Entertainment
- Mar- 2018 -18 March
പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ സിസിടിവിയില്‍ കുടുങ്ങും; കോളേജ് സര്‍ക്കുലര്‍ വിവാദത്തില്‍
ഒരൊറ്റ ഗാനത്തിലൂടെ തന്നെ ഇന്റര്‍ നെറ്റില്‍ തരംഗമായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയയെപ്പോലെ കണ്ണിറുക്കിയാല്‍…
Read More » - 15 March
ശ്രീദേവിയുടെ ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം
ശ്രീദേവി ഒരു യാത്രാ മോഹം ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഇത് ഭര്‍ത്താവ് ബോണി കപൂറിനോട് തുറന്നുപറയുകയും ചെയ്തിരുന്നു. ശ്രീദേവി 1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ഹരിദ്വാറില്‍…
Read More » - 14 March
പൊതുനിരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് ഗായിക ചിന്മയി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പല നടിമാരും പൊതുനിരത്തിൽ അപമിക്കപ്പെടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് .സിനിമാ താരങ്ങൾക്ക് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയില്ല.…
Read More » - 13 March
‘മട്ടാഞ്ചേരി’ നിരോധിക്കണം; സമരവുമായി കോണ്‍ഗ്രസ്
മട്ടാഞ്ചേരി എന്ന സിനിമയ്ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ഫുട്ബോള്‍ താരം ഐഎം വിജയന് അഭിനയിച്ച മട്ടാഞ്ചേരി എന്ന ചിത്രം മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ പ്രദേശത്തെ മോശമായി…
Read More » - 13 March
പരിശുദ്ധ കന്യാ മാതാവേ… മനസ്സലിയിക്കുന്ന മനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം
മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ഗാനം കൂടി.. മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ്…
Read More » - 13 March
മോഹന്‍ലാലിന്റെ ആരാധകരെ മുൾമുനയിൽ നിർത്തിയ ലോക്കറ്റിനുള്ളിലെ രഹസ്യമെന്ത് ?
മോഹന്‍ലാലിന്റെ ആരാധകരെ മുൾമുനയിൽ നിർത്തിയ ലോക്കറ്റിനുള്ളിലെ രഹസ്യമെന്ത്. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് ഒടിