ദുബായ്: ദുബായില്‍ സിഗരറ്റ് കത്തിക്കുന്നവര്‍ക്ക് ഇനി ‘വലിയ വില’ കൊടുക്കേണ്ടി വരും. 500 ദിർഹമാണ് ഇനി ദുബായിയിൽ സിഗരറ്റ് കത്തിക്കുന്നവരെ കാത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നവർക്കും പാർക്കിലോ ദുബായ് റോഡിലോ തെരുവിലോ മറ്റ് പൊതുനിരത്തുകളിലോ സിഗരറ്റു കുറ്റികൾ വലിച്ചെറിയുന്നവർക്കും ഈ പിഴ ബാധകമാണ്.
read also: മതനിന്ദ: ദുബായില്‍ യുവാവിന് കടുത്ത ശിക്ഷ
നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വാഹനമോടിക്കുമ്പോഴും ദുബായിയിൽ ഷോപ്പിങ്ങും മറ്റും നടത്തുമ്പോഴും ഒക്കെ സിഗരറ്റിന്റെ അകറ്റിനിർത്തണമെന്ന് അധികൃതർ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments