Gulf
- Dec- 2018 -30 December
അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
അബുദാബി: അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് . പുതുവത്സര ആഘോഷങ്ങളെ തുടര്‍ന്നാണ് ട്രക്കുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തത്. ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളിലാണ്…
Read More » - 30 December
കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ
ദുബായ്: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി.…
Read More » - 30 December
ഓഫറുകളുടെ പെരുമഴ ; മൊബൈലിനും ലാപ് ടോപിനും വന്‍ ലാഭം
ദോഹ : ഖത്തറില്‍ വര്‍ഷാന്ത്യ ഓഫറുകളുടെ പെരുമഴ. മൊബൈലിനും ലാപ്ടോപ്പിനും വന്‍ ലാഭം. ആകര്‍ഷക വാഗ്ദാനങ്ങളും വന്‍വിലക്കുറവും പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ വര്‍ഷാവസാന ദിനങ്ങളില്‍ വില്പന പൊടിപൊടിക്കുകയാണ്. ജനുവരി…
Read More » - 30 December
ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്ചേണ്ടി മോയിക്കൽ അബ്ദുൽ ഗഫൂർ (32) ആണ് മരിച്ചത്. നേരത്തെ റിയാദിലായിരുന്ന…
Read More » - 30 December
സൗദിയിൽ വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം
ജിദ്ദ : വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം. കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. സംഭവ സഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീയണച്ചത്.…
Read More » - 30 December
റാസല്‍ ഖെെമയില്‍ ഹെലികോപ്റ്റര്‍ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
ദുബായ്: റാസല്‍ ഖൈമയില്‍ റെസ്ക്യൂ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരിച്ചത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത…
Read More » - 30 December
അബുദാബിയില്‍ തീപിടിത്തം
അബുദാബി : റീം ഐലന്‍ഡില്‍ നടന്ന തീപിടിത്തത്തില്‍ രണ്ടു വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. വെയര്‍ ഹൗസുകളിലുണ്ടായിരുന്ന തടികളും കെട്ടിട നിര്‍മാണ ഉപകരണങ്ങളും ഏതാണ്ട് പൂര്‍ണമായും അഗ്നിക്കിരയായി.…
Read More » - 30 December
തൊഴില്‍ സ്ഥലത്തെ തര്‍ക്കം : സഹപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ യുവാവിന്റെ വിരല്‍ ഒടിഞ്ഞു
ദുബായ്: ദുബായില്‍ തൊഴില്സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ ഇന്ത്യന്‍ യുവാവിന്റെ വിരല്‍ സഹപ്രവര്ത്തകന് അടിച്ചൊടിച്ചു . 34 കാരനായ യുവാവിന്റെ വിരലുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ബംഗ്ലാദേശ് പൗരനെതിരെ പോലീസ്…
Read More » - 29 December
മൂന്നാമത് നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ഗംഭീര തുടക്കം
ദമ്മാം : നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച മൂന്നാമത് സഫിയ അജിത്ത് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റിനു ദമ്മാം അല്‍ സുഹൈമി വോളിബാള്‍ കോര്‍ട്ടില്‍ ഗംഭീര തുടക്കം. നൂറുകണക്കിന്…
Read More » - 29 December
ബാച്ചിലര്‍ സിറ്റികളുമായി കുവൈറ്റ്
കുവൈറ്റ്: വിദേശികള്‍ക്കായി ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങുന്നതിന് പദ്ധതികളുമായി കുവൈറ്റ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്തത്തോടെ ആറു…
Read More » - 29 December
ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേർക്ക് ദാരുണാന്ത്യം
റാസ്അൽഖൈമ : രക്ഷാപ്രവര്‍ത്തനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേർക്ക് ദാരുണാന്ത്യം. റാസ്അൽഖൈമയിൽ ജബല്‍ ജൈസ് പര്‍വതനിരയിലെ സിപ് ലൈനില്‍ തട്ടിയായിരുന്നു അപകടം. ശനിഴായ്ചച്ച വൈകുന്നേരം ഏകദേശം 6:30നു…
Read More » - 29 December
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ സന്ദര്‍ശിച്ച് യു.എ.ഇ കിരീടാവകാശി
അബുദാബി : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ സന്ദര്‍ശിച്ച് യു.എ.ഇ കിരീടാവകാശി. അബൂദാബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ അബൂദാബിയുടെ…
Read More » - 29 December
മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് വൻതുക നഷ്ടപരിഹാരം
ജിദ്ദ: കമ്പനിയിൽ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 10 ലക്ഷം റിയല്‍ നഷ്ടപരിഹാരം നല്കാന് സൗദി ലേബര്‍ കോടതിയുടെ ഉത്തരവ്. ശമ്പളകുടിശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ്…
Read More » - 29 December
തേൻ മേളയ്ക്ക് തുടക്കമായി
ദുബായ് : യുഎഇ ഗ്രാമമായ ഹത്തയില്‍ മൂന്നാമത് തേന്‍ മേളയ്ക്കു തുടക്കമായി. വിവിധയിനം തേനുകളുടെ അപൂര്‍വ മേളയില്‍ തേനീച്ചകൃഷിയെക്കുറിച്ചു കൂടുതല്‍ അറിയാനും അവസരമുണ്ട്. 31നു മേള സമാപിക്കും.…
Read More » - 29 December
കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
കുവൈറ്റ്: കുവൈറ്റിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒൻപത് പേർക്ക് പരിക്കേറ്റു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വഫ്റ കാര്‍ഷിക മേഖലയിലേക്കുള്ള റോഡിലാണ് അപകടം നടന്നത്.…
Read More » - 29 December
തൊഴിലുടമയുടെ പാസ്പോര്‍ട്ടും സ്വര്‍ണ്ണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയില്‍
ദുബായ് : തൊഴിലുടമ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരി പിടിയില്‍. ദുബായില്‍ 52 വയസ്സുള്ള ഒരു സ്വദേശി സ്ത്രീയുടെ വീട്ടില്‍…
Read More » - 29 December
ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. കടൽ മാർഗം രാജ്യത്തേക്കു കടത്താൻ ശ്രമിച്ച 28 കിലോ ലഹരി മരുന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ്…
Read More » - 29 December
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് : രണ്ട് പേര് അറസ്റ്റില്‍
ഷാര്‍ജ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലാണ് സംഭവം. ഷാര്‍ജയിലെ ഒരു സര്വകലാളശാല കാമ്പസില്‍ വെച്ചാണ്…
Read More » - 29 December
പുതുവര്‍ഷത്തില്‍ ടാക്സ്നിരക്കുകള് കുറയ്ക്കാനൊരുങ്ങി ഈ വിമാനത്താവളം
മസ്കത്ത്: പൊതുജനങ്ങളുടെ ആവശ്യവും നിര്‍ദേശങ്ങളും പരിഗണിച്ചു കൊണ്ടു ടാക്സി നിരക്കുകള്‍ കുറക്കാനൊരുങ്ങി മുവാസലാത്ത് എയര്‍പോര്‍ട്ട്. പുതുക്കിയ നിരക്കുകള്‍ പുതുവര്‍ഷാരംഭം മുതല്‍ നിലവില്‍ വരുമെന്ന് എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍…
Read More » - 29 December
യുഎഇയിൽ കള്ള സർട്ടിഫിക്കറ്റ് കച്ചവടം; സംഭവം ഇങ്ങനെ
യുഎഇ: യുഎഇയിൽ കള്ള സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയ പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതി ഒരു സർവകലാശാലയുടെ പേരിൽ കുട്ടികൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വിൽക്കുകയും. സമൂഹമാധ്യമങ്ങളിലൂടെ ഇത്…
Read More » - 29 December
അനധികൃതമായി ഇന്ധന വില്‍പ്പന : പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു
അബുദാബി : അനധികൃതമായി ഇന്ധനം കൈമാറ്റം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു. 10000 ദര്‍ഹമാണ് യുവാവില്‍ നിന്നും കോടതി…
Read More » - 29 December
വ്യത്യസ്തമായൊരു പൊറോട്ട
മലയാളികളുടെ ഭക്ഷണങ്ങളില്‍ പൊറോട്ടയുടെ സ്ഥാനം ചെറുതല്ല. അതുകൊണ്ടു തന്നെ പൊറോട്ട വിശേഷങ്ങളും ഒരുപാടുണ്ട് മലയാളിക്ക് പറയാന്‍. ദുബായിലെ ആദാമിന്റെ ചായക്കടയില്‍ അങ്ങനെ വ്യത്യസ്തമായ ഒരു പൊറോട്ട വിശേഷം…
Read More » - 29 December
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം
മസ്കറ്റ്: ഒരു വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചത് 64,386 സ്വദേശികള്‍ക്ക്. 4,125 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍…
Read More » - 29 December
പുതുവത്സരത്തെ വരവേല്‍ക്കാന്‍ അവസാന ഒരുക്കളിലേയ്ക്ക് ഷാര്‍ജ
ഷാര്‍ജ: പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണനക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ…
Read More » - 29 December
അപകടത്തിൽ മരിക്കും മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത നൊമ്പരമുണർത്തുന്ന ടിക്ടോക് വീഡിയോകൾ ബാക്കിയാകുമ്പോൾ
വിധി എത്രമേല്‍ ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സംഭവിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്റെ മരണം. ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തി…
Read More »