Gulf
- Oct- 2018 -10 October
വിസ റദ്ദാക്കാത്തവര്‍ക്ക് ഈ രാജ്യത്ത് തിരിച്ചെത്താനാകില്ല
മസ്കറ്റ്: ഒമാനില്‍ നിന്നും വീസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ തൊഴില്‍ വീസയിലോ, വിസിറ്റ്ങ് വീസയിലോ എത്തുന്നവര്‍ക്കാണ് പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നത്. ഒമാനില്‍…
Read More » - 10 October
ഭാഗ്യദേവത കടാക്ഷിച്ച രമേശിന്റെ ആദ്യത്തെ ആഗ്രഹം ഇങ്ങനെ
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴര കോടി രൂപയുടെ ഭാഗ്യം. തൃശ്ശൂര്‍ സ്വദേശി രമേശ് കൃഷ്ണന്‍കുട്ടിക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്ല്യനര് റാഫിള്‍…
Read More » - 9 October
നറുക്കെടുപ്പിൽ മലയാളി സുഹൃത്തുക്കൾക്ക് ഏഴ് കോടിയിലേറെ രൂപ സമ്മാനം
ദുബായ്: ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ നറുക്കെടുപ്പിൽ മലയാളി സുഹൃത്തുക്കൾക്ക് ഏഴ് കോടിയിലേറെ(10 ലക്ഷം യുഎസ് ഡോളർ) രൂപ സമ്മാനം. തൃശൂർ സ്വദേശിയായ രമേശ് കൃഷ്ണൻകുട്ടി(47)ക്കും സുഹൃത്തുക്കൾക്കുമാണ്…
Read More » - 9 October
നിയമക്കുരുക്കിൽപ്പെട്ട് ദുരിതത്തിലായ തമിഴ്നാട്ടുകാരന് നവയുഗം തുണയായി
ദമ്മാം: ട്രാൻസ്ഫർ ചെയ്ത പുതിയ സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ തമിഴ്നാടുകാരനായ എഞ്ചിനീയർ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ…
Read More » - 9 October
ചുഴലിക്കാറ്റ് : അതീവ ജാഗ്രതയിൽ യുഎഇ
ദുബായ് : ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ യുഎഇ. എന്നാൽ അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാൻ യുഎഇയെ ബാധിക്കില്ലെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read More » - 9 October
ലുബാന് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ തയ്യാറെടുപ്പിൽ
മനാമ: അറബികടലില്‍ രൂപം കൊണ്ട ‘ലുബാന്’ ചുഴലികാറ്റിനെ നേരിടാനൊരുങ്ങി ഒമാൻ. ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ദോഫര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ…
Read More » - 9 October
വില കുറയ്ക്കാതെ വന്‍ വിലകുറവെന്ന് പരസ്യം നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും
അബുദാബി : വില കുറയ്ക്കാതെ വന്‍ വിലകുറവെന്ന് പരസ്യം നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും. ഓഫറില്‍ വില്‍പ്പനയ്ക്ക് പ്രദര്ശിപ്പിക്കുന്നവസ്തുക്കളും ഓഫറില്‍ ഉള്‍പ്പെടുത്താതെ വില്‍ക്കുന്ന വസ്തുക്കളും…
Read More » - 9 October
സൗദിയിലെ വാഹനാപകടം; മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ദമാമില്‍…
Read More » - 8 October
യു എ ഇക്ക് നന്ദി പറഞ്ഞ് മലയാളി നടന്നത് 104 കിലോമീറ്റര്‍
ദുബായ്: പ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുവാനും പുനഃരുദ്ധരിക്കുവാനും സഹായിക്കാനായി ആദ്യം തന്നെ രംഗത്തെത്തിയ യു എ ഇ ക്ക് നന്ദി അര്‍പ്പിച്ചു മലയാളിയായ സബീല്‍ ഇസ്മായില്‍ നടന്നതു…
Read More » - 8 October
ഭാര്യയെ കൊന്നു; പത്രാധിപരുടെ വാദം തള്ളി കോടതി
ദുബായ്: ഭാര്യയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുന്‍ പത്രാധിപരായ ഫ്രാന്‍സിസ് മാത്യുവിന്റെ പത്തുവര്‍ഷത്തെ തടവും നാടുകടത്തലും വിധിച്ച കീഴ്ക്കോടതി വിധിയില്‍…
Read More » - 8 October
ബാലഭാസ്കറിന് ബാഷ്പാഞ്ജലിയുമായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ വാസത്തിന് ശേഷമുള്ള ആദ്യപൊതു ചടങ്ങ്
ദുബായ്: സംഗീതലോകത്തിന് തീരാനഷ്ടമായി മാറിയ മലയാളികളുടെ മനസിലെ വിങ്ങലായി ബാലഭാസ്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രവാസികള്‍. വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രവാസലോകം ബാലഭാസ്കറിനു പ്രണാമമേകിയപ്പോള് ബാഷ്പാഞ്ജലിയുമായി വ്യവസായി അറ്റ്ലസ് രാമചന്ദ്രനുമെത്തി.…
Read More » - 8 October
ജ്ഞാനപ്പാന പാരായണ മഹായജ്ഞം ദുബായിയിൽ നേതൃത്വം : ആർട് ഓഫ് ലിവിംഗ്
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാനുമായ ഡോ .റിജിജി നായരുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നുമുതൽ (ഒക്ടോബർ 8) രണ്ടുദിവസങ്ങളിലായിദുബായിയിൽ ജ്ഞാനപ്പാന…
Read More » - 8 October
ബാലുവിന് പ്രണാമം അര്‍പ്പിച്ച് പ്രവാസ ലോകം: ബാഷ്പാഞ്ജലിയുമായി അറ്റ്ലസ് രാമചന്ദ്രനും
ദുബായ്: വയലിനിസറ്റ് ബാലഭാസ്കറിന്റെ വിയോഗത്തില്‍ ബാഷ്പ്പാഞ്ജലി അര്‍പ്പിച്ച് യുഎഇ മലയാളികള്‍. ചടങ്ങില്‍ വ്യവസായി അറ്റ്ലസ് രാമചന്ദ്രനും പങ്കെടുത്തു. ജയില്‍വാസത്തിനു ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണിത്.…
Read More » - 8 October
സൈബര്‍ ക്രൈം: വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കും
കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജപ്പേരുകളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആഭ്യന്തര മന്ത്രാലയത്തിയെ സൈബര്‍…
Read More » - 8 October
റിയാദിൽ മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയും കൊളളയടിക്കുന്ന സംഘം പിടിയിൽ
റിയാദ്: തോക്ക് ചൂണ്ടി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ. മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയുമാണ് സംഘം ആളുകളെ കൊള്ളയടിച്ചിരുന്നത്. നിരവധി കവർച്ച സംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.…
Read More » - 7 October
ഭാര്യയുടെ കൊലപാതകം: ഗള്‍ഫ് ന്യൂസ് മുൻ എഡിറ്ററുടെ തടവ് ശിക്ഷ 15 വർഷമായി കൂട്ടി
ദുബായ്: ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഗള്‍ഫ് ന്യൂസ് മുൻ എഡിറ്ററുടെ തടവ് ശിക്ഷ 15 വർഷമായി കൂട്ടി. ദുബായ് കോടതിയാണ് തടവ് ശിക്ഷ 10ൽ നിന്ന്…
Read More » - 7 October
മലയാളി യുവാവ് ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദ: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദ സെന്റര്‍ പോയന്റ് ജീവനക്കാരനായ ഷിജാര്‍ (41) ആണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷേഖ് മുതാറിന്റെ…
Read More » - 7 October
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുമരനല്ലൂർ: കസബിൽ (മസ്കത്ത്) വാഹനാപകടത്തിൽ കുമരനല്ലൂർ സ്വദേശി മരിച്ചു. വേരംപുലാക്കൽ മയമു (സ്കൈബാൻ മുഹമ്മദ് 68) ആണു മരിച്ചത്. സൈക്കിളിൽ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ കാറിടിച്ചാണ് അപകടം.…
Read More » - 7 October
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതായി സൂചന
ഇസ്താംബൂള്‍: യു.എസ്. മാധ്യമം വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ സൗദി ലേഖകനായ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൂചന. തുര്‍ക്കി പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പേ…
Read More » - 7 October
ദുബായ് രാജകുടുംബത്തിലെ ആദ്യവനിത പെെലറ്റിന്റെ വിമാനയാത്ര,വീഡിയോ വെെറല്‍
ഈ കഴിഞ്ഞ ഒക്ടോബര്‍ 5 ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ ദിനത്തില്‍ എമിറേറ്റ്സ് എയര്‍ലെെന്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഷികാ മോറാ അല്‍ മക്…
Read More » - 6 October
ഇന്തോനേഷ്യയിലെ സുനാമി ദുരന്തം : സഹായെമത്തിച്ച് ഖത്തർ
ദോഹ : ഇന്തോനേഷ്യയിലെ സുനാമി ദുരന്തബാധിത മേഖലകളിൽ സഹായെമത്തിച്ച് ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഖത്തർ അമീരി വ്യോമസേനയുടെ…
Read More » - 6 October
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ദുബായ്
ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ദുബായ്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 2325 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം സ്ട്രാറ്റജിക്ക് ദുബായ് കിരീടാവകാശിയും ദുബായ്…
Read More » - 6 October
21ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
അബുദാബി: ജനല്‍ വൃത്തിയാക്കാന്‍ ബഹുനിലക്കെട്ടിടത്തിന് മുകളില്‍ കയറവെ സ്കാഫോള്‍ഡിങ് തകരാര്‍ മൂലം കുടുങ്ങിപ്പോയ രണ്ട് ഏഷ്യന്‍ തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തി. അല്‍ വഹ്ദയിലെ താമസക്കെട്ടിടത്തിന്റെ 21-ാം നിലയുടെ…
Read More » - 5 October
യുഎ ഇ യില്‍ കാലാവസ്ഥ മുന്നറിയിപ്പ്
റാസ് അല്‍ഖൈമ : യു എ ഇ യില്‍ കാലാവസ്ഥ മുന്നറിയിപ്പ് . റാസ് അല്‍ഖൈമ വാദി ഇജായ്ലില് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ മഴയെത്തുടര്‍ന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 5 October
നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കർണ്ണാടക സ്വദേശിനികൾ നാടണഞ്ഞു
ദമ്മാം•വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും…
Read More »