
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 36,400 രൂപയിലും ഗ്രാമിന് 4,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 120 രൂപയുടെ ഇടിവ് ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് ശനിയാഴ്ച വിലയിടിവുണ്ടായത്.
Read Also : ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദം: പകർച്ച ശേഷി കൂടിയ വൈറസെന്ന് ആരോഗ്യ വിദഗ്ധർ
ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3760 രൂപയുമാണ് വില. പവന് 36360 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.
Post Your Comments