കൊച്ചി : ചലച്ചിത്ര നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പൊളിനെതിരെ കേസ്. ജീന്‍ പോള്‍ അടക്കം 4 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.
സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ലൈഗിക ചുവയോടെ സംസാരിച്ചെന്നുമുള്ള പരാതിയിലാണ് പനങ്ങാട് പോലീസ് കേസ് എടുത്തത്.
Post Your Comments