Education & Career
- Sep- 2021 -27 September
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍ ട്രെയിനിയായി 54 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു, അറിയേണ്ടതെല്ലാം
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 54 ഒഴിവുകളാണുള്ളത്. ജനറല്‍ വിഭാഗത്തിന് 400 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ…
Read More » - 27 September
ജില്ലയിൽ പ്രധാന അധ്യാപകരില്ലാതെ 30 സ്കൂളുകള്‍: കൂടുതലും പ്രധാന അധ്യാപക ക്ഷാമം എയ്ഡഡ് സ്കൂളുകളിൽ
അടിമാലി: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുമ്പോൾ പ്രധാന അധ്യാപകരില്ലാതെ അടിമാലി -മൂന്നാര്‍ ഉപജില്ലയിലെ 30 സ്കൂളുകള്‍. ഓണ്‍ലൈന്‍ ക്ലാസുകള്കൂടാതെ നിത്യേന കുട്ടികളുമായി ബന്ധപ്പെട്ടതടക്കം ജോലി സമയബന്ധിതമായി ചെയ്തുതീര്ക്കാന്…
Read More » - 26 September
എം.ടെക് പ്രവേശനം: സ്കോളർഷിപ് പ്രതിമാസം 12,400 രൂപ, പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ…
Read More » - 24 September
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി മലയാളി കെ. മീര, ശുഭം കുമാറിന് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ബീഹാര്‍ സ്വദേശി ശുഭം കുമാറിനാണ് സിവില്‍ സര്‍വീസ്…
Read More » - 24 September
അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ഗാർഡ്: 42 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്:…
Read More » - 24 September
തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിസ മാറ്റങ്ങളുമായി ബ്രിട്ടന് : അഞ്ചു ലക്ഷത്തോളം അവസരങ്ങൾ , കര്‍ഷകര്‍ക്കും അവസരം
ലണ്ടന്‍: തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിസ മാറ്റങ്ങളുമായി ബ്രിട്ടന്. പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു. സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ്…
Read More » - 24 September
സ്കൂളുകൾ തുറക്കാറായി, അറ്റകുറ്റപണികള്‍ പാതിവഴിയില്‍: അനുവദിച്ച ഫണ്ട് നല്‍കാതെ സർക്കാർ
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സ്കൂള്‍ മാനേജ്മെന്റുകൾ. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക…
Read More » - 23 September
അനധികൃത നിയമനം: കാലടി സംസ്കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി
തൃശൂര്‍: കാലടി സംസ്കൃത സര്‍വകലാശാലയിലെ അനധികൃത നിയമനം സംബന്ധിച്ച പരാതിയുമായി വിദ്യാർത്ഥികൾ എത്തിയതോടെ പബ്ളിക്കേഷന്‍ ഓഫിസര്‍ നിയമനം റദ്ദാക്കി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ളിക്കേഷന്‍ ഓഫിസറായി…
Read More » - 23 September
42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):- അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ് അസിസ്റ്റന്റ്…
Read More » - 23 September
നവംബറില്‍ സ്കൂളുകള്‍ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളില്‍ എത്തുന്നത് 6.07 ലക്ഷം കുട്ടികള്‍
കാളികാവ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറില്‍ സ്കൂള്‍ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികൾ. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര…
Read More » - 23 September
പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍: ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍. ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ്…
Read More » - 22 September
സതേൺ ആർമി കമാൻഡ് : നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബാംഗ്ലൂർ: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് അപക്ഷേ ക്ഷണിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ലാണ്…
Read More » - 22 September
ക്യാംപസ് ഫ്രാൻസ്: പഠനം ഇനി ഫ്രാൻസിൽ ആക്കൂ !
ഡൽഹി: ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രമുഖ ഫ്രഞ്ച് സ്ഥാപനങ്ങളും സർവകലാശാലകളുമായി മുഖാമുഖം സംവദിക്കാൻ ക്യാംപസ് ഫ്രാൻസ് അവസരമൊരുക്കുന്നു. 2021 സെപ്റ്റംബർ 24, 25 തീയതികളിൽ ഫ്രഞ്ച് സ്കൂളുകളും സ്ഥാപനങ്ങളുമായി…
Read More » - 22 September
പാമ്പിനെ പിടിക്കാൻ ഇതാ ഒരു അടിപൊളി കോഴ്സ് !
കോട്ടയം: പാമ്പിനെ പിടിക്കുന്നതിനുള്ള വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഇനി മുതൽ പൊതുജനങ്ങൾക്കും പാമ്പിനെ പിടിക്കുന്നതിൽ പരിശീലനം നേടാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു സർപ്പ ആപ്പ്…
Read More » - 19 September
യു കെയിൽ 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് യു കെയിലെ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കടന്നുപോകുന്നത്. അതിന് പ്രധാന കാരണം ജോലിക്കാരുടെ പ്രധാന ക്ഷാമം തന്നെയാണ്. ഹെവി…
Read More » - 19 September
സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ,…
Read More » - 18 September
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ അവസരം: ഓണ്‍ലൈനായി അപേക്ഷിക്കാം
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട്…
Read More » - 18 September
പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കും.…
Read More » - 18 September
കുവൈറ്റിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
കുവൈത്ത് സിറ്റി : കുവൈത്തിലെ എണ്ണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങൾ. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1,491 സാങ്കേതിക തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. Read…
Read More » - 17 September
വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21
കോള്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ കോള്‍ ഫീല്ഡ്സില് 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യന്, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഒഴിവുകള്‍:…
Read More » - 17 September
ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്ത : വൻ ശമ്പളത്തിൽ തൊഴിലവസരങ്ങൾ
ലണ്ടൻ : ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്തയുമായി ബ്രിട്ടൻ. കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പല ഏജന്‍സികളും ഹെവി ഗുഡ്സ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 70,000 പൗണ്ട്…
Read More » - 16 September
കോവിഡ് പ്രത്യാഘാതങ്ങളില്‍ നിന്നും മുക്തമായി ബ്രിട്ടൻ : പത്ത് ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു , ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : പത്ത് ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ബ്രിട്ടൻ. ഒരു രാജ്യം ഇത്രയധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു റെക്കോര്‍ഡാണ്. ജോലിക്കാരെ ആകര്‍ഷിക്കാനായി ഉയര്‍ന്ന ശമ്പളവും, കൂടുതല്‍…
Read More » - 15 September
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ അവസരം : ഓൺലൈനായി അപേക്ഷിക്കാം
ഹരിയാനയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍68,…
Read More » - 11 September
സായുധ പൊലീസിൽ 553 ഡോക്ടർമാരെ ആവശ്യമുണ്ട് : ഓൺലൈനായി അപേക്ഷിക്കാം
മെഡിക്കല്‍ ഓഫീസര്‍ സെലക്ഷന് ബോര്‍ഡ് (സി.എ.പി.എഫ്.) 553 ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും…
Read More » - 10 September
ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ കേന്ദ്രങ്ങളിൽ ഒഴിവ്
ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ റായ്പുര്‍, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലായി 330 ഒഴിവുകള്‍. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഭുവനേശ്വര്‍:…
Read More »