Kuwait
- May- 2021 -17 May
കുവൈറ്റിൽ വൻ തീപിടിത്തം; രണ്ടുപേർക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ജഹ്റയിലെ മൂന്നുനിലകളുള്ള കൊമേഴ്സ്യല്‍ കോംപ്ലക്സില്‍ വൻ തീപിടിത്തമുണ്ടായിരിക്കുന്നു. രണ്ട് തൊഴിലാളികള്‍ അപകടത്തിൽ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച രാവിലെയാണ്…
Read More » - 9 May
പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു. അല്‍ ഫിര്‍ദൗസിലാണ് സംഭവം. ആത്മഹത്യ സംബന്ധിച്ച വിവരം സ്പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്.…
Read More » - 9 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി…
Read More » - 9 May
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 15 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി…
Read More » - 8 May
കുവൈറ്റിൽ കോവിഡ് നിയമ ലംഘനം;11 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 11 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. മൂന്ന് കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ…
Read More » - 7 May
കുവൈറ്റിൽ കോവിഡ് ലംഘനം; 13 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഞ്ച് സ്വദേശികളും എട്ട് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്…
Read More » - 4 May
കുവൈറ്റിൽ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിക്കുകയുണ്ടായി. കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നുവെന്ന്…
Read More » - 4 May
കുവൈറ്റിൽ ചെറിയ പെരുന്നാൾ അവധി ഈ ദിവസങ്ങളിൽ
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ചു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 12 മുതല്‍ മേയ് 16 ഞായറാഴ്ച വരെ അവധി അനുവദിച്ച്…
Read More » - 4 May
പ്രവാസികൾക്ക് തിരിച്ചടി; വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി കുവൈത്ത്
ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം.
Read More » - 4 May
ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവത്തില്‍ ദുരൂഹത
അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
Read More » - Apr- 2021 -29 April
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റിന്റെ സ്ഥാനം എത്രയെന്ന് പുറത്തുവിട്ട് ഭരണകൂടം
കുവൈറ്റ് സിറ്റി : ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് 39-ാം സ്ഥാനത്ത്. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈറ്റ്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ മാഗസിനായ…
Read More » - 25 April
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 19 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 13 സ്വദേശികളും ആറ് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍…
Read More » - 24 April
സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. സബാഹ് അല്‍ നാസര്‍ ബ്ലോക്ക് നാലിലായിരുന്നു സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. അടിപിടിയില്‍ കഴുത്തിന് കുത്തേറ്റ സ്വദേശി യുവാവാണ് മരിച്ചിരിക്കുന്നത്.…
Read More » - 24 April
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. ചങ്ങനാശേറി കോതനല്ലൂര്‍ കണ്ണുകെട്ടിയില് കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 23 April
കുവൈത്തില്‍ കോവിഡ് ബാധിതരിൽ 60 ശതമാനം വിദേശികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരില്‍ 60 ശതമാനം വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയർന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍…
Read More » - 15 April
വാറ്റ് നടപ്പാക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി | രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്സ് ആന്റ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും…
Read More » - 15 April
പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കോട്ടത്തൂർ മേപ്പുറത്ത് വീട്ടിൽ വർഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചിരിക്കുന്നത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.…
Read More » - 15 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ നിര്യാതനായി. മാവേലിക്കര തെക്കേക്കര മഠത്തില്‍ വീട്ടില്‍ പ്രമോദ് കുമാര്‍(46)ആണ് മരിച്ചിരിക്കുന്നത്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍…
Read More » - 13 April
കുവൈറ്റിൽ പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) ആണ് മരിച്ചിരിക്കുന്നത്. പിതാവ്: ജോസഫ് ജോർജ്.…
Read More » - 13 April
വാക്കുതർക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. അഹ്മദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 13 April
കുവൈറ്റിൽ പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഫഹാഹീലിലെ ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് മരത്തില്‍…
Read More » - 13 April
കുവൈറ്റിൽ മദ്യ നിര്‍മാണം നടത്തിയ പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിൽ ആയിരിക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖൈറാനിലെ അപ്പാര്‍ട്ട്മെന്റില്‍ അഹ്മദി പൊലീസ്…
Read More » - 8 April
കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 16 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 16 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 12 കുവൈത്തികളും നാലു വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി…
Read More » - 6 April
സ്പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി തൂങ്ങി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഖാദിസിയയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 6 April
കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 21 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 21 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 16 കുവൈത്തികളും അഞ്ച് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ…
Read More »