Entertainment
- Jul- 2017 -13 July
ബാലതാരമായി മലയാളികളുടെ മനംകവർന്ന അശ്വിന് വിവാഹിതനായി
വെള്ളിത്തിരിയിൽ ബാലതാരമായി നിറഞ്ഞാടിയ അശ്വിന് തമ്പി (മാസ്റ്റര്‍ അശ്വിന്) വിവാഹിതനായി. പ്രേഷകരുടെ മനംകവർന്ന അശ്വിന്റെ ജീവിതസഖി തിരുവനന്തപുരം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയാണ്. മലയാള സിനിമാ പ്രേമികളുടെ മനം അശ്വിന്…
Read More » - 13 July
നിരപരാധിയാണെങ്കില്‍ ദിലീപിനോട് കാണിക്കുന്ന അനീതിക്കും അതിക്രങ്ങള്ക്കും കേരളം എങ്ങനെ മാപ്പുപറയുമെന്ന് വൈശാഖ്
കൊച്ചി: ദിലീപിനെ അനുകൂലിച്ച് സംവിധായകന് വൈശാഖ്. നിരപരാധിത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ദിലീപിന്റേത് മാത്രമാണ്. അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് വൈശാഖ് ഫേസ്ബുക്കില്‍…
Read More » - 13 July
കാവ്യ ഒളിവിലല്ല: ദിലീപിനെ കുടുക്കിയവര്‍ സന്തോഷിക്കുന്നു, എല്ലാവരുടെയും പണികഴിയട്ടെ: എന്നിട്ട് ഞങ്ങള്‍ തുടങ്ങാമെന്ന് സഹോദരന്
കൊച്ചി: കാവ്യാമാധവന് ഒളിവിലാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി ദിലീപിന്റെ സഹോദരന് അനൂപ്. കാവ്യ ഒളിവിലൊന്നും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. എല്ലാ കാണുന്നുണ്ട്. എല്ലാവരുടെയും പണി കഴിയട്ടെ, എന്നിട്ട് ഞങ്ങള്‍…
Read More » - 13 July
വീഡിയോ 24മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്
ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്. പിതാവ് ഹരിവംശറായ് ബച്ചന്റെ കവിത ഉപയോഗിച്ചതിനാണ് ആം ആദ്മി എംഎല്‍എ കുമാര്‍ ബിശ്വാസിന് അമിതാഭ് ബച്ചന് വക്കീല്‍…
Read More » - 13 July
ആ വാക്കുകള്‍ നീക്കം ചെയ്തുകൊണ്ട് ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല; സെന്‍സര്‍ ബോര്‍ഡിനെതിരെ സംവിധായകന് സുമന് ഘോഷ്
ഓരോ കലയും ഒരു പാട് വട്ടം സെന്‍സറിംഗ് നടത്തപ്പെടുന്നു. എന്നിരുന്നാല്‍ തന്നെയും ഒരു സിനിമാ പൂര്‍ത്തിയായി പ്രദര്‍ശന സജ്ജമാകണമെങ്കില്‍ അതിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
Read More » - 13 July
കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല; മുരളി ഗോപി
സിനിമാ മേഖലയിലെ സെന്‍സേഷണല്‍ വിഷയമാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവം.
Read More » - 13 July
നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന്റെ ഇരകളാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്
സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരുന്നു.
