Gulf
- May- 2021 -8 May
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു
ഷാര്‍ജ: പൊന്നാനി ചന്തപ്പടി സ്വദേശി പരേതനായ അബ്ദുല്‍ റഹ്മാൻ വക്കീലിെൻറ ഭാര്യ പടിഞ്ഞാറകത്ത് ഫാത്തിമ അബ്ദുൽ റഹ്മാൻ (ബീവത്താത്ത-90) ദുബൈയില്‍ നിര്യാതയായിരിക്കുന്നു. മകന് സക്കീര്‍ ഹുസൈനോടൊപ്പം താമസിക്കുകയായിരുന്നു…
Read More » - 7 May
അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ ഒമാനിൽ അറസ്റ്റില്‍
മസ്കറ്റ്: ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്വന്തം ജീവന്…
Read More » - 7 May
പ്രവാസി മലയാളി നിര്യാതനായി
ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) നാട്ടിൽ നിര്യാതനായിരിക്കുന്നു. ദീർഘകാലം സൗദിയിലെ അൽ ബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി…
Read More » - 7 May
സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി
ജിദ്ദ: സൗദിയിൽ ഇന്ന് 1,039 പുതിയ കോവിഡ് രോഗികളും 1,061 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,24,445…
Read More » - 7 May
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 473 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 403 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 7 May
യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1728 പേര്…
Read More » - 7 May
ഒമാൻ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപിടിത്തം; നിയന്ത്രണ വിധേയമാക്കിയാതായി അധികൃതർ
മസ്കത്ത്: ഒമാനിലെ സീബില്‍ പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിക്കുകയുണ്ടായി. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ…
Read More » - 7 May
ഖത്തറിന്റെ ചരിത്രത്തില്‍ ഇതാദ്യം; ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ദോഹ: ഖത്തർ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. അറ്റോണി ജനറലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത…
Read More » - 7 May
ഇനി വിട്ടുവീഴ്ചയില്ല…സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിപ്പിക്കരുത്; താക്കീതുമായി അമീര്‍
കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രാഷ്ട്ര സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന നടപടികള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍…
Read More » - 7 May
കുവൈറ്റിൽ കോവിഡ് ലംഘനം; 13 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഞ്ച് സ്വദേശികളും എട്ട് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്…
Read More » - 7 May
സൗദിയിൽ പുതിയതായി കോവിഡ് ബാധിച്ചത് 1090 പേർക്ക്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു 14 പേര് മരണപ്പെടുകയുണ്ടായി. പുതുതായി 1090 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി.…
Read More » - 7 May
കോവിഡ് വ്യാപനം; ഒമാനില്‍ ശനിയാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
മസ്കറ്റ്: ഒമാനില്‍ കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ…
Read More » - 7 May
യുഎഇയില്‍ 1,724 പേര്‍ക്ക് കൂടി കൊവിഡ് ബാധ
അബുദാബി: യുഎഇയില്‍ പുതുതായി 1,724 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,682 പേര്…
Read More » - 7 May
ഒമാനിൽ കോവിഡ് ബാധിച്ചത് 772 പേർക്ക്
മസ്കത്ത്: ഒമാനില്‍ 772 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1149 പേര് കൂടി രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ…
Read More » - 7 May
അബുദാബിയില്‍ സൗജന്യ ബസ് സർവീസ് അടുത്തയാഴ്ച മുതൽ
അബുദാബി : അടുത്ത ആഴ്ച മുതൽ യാസ് ദ്വീപിലെ യാത്രക്കാർക്ക് ആവശ്യാനുസരണം ഷട്ടിൽ സേവനം ഉപയോഗിച്ച് ദ്വീപിലെ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യമായി യാത്ര ചെയ്യാം. അബുദാബി ലിങ്ക്…
Read More » - 7 May
ബഹ്റൈനില്‍ 1450 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക്. 1450 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട്…
Read More » - 6 May
ഖത്തറിൽ ചെറിയ പെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നു. സർക്കാർ പൊതുമേഖലയിൽ മേയ് ഒമ്പത് ഞായറാഴ്ച മുതൽ മേയ് 18 ചൊവ്വാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. മേയ് 19…
Read More » - 6 May
സൗദിയിൽ ഷോക്കേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറമ്പില് സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചിരിക്കുന്നത്. മജ്മയിലെ സ്വകാര്യ കമ്പനിയില്‍ ജോലി…
Read More » - 6 May
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ മയ്യന്നൂര്‍ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ്…
Read More » - 5 May
സൗദിയിൽ ഇന്ന് 1016 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ പ്രതിദിന കൊറോണ വൈറസ് രോഗബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ…
Read More » - 5 May
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 770 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഒന്‍പത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയില്‍…
Read More » - 5 May
യുഎഇയില്‍ ഇന്ന് 1954 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ പുതുതായി 1954 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1952 പേര് രോഗമുക്തി…
Read More » - 5 May
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് യാത്രാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യുഎഇ
അബുദാബി: കോവിഡ് -19 നെ പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ യാത്രാ മാനദണ്ഡങ്ങൾ യുഎഇ കുറച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഉന്നത…
Read More » - 5 May
ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീട്ടി ഒമാൻ
മസ്കറ്റ്: യുഎഇയ്ക്ക് പിന്നാലെ ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടിയിരിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക്…
Read More » - 5 May
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്…
Read More »