വിപിഎന്നും കോളിങ് കാര്‍ഡുകളും നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ 5,000 ദിര്‍ഹമായി പിഴ ഈടാക്കണമെന്ന് കാണിച്ച് പല ആളുകള്‍ക്കും മെസേജ് വന്നിരുന്നു.
#تنويه
تنوه #هيئة_تنظيم_الاتصالات بأنه لا صحة لما يتداوله البعض من رسالة نصية مفبركة بشأن استخدام تقنية الشبكات الافتراضية الخاصة (VPN) وتطالب مستقبل الرسالة بدفع مخالفة قيمتها ٥٠٠٠ درهم والحضور الى أقرب مركز شرطة. وترجو من الجمهور عدم تداول مثل هذه الرسائل المغرضة. pic.twitter.com/XuNlXTpyC7— هيئة تنظيم الاتصالات (@TheUAETRA) January 22, 2018
ഇത്തരം മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ആളുകള്‍ ടിആര്‍ഐയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. അതേസമയം ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ടിആര്‍ഐ മുന്നറിയിപ്പ് നല്‍കി.
Is this true??? #dubai #skypeblocked well blocking it is one thing, but fines on using VPN? pic.twitter.com/ntKeUECplK
— Sumerah saeed (@SunehriChiriya) January 22, 2018
Post Your Comments