Gulf
- Dec- 2022 -11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. Read…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണം: നിർദ്ദേശം നൽകി ധനകാര്യമന്ത്രാലയം
അബുദാബി: 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണമെന്ന നിർദ്ദേശം നൽകി യുഎഇ ധനകാര്യമന്ത്രാലയം. ഇത്തരത്തിലുള്ള കമ്പനികൾ അടുത്ത വർഷം മുതൽ…
Read More » - 11 December
അഭിമാന നിമിഷം: ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവർ വിക്ഷേപിച്ച് യുഎഇ
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച് യുഎഇ. യുഎഇയുടെ ചാന്ദ്രപര്യ ഗവേഷണ ദൗത്യമായ റാഷിദ് റോവർ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ്…
Read More » - 11 December
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി നഗരസഭ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. Read Also: പതിനേഴും…
Read More » - 10 December
ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ്…
Read More » - 10 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 138 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 138 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 December
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും…
Read More » - 10 December
ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി
റിയാദ്: അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ്. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 9 December
2023-25 കാലയളവിലെ ദുബായ് ബജറ്റ്: അംഗീകാരം നൽകി ശൈഖ് മുഹമ്മദ്
ദുബായ്: 2023-25 കാലയളവിലെ ദുബായ് ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 205…
Read More » - 9 December
യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. 2023 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ…
Read More » - 9 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 122 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 205 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 December
ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട്: നേട്ടവുമായി ഈ രാജ്യം
അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. Read Also: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം…
Read More » - 9 December
ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് മാറ്റി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി എന്നാണ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിനെ പുനർനാമകരണം ചെയ്തത്. Read Also: പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ…
Read More » - 9 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ,…
Read More » - 9 December
വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇന്നും നാളെയും ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 9 December
ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രത്യേക നിരക്കുമായി എയർ ഇന്ത്യ
ദുബായ്: ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ പ്രത്യേക നിരക്ക് അവതരിപ്പിച്ചു. ദുബായിൽ നിന്ന്…
Read More » - 8 December
സൗദിയിൽ ഹെഡ് നഴ്സ് നിയമനം: നോർക്കാ റൂട്ട്സ് വഴി അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ…
Read More » - 8 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 123 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 123 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 December
ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. നിലവിലെ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ വാഹനങ്ങളുടെ എണ്ണം കൂട്ടാൻ കുവൈത്ത് അനുമതി നൽകി.…
Read More » - 8 December
2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി
റിയാദ്: സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. 1130 ബില്യൺ റിയാലാണ് മൊത്തം വരുമാനം. 1114 ബില്യൺ റിയാലാണ് ചെലവ്. നടപ്പ് വർഷം 102 ബില്യൺ…
Read More » - 8 December
ഷാർജയിൽ വൻ തീപിടുത്തം
ഷാർജ: ഷാർജയിൽ വൻ തീപിടുത്തം. ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്പെയർ പാർട്സ് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: ഹൃദയാഘാതമെന്ന നിശബ്ദ കൊലയാളി:…
Read More » - 8 December
ഭാര്യമാരെ കൊലപ്പെടുത്തി: രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾക്ക് ദധശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് കുവൈത്ത് വധശിക്ഷ വിധിച്ചത്. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം താമസിക്കുകയായിരുന്ന…
Read More »