Gulf
- Jun- 2019 -19 June
ആയിരം സൈനികരെ കൂടി ഗൾഫിൽ വിന്യസിച്ച് അമേരിക്കയുടെ ശക്തമായ നടപടി; യു.എസ് സൈന്യം ഗൾഫ് വിടണമെന്ന വാദവുമായി ഇറാൻ
ആയിരം സൈനികരെ കൂടി ഗൾഫിൽ വിന്യസിച്ച് അമേരിക്കയുടെ ശക്തമായ നടപടി, ഇറാനെതിരായ സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയുടെ പുതിയ നിലപാട്. പുതുതായി ആയിരം സൈനികരെ അമേരിക്ക ഗൾഫിലേക്ക്…
Read More » - 19 June
3 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി; കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം
റിയാദ്: കണ്ണില്ലാത്ത ക്രൂരത 3 വയസുകാരിക്ക് നേരെ, സൗദിയില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സൗദിപൗരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെയാണ് ബുറൈദയില്‍ സൗദി പൗരനെ വധശിക്ഷയ്ക്ക്…
Read More » - 19 June
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് ഉള്‍പ്പെടെ പത്തോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഈ വിമാനക്കമ്പനി
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്പ്പെടെ പത്തോളം പുരസ്കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്സ്…
Read More » - 19 June
ഒമാനില്‍ പടര്‍ന്നുപിടിച്ച മെര്‍സ്, കൊറോണ വൈറസുകള്‍ക്കുള്ള കാരണം ആരോഗ്യമന്ത്രാലയം കണ്ടെത്തി
മസ്ക്കറ്റ് : ഒമാനില്‍ പടര്‍ന്നുപിടിച്ച മെര്‍സ്, കൊറോണ വൈറസുകള്‍ക്കുള്ള കാരണം ആരോഗ്യമന്ത്രാലയം കണ്ടെത്തി . മെര്‍സ് കൊറോണ വൈറസ് ബാധിതരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗം പിടികൂടിയത് ഒട്ടകങ്ങളുമായുള്ള…
Read More » - 19 June
ഈ ഭക്ഷ്യവസ്തുക്കള്‍ക്ക് അധിക നികുതി ഈടാക്കി സൗദി
പഞ്ചസാര ഉള്‍പ്പെടെയുള്ള മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും സൗദിയില്‍ അധിക നികുതി വരുന്നു. പഞ്ചസാരയും മധുരം നല്കുന്ന മറ്റു പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്ന പാനീയങ്ങള്‍ക്കു മാത്രമാണ് 50…
Read More » - 19 June
- 18 June
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ ലഭിക്കുന്നത് കനത്ത പിഴ
അബുദാബി: യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ ഈടാക്കുന്ന പിഴയിൽ മൂന്നിരട്ടി വർദ്ധനവ്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഔദ്യോഗിക പരേഡ് വാഹനങ്ങള്‍…
Read More » - 18 June
സൗദി പൗരന്മാർക്ക് ഇ വീസ സംവിധാനവുമായി ഇന്ത്യ
റിയാദ്: നിശ്ചിത ആവശ്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് 24 മണിക്കൂറിനകം ഇ വീസ നൽകുന്ന സംവിധാനവുമായി ഇന്ത്യ. വിനോദ സഞ്ചാരം, വ്യപാരം, സമ്മേളനങ്ങൾ, ചികിൽസ, രോഗിക്ക്…
Read More » - 18 June
അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read More » - 18 June
ഇരുപതിനായിരത്തിലേറെ പേരുടെ ഇഖാമ റദ്ദാക്കി
കുവൈറ്റ്: രേഖകളിലെ പൊരുത്തമില്ലായ്മ മൂലം 3 വർഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കിയതായി റിപ്പോർട്ട്. ലേബർ വീസയിൽ കുവൈത്തിൽ എത്തിയവർ പിന്നീട് മറ്റു ജോലികൾ…
Read More » - 18 June
വിമാനയാത്രാ നിരക്ക്; പ്രവാസികള്ക്ക്മേലുള്ള കൊള്ള മാസങ്ങള്‍ നീളുമെന്ന് സൂചന
പ്രവാസികളില്‍ നിന്ന് ടിക്കറ്റ് ഇനത്തില്‍ അമിത തുക ഈടാക്കുന്നത് തുടരുന്നു. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിലെ ഈ കൊള്ള വരുന്ന മൂന്ന് മാസങ്ങളില്‍ തുടരുമെന്നുതന്നെയാണ് സൂചന.…
Read More » - 18 June
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം; വിവരങ്ങൾ ഇങ്ങനെ
റിയാദ്: സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ…
Read More » - 18 June
വീട്ടുജോലിക്കാരിയുടെ ഫോൺ നോക്കിയപ്പോൾ നിറയെ വനിത സ്പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ; എല്ലാം കാമുകനു വേണ്ടി
ദുബായ്: ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങൾ കാണിക്കുന്നവിധത്തിലുള്ള വനിതാ സ്പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ അനുമതിയില്ലാതെ ഫോണിൽ പകർത്തിയ വീട്ടു ജോലിക്കാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ…
