Oru Nimisham Onnu Shradhikkoo
- May- 2016 -29 May
അടുക്കളയുള്‍പ്പടെ വീടിനകം പൂര്‍ണ്ണമായും ദുര്ഗന്ധരഹിതമാക്കാന് ചില എളുപ്പവഴികള്‍
അടുക്കളയില്‍ അനുഭവപ്പെടുന്ന ദുര്‍ഗന്ധം നമ്മളില്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. പാചകം ചെയ്ത് മാറിയതിന് ശേഷവും അടുക്കളിയില്‍ തങ്ങി നില്ക്കുന്ന പലതരം ഗന്ധങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍…
Read More » - 28 May
വിവാഹജീവിതം ആരംഭിക്കും മുന്‍പ് മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍
വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു…
Read More » - 26 May
ബ്യൂട്ടി ഫേഷ്യല്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ. ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില…
Read More » - 25 May
നായ്ക്കളെ സ്നേഹിക്കുന്നതിനു പിന്നിലെ രഹസ്യങ്ങള്‍
നിങ്ങള്‍ക്ക് ഒരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതും നിങ്ങളും തമ്മില്‍ ഒരു ബന്ധം സാവധാനം വികസിച്ച് വരും. അത് ഒരു പക്ഷിയോ, പൂച്ചയോ ആയാലും നിങ്ങള്‍ തമ്മില്‍ ഒരു…
Read More » - 22 May
ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ ഇതാ ഒരു ഒറ്റമൂലി
സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലഡ് പ്രഷര്‍ (ബി.പി) അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം. ബി.പി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും…
Read More » - 3 May
ക്ഷേത്ര ദര്‍ശനം കൊണ്ടുള്ള ആത്മീയമായ അത്ഭുത ഫലസിദ്ധികളും ശാസ്ത്രീയമായ പ്രസക്തിയും
ക്ഷേത്രങ്ങള്‍ വിഗ്രഹാരാധനയുടെ സ്ഥലങ്ങളാണ്. ശാന്തിയും സമാധാനവുമെല്ലാം ആഗ്രഹിച്ച് ഈശ്വരദര്‍ശനത്തിനായി ആളുകളെത്തുന്ന സ്ഥലം. ദൈവത്തെ തേടി മാത്രമല്ല അമ്പലദര്‍ശനം. ഇതിനു പുറകില്‍ ചില ശാസ്ത്രിയ സത്യങ്ങളും വിശദീകരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു…
Read More » - Apr- 2016 -29 April
ഈ ജ്യൂസ് കുടിച്ചാല്‍ വേനല്‍ചൂടിനെ തണുപ്പിക്കാം; ഒപ്പം ഒട്ടേറെ ആരോഗ്യഗുണങ്ങളും
ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില്‍ വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല്…
Read More » - 28 April
കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പില്‍ സെല്‍ഫിയെടുത്ത യുവാവിന് സംഭവിച്ചത്
കൊടൈക്കനാലില്‍ സൂയിസൈഡ് പോയിന്റടുത്ത ഉയരമേറിയ മലമുകളിലെ അഗ്രഭാഗത്തുനിന്നും സെല്‍ഫിയെടുത്ത യുവാവ് 1000ത്തിലധികം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു. മൃതദേഹം പോലും വീണ്ടെടുക്കാനായില്ല. മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനെത്തിയ…
Read More » - 27 April
ഭാര്യയുടെ ശല്യം സഹിക്കാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി
ഗുജറാത്ത്:ഭാര്യയുടെ ശല്യം സഹിക്കാനാവാതെ 25 കാരനായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെയും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും ശല്യം സഹിക്കാനാവാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് യുവാവ് എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.…
Read More » - 26 April
കേരളത്തില്‍ അവിഹിത ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു: പ്രതിസ്ഥാനത്ത് വാട്സ്അപ്പും ഫെയ്സ്ബുക്കും
കേരളത്തില്‍ അവിഹിത ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സൈബര്‍ സൈല്ലിന്റെയും വിവിധ മാനസികാരോഗ്യ വിദഗ്ധരുടെയും കേസ് ഡയറികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍…
Read More » - 25 April
വിശ്വാസികള്‍ക്ക് ക്രിസ്തു ദേവനെ കുറിച്ചറിയാം ഒത്തിരി കാര്യങ്ങള്‍
യേശുക്രിസ്തു വീണ്ടും വരുമെന്നാണ് വിശുദ്ധ ബൈബിള്‍ പറയുന്നത്. യേശുക്രിസ്തു ആശ്രയവും മോക്ഷവുമാണെന്നാണ് ക്രിസ്യാനികളുടെ വിശ്വാസം. യേശു എന്ന പേരിന് രക്ഷിക്കുന്നു അല്ലെങ്കില്‍ മോക്ഷം നല്കുന്നു എന്ന അര്‍ത്ഥമാണുള്ളത്.…
Read More » - 24 April
ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം
ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ നല്ലതാണ്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിര്‍ത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. ഗര്‍ഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗര്‍ഭിണികളോട്…
Read More » - 22 April
ഇസ്ലാം മതത്തെ പറ്റി ഏവരും മനസിലാക്കേണ്ട ചില കൗതുകകരമായ അറിവുകള്‍
ലോക വ്യാപകമായി 1.5 ബില്യണിലേറെ വിശ്വാസികളുള്ള ലോകത്തിലെ ഏറ്റവും വലിയ മതങ്ങളില്‍ ഒന്നാണ് ഇസ്ലാം. ക്രിസ്തു മതം, ജൂദിസം എന്നിവ ഉള്‍പ്പെടുന്ന മൂന്ന് അബ്രഹാമിക് മതങ്ങളില്‍ ഒന്നാണ്…
Read More » - 19 April
ആദിവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് മതിയോ?
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആദിവാസിയ്ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. അണുബാധ തടയുന്നതിനുള്ള ഫോര്സെഫ് സി വി എന്ന മരുന്നിന്റെ കാലാവധി ഫെബ്രുവരിയില്‍…
Read More » - 17 April
വേനല്‍ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ ദിവസം ചെല്ലുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിനു…
Read More » - 16 April
വിമാനം ടെയ്ക്ക് ഓഫ്ചെയ്യുമ്പോള്‍ മൊബൈല്‍ ഓഫ്ചെയ്തില്ലെങ്കില് എന്ത് സംഭവിയ്ക്കും?
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിയ്ക്കും?ഫോണ്‍ സിഗ്നലുകള്‍ കോക്ക്പിറ്റിലെ പ്രധാനപ്പെട്ട ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ടെലി കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റത്തെ…
Read More » - 13 April
വിവാഹശേഷമുള്ള ജീവിതത്തിലെ ആരും പറയാത്ത രഹസ്യങ്ങള്‍
വിവാഹത്തെ പറ്റി പൊതുവായ ധാരണകളുണ്ട്. കേട്ടു കേള്‍വികളുണ്ട്. വിവാഹം കഴിയ്ക്കുവാന്‍ ഒരുങ്ങുന്നവരോട് മറ്റുള്ളവര്‍ കളിയായും കാര്യമായും പറഞ്ഞറിയിക്കുന്ന പല കാര്യങ്ങളുമുണ്ട്. എന്നാല്‍ വിവാഹത്തെ പറ്റി അധികമാരും പറയാത്ത…
Read More » - 12 April
ദുരന്തഭൂമിയിലെ സെല്‍ഫി ഭ്രമം അതിരുവിട്ടപ്പോള്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തഭൂമിയില്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം കണ്ണുടക്കിയത് അഗ്നിശമനസേന മാറ്റി വയ്ച്ച കമ്പസാമഗ്രികള്‍ പശ്ചാത്തലത്തില്‍ വരത്തക്കവണ്ണം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ദമ്പതികളെയാണ്. ഊട്ടിയിലും കൊടൈക്കനാലിലും ടൂര്‍…
Read More » - 12 April
അഞ്ചുമാസത്തിനിടെ ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പിന് ചെലവഴിച്ചത് 27കോടി
ക്ഷേത്ര ഉത്സവങ്ങള്‍ക്ക് പ്രമാണികളായ ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് ക്ഷേത്രകമ്മറ്റികള്‍ ചിലവഴിയ്ക്കുന്ന തുകകേട്ടാല്‍ ഞെട്ടും. കോടികള്‍ മുടക്കിയാണ് ആനബിസിനസ് നടക്കുന്നത്.തൃശൂര്‍ പുരവും ഇരിങ്ങാലക്കുട ഉത്സവവും കഴിയുന്നതോടെ…
Read More » - 11 April
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട യുവാവ് സഹായം അഭ്യര്‍ത്ഥിക്കുന്നു
ബഹ്റിനില്‍ ഡിസംബര്‍ 8, 2017 വരെ വിസയുള്ള അനില്‍കുമാര്‍ ഗോവിന്ദന്‍കുട്ടി എന്ന യുവാവ് നഷ്ടപ്പെട്ട പാസ്പോര്‍ട്ട് കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. അനില്‍കുമാറിന്റെ K0707282 എന്ന നമ്പറിലുള്ള പാസ്പോര്‍ട്ട്…
Read More » - 11 April
മംഗല്യസൂത്രം അഥവാ താലിയുടെ മഹത്വവും പ്രസക്തിയും
ഹിന്ദു വിശ്വാസപ്രകാരം വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല അവരുടെ വിശ്വാസങ്ങള്‍,ഉത്തരവാദിത്വങ്ങള്‍, സ്നേഹം, ആത്മീയ വളര്‍ച്ച, ഒരുമ എന്നിവയുടെ എല്ലാം കൂടിച്ചേരലാണ്. പരമ്പരാഗതമായി ഹിന്ദു വിവാഹം വെറും…
Read More » - 11 April
മാതള നാരങ്ങ നല്‍കുന്നത് ആരോഗ്യത്തിനെക്കാളധികം അനാരോഗ്യം; മാതളനാരങ്ങയുടെ ദോഷവശങ്ങള്‍ അറിയാം
മാതള നാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എന്തിനും അതിന്റേതായ ദോഷവശങ്ങളും…
Read More » - 11 April
വെടിക്കെട്ടപകട ചര്ച്ചകള്ക്ക്നേര്ക്ക് വിരലുകളില്ലാത്ത തന്റെ കൈ കാണിച്ച് അജിത്
വെടിക്കെട്ടപകടത്തിന്റെ അന്തരീക്ഷത്തില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ വേണോ വേണ്ടയോ എന്ന കാര്യങ്ങളിലൊക്കെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നു കൊണ്ടിരിയ്ക്കെ അജിത് പി സി എന്ന കോട്ടയംകാരനായ അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…
Read More » - 9 April
ഏകാന്തത എന്ന നിശബ്ദകൊലയാളി; ഏകാന്തത അഥവാ ഒറ്റയ്ക്കാവല്‍ എന്ന അവസ്ഥയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍
മനുഷ്യൻ ഒരു സമൂഹജീവിയാണ് .അവനു സുരക്ഷിതമായ ഒരു ചുറ്റുപാടു ആവശ്യമാണ് .പക്ഷെ ഇന്ന് എല്ലാവരും ഏകാന്തതയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത് .ഏകാന്തത എന്നത് വിഷാദവും ദുഖവും നിറഞ്ഞ ഒരു…
Read More » - 8 April
വിവാഹശേഷം ചില ദമ്പതികള്‍ ഗര്‍ഭധാരണം നീട്ടിവയ്ക്കുന്നതിനു പിന്നിലെ രഹസ്യങ്ങള്‍
ചില ദമ്പതികള്‍ വിവാഹശേഷം കുറെക്കാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സത്യത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് മാതാപിതാക്കളുടെ ഏറെ ശ്രദ്ധയും സാമ്പത്തികശേഷിയും ഉണ്ടാവണം. സ്ഥിരമായ ബന്ധങ്ങളും,…
Read More »