Gulf
- Oct- 2024 -15 October
യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ…
Read More » - 8 October
അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ അഞ്ചുവയസുകാരി ആരാധ്യ, കുഞ്ഞിന്റെ മൊഴി പൊലീസുകാരെ നടുക്കി
റിയാദ്: സൗദി അല്‍ കൊബാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ ശരീരം ഒന്നരമാസത്തിനുശേഷം നാട്ടിലെത്തി. കൂടെ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകാതെ അഞ്ചുവയസുകാരി…
Read More » - 6 October
ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
Read More » - Sep- 2024 -26 September
ഉയരങ്ങളിലേക്ക് കാലെടുത്തു വെക്കാനായി വര യു.എ .ഇ
യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ…
Read More » - 25 September
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്
Read More » - 13 September
മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി, പരാതിയുമായി കുടുംബം
ദുബായ്: ദുബായില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. ഷാര്‍ജ പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്. Read Also: ജിം ഉടമയെ വെടിവച്ച്…
Read More » - 13 September
വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി ഈ രാജ്യം
അബുദാബി: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം.…
Read More » - 11 September
സൗദിയില്‍ 34 വ്യാജ എന്‍ജിനീയര്‍മാര്‍ പിടിയില്‍: കര്‍ശന പരിശോധന തുടര്‍ന്ന് ഭരണകൂടം
റിയാദ്: എന്‍ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ്…
Read More » - 5 September
എയര്‍ കേരള വിമാന സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും; ഹരീഷ് കുട്ടി സിഇഒ
അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷന്‍ കമ്പനി ആരംഭിക്കുന്ന എയര്‍കേരള വിമാന സര്‍വീസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍…
Read More » - 5 September
സൗദിയിൽ അതിശക്തമായ മഴ: മക്കയിലെയും, ജിദ്ദയിലെയും തെരുവുകൾ മുങ്ങി
റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും…
Read More » - Aug- 2024 -28 August
സൗദിയില്‍ കനത്ത മഴ: വെള്ളം നിറഞ്ഞ റോഡിൽ വാഹനം ഒഴുക്കില്‍ പെട്ടു, 4 മരണം
റിയാദ്: സൗദി അറേബ്യയിൽ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട്…
Read More » - 20 August
നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി…
Read More » - 19 August
- 7 August
ഒമാനില്‍ കനത്ത മഴ, മലവെള്ളപാച്ചില്‍: മിന്നല്‍ പ്രളയത്തിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍
മസ്കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. മലവെള്ളപ്പാച്ചില്‍ വാഹനം വാദിയില്‍ പെട്ട് ഒരു കുട്ടി മരിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ…
Read More » - 5 August
സൗദിയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: മരണം മൂന്നായി
റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ…
Read More » - Jul- 2024 -9 July
കുവൈറ്റില്‍ വാഹനാപകടം: 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും…
Read More » - 4 July
പാരീസിൽ യു.എ.ഇക്ക് വേണ്ടി ദേശീയപതാകയുമായി എത്തുന്നത് ഒരു വനിത!! പുതുചരിത്രമെഴുതി സഫിയ അല്‍ സയെഹ്
യു.എ.ഇ. ക്കായി സൈക്ലിങ് ട്രാക്കിലേക്ക് ഇറങ്ങുകയാണ് സഫിയ
Read More » - 3 July
വിദേശ വനിതയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ
ഷൊർണൂർ: മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈൽ ഇഖ്ബാൽ…
Read More » - 2 July
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി
റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - Jun- 2024 -24 June
മസ്കറ്റിലും താമസ കെട്ടിടത്തിന് തീപിടിത്തം; 80 പേരെ രക്ഷപ്പെടുത്തി
സലാല: മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ…
Read More » - 20 June
അബുദാബി-കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം
അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.…
Read More » - 19 June
ഹജ്ജിനെത്തിയ 550ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്, താപനില 52 ഡിഗ്രി സെല്‍ഷ്യസ്: കൊടും ചൂടില്‍ വലഞ്ഞ് സൗദി അറേബ്യ
റിയാദ്: ഹജ്ജിനെത്തിയവരില്‍ 550ലേറെ തീര്‍ത്ഥാടകര്‍ മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാര് മരിച്ചതായാണ് വിവരം.…
Read More » - 15 June
ഇന്ന് അറഫാ സംഗമം: ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുന്നു
ജിദ്ദ: ഇന്ന് അറഫാ സംഗമം. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകല്‍ മുഴുവന്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന തീര്‍ത്ഥാടകര്‍ രാത്രി മുസ്ദലിഫയിലേക്ക്…
Read More » - 15 June
കുവൈത്തിന് പിന്നാലെ മനാമയിലും തീപിടിത്തം, മരണം മൂന്നായി: നിരവധി പേര്‍ക്ക് പരിക്ക്
മനാമ: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ബഹ്റൈനിലെ മനാമ മാര്‍ക്കറ്റില്‍ ഉണ്ടായ അഗ്നിബാധയില്‍ മൂന്ന് പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം…
Read More » - 15 June
കുവൈറ്റ് ദുരന്തം: ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ…
Read More »