
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമായി.
Read Also : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്തു : രണ്ടു പേര് അറസ്റ്റിൽ
തുടർച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില ഉയർന്ന ശേഷമാണ് ഇന്ന് വില കുറവ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments