Latest NewsNewsGulf

ദുബായിയിൽ അപൂർവമായി ലഭിക്കുന്ന പഴവർഗ്ഗങ്ങൾ കയറ്റി അയക്കാനൊരുങ്ങി തൃശ്ശൂരുകാരൻ

കേരളത്തിലെ കമ്പിളി നാരങ്ങ അഥവാ ബംബിളി മാസ്സ് എന്നറിയപ്പെടുന്ന ഫലവർഗ്ഗം ദുബായിയിലേക്ക് കയറ്റി അയക്കാനൊരുങ്ങി തൃശ്ശൂരുകാരൻ ബ്രിജേഷ് കൃഷ്ണൻ. 100 ശതമാനവും ഓർഗാനിക് ആണെന്ന് ഉള്ളതാണ് ഈ ഫലത്തിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ഇത് ദുബായ് സൂപ്പർ മാർക്കറ്റുകളിൽ ഒരിടത്തും തന്നെ ലഭിക്കാത്ത അത്യപൂർവ്വ കനിയാണ്.

ദുബായിലേക്ക് ധാന്യങ്ങളും പഴ വർഗ്ഗങ്ങളും കയറ്റി അയച്ച നിമിഷം മുതൽക്കേ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ദുബായിയിലെ 100 കുടുംബങ്ങൾ ഇത്തരം ഓർഗാനിക് പച്ചക്കറികറികളിൽ സംതൃപ്തരുമാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button