Read More » - 13 July
ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്ഹാസന്
തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിെന്റ ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ…
Read More » - 13 July
ദിലീപ് സിനിമകളില്‍ നിന്നും പലരെയും ഒഴിവാക്കിയിട്ടുണ്ട് : സത്യാവസ്ഥ വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്നും ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. എന്നാല്‍ അതിനു കാരണം ഒരിക്കലും ദിലീപ്…
Read More » - 13 July
കമല്‍ഹാസനെതിരെ പരാതിയുമായി ഹിന്ദു സംഘടന
ചെന്നൈ: നടന് കമല്‍ഹാസനെതിരെ എതിര്‍പ്പുമായി തീവ്രഹിന്ദുസംഘടന ഹിന്ദു മക്കള്‍ കഴ്ച്ചി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് കമലിനെതിരെ ഹിന്ദു മക്കള്‍ കഴ്ച്ചി പോലീസില്‍ പരാതി…
Read More » - 12 July
മഞ്ജു കേണപേക്ഷിച്ചിട്ടും ദിലീപ് കേട്ടില്ല: ജസ്മിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
സ്നേഹിച്ചു കല്യാണം കഴിച്ച് വര്‍ഷങ്ങളോളം ഒന്നിച്ചുകഴിഞ്ഞ ദിലീപിനും മഞ്ജുവിനും ഇടയില്‍ യഥാര്‍ത്ഥ പ്രശ്നം എന്തായിരുന്നു. കാവ്യയുമായുള്ള ബന്ധം തന്നെയാണ് മഞ്ജുവിനെ ഉപേക്ഷിക്കാന്‍ കാരണമായതെന്നുള്ള ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു.…
Read More » - 12 July
വിവാഹമോചനത്തെക്കുറിച്ച് സുരഭി പറയുന്നതിങ്ങനെ
ഭര്‍ത്താവ് വിപിനുപിന്നാലെ നടി സുരഭിയും വിവാഹമോചിതയായി എന്നുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് സുരഭി ഇക്കാര്യം പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ്…
Read More » - 12 July
അമ്മയില്‍ നിന്നും പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ
കൊച്ചി ; നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മ പുറത്താക്കിയിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ. താരം ജയിലിലായതോടെ ഭൂരിപക്ഷം…
Read More » - 12 July
സുരഭി വിവാഹമോചിതയായി: ഇത് ഞങ്ങളുടെ ഒന്നിച്ചുള്ള അവസാന സെല്‍ഫിയെന്ന് ഭര്‍ത്താവ്
കൊച്ചി: മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നമ്മുടെ സ്വന്തം പാത്തുമ്മ സുരഭി വിവാഹമോചിതയായി. ഗുരുവായൂരിലെ ബിസ്സിനസ്സുകാരനായിരുന്നു സുരഭിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് വിപിന്‍…
Read More » - 12 July
ദിലീപ് ജാമ്യാപേക്ഷ നൽകി: വിശദാംശങ്ങൾ പുറത്ത്
കൊച്ചി ; നടിയെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായ പ്രതി നടൻ ദിലീപ് ജാമ്യാപേക്ഷ നൽകി. താന്‍ നിരപരാധിയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. കൂടാതെ…
Read More » - 11 July
വക്കീലന്മാരെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെയും വക്കീലന്മരെയും രൂക്ഷമായി വിമര്‍ശിച്ച് നടന് ജോയ് മാത്യു.
Read More » - 11 July
സംവിധായകനെതിരെ വിമര്‍ശനവുമായി നടി തപ്സി പന്നു
ബോളിവുഡിലും ടോളിവുഡിലും തിളങ്ങി നില്ക്കുന്ന നായിക തപ്സി പന്നു സൂപ്പര്‍ഹിറ്റ് സംവിധായകന് കെ.രാഘവേന്ദ്ര റാവുവിന് എതിരെ വിമര്‍ശനവുമായി രംഗത്ത്.
Read More » - 11 July
ആവശ്യമെങ്കില്‍ മുകേഷിനെ ചോദ്യം ചെയ്യാം; കോടിയേരി ബാലകൃഷ്ണന്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ച പോലീസിനു കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പിടികൂടാനും പ്രതിചേര്‍ക്കാനും സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 11 July
മൗനം പൂണ്ട് നിന്ന സിനിമാലോകത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളും പൊതു ജനങ്ങളും പ്രതികരിച്ചിട്ടും കാര്യമായ ചലനങ്ങള്‍ നടത്താതെ മൗനം പൂണ്ട് നിന്ന
Read More » - 11 July
അമ്മയുടെ തീരുമാനം ഇന്ന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്.
Read More » - 11 July
പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച് അഭിമാനം; ശാരദക്കുട്ടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് കഴിഞ്ഞ ദിവസം അറസ്റ്റിലായതിനോട് എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി പ്രതികരിക്കുന്നു.
Read More » - 11 July
നടി കൃതിക ചൗധരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബോളിവുഡ് താരവും പ്രമുഖ മോഡലുമായ നടി കൃതിക ചൗധരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
Read More » - 10 July
ഗോവിന്ദയോട് ക്ഷമ ചോദിച്ച് രണ്‍ബീര്‍ കപൂര്‍
പലപ്പോഴും ചിത്രത്തിലെ ചില ഷൂട്ടിംഗ് ഭാഗങ്ങള്‍ സിനിമയുടെ എഡിറ്റിംഗ് സമയത്തും സെന്‍സറിംഗ് സമയത്തും വെട്ടി മാറ്റുക സ്വാഭാവികം.
Read More » - 10 July
നായികമാരെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ടൈഗര്‍ ഷ്രോഫ്
നാക്ക് പിഴച്ചാല്‍ പുലിവാല് പിടിക്കുന്നത് സാധാരണം. അത്തരം ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്.
Read More » - 10 July
ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്നു തെളിഞ്ഞാല്‍ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്; ഭാഗ്യലക്ഷ്മി
സാമൂഹിക സാംസ്കാരിക വിഷയത്തില്‍ എന്നും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഭാഗ്യലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഒരു…
Read More »