Read More » - 18 June
മുൻ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍
ഖത്തർ: ചൈനയെ മറികടന്ന് ഖത്തർ വേദി സ്വന്തമാക്കിയതിനു പിന്നിൽ യുവേഫ പ്രസിഡൻ്റായിരുന്ന മിഷേൽ പ്ലാറ്റിനി വോട്ട് മറിച്ചത് തെളിഞ്ഞതിനാൽ അദ്ദേഹത്തെ അറസ്റ് ചെയ്തു. മുൻ ഫിഫ പ്രസിഡൻ്റ്…
Read More » - 18 June
ദുബായ് രാജകുടുംബാംഗം അന്തരിച്ചു
ദുബായ് : ദുബായ് രാജകുടുംബാംഗം അന്തരിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ ഥാനിയാണ് മരണപ്പെട്ടത്. ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് തിങ്കളാഴ്ച രാത്രി…
Read More » - 18 June
12കാരനെ ബലാത്സംഗം ചെയ്ത ഇമാമിന് കോടതി വിധിച്ചത്
ദുബായ്: യുഎഇയില്‍ പന്ത്രണ്ടുകാരനായ അറബി ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 31 വയസുകാരനായ ഇമാമിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു . ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും…
Read More » - 18 June
യുഎഇയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read More » - 18 June
കനത്ത മൂടൽമഞ്ഞ് ; യുഎഇ റോഡുകളിലെ ദൃശ്യങ്ങൾ അവ്യക്തം
ദുബായ് : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യുഎഇ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നു. അതുകൊണ്ടുതന്നെ റോഡുകളിൽ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വാഹനം ഓടിക്കുന്നവർക്ക് അധികൃതർ…
Read More » - 18 June
സൗദിയുടെ പുതിയ തീരുമാനം : കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരം
റിയാദ് : സൗദിയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്‍ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള്‍ അനുവദിച്ചത്. കര്‍ശനമായ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദികളുടെ…
Read More » - 18 June
സ്വദേശിവത്കരണം; ഒമാനില്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു
മസ്ക്കറ്റ് : ഒമാനില്‍ സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ പ്രവാസികളടക്കമുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമായി. വിദേശ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ നിരവധി…
Read More » - 17 June
ബഹ്റൈനിൽ രണ്ടു ദിവസം പഴക്കമുള്ള ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം കഴിഞ്ഞ ദിവസം ബഹ്റൈനിൽ കാണാതായ മലയാളിയുടേതാണോയെന്നു സംശയമുണ്ട്. എന്നാൽ മൃതദേഹം മലയാളിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.
Read More » - 17 June
ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു
ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.…
Read More » - 17 June
യുവാവ് കടലിൽ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഷാർജ പോലീസ്
ഷാർജ: മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഷാർജ പോലീസ്. നീന്തൽ അറിയാതെ കടലിൽ ഇറങ്ങുന്നതും സുരക്ഷാ ദൂരം മറികടന്ന് നീന്തുന്നതും മദ്യപിച്ച് നീന്തുന്നതും അപകട…
Read More » - 17 June
ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനി ആശങ്കപ്പെടേണ്ടതില്ല
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നല്കി ദുബായ് എമിഗ്രേഷന്‍ വകുപ്പ്. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക…
Read More » - 17 June
എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു: ദുബായിയിലെ മലയാളിയായ ആറുവയസ്സുകാരന്റെ മരണത്തില്‍ വിലപിച്ച് നാട്
ദുബായ്: മുഹമ്മദ് ഫര്ഹാന് ഫൈസല്‍ എന്ന ആറു വയസ്സുകാരന്റെ മരണം യുഎഇയിലെ മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കിയിിക്കുകയാണ്. ണുഹമ്മദ് ഫര്‍ഹാന്റെ വിയോഗം താങ്ങാന്‍ ഇതുവരെ അവന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല.…
Read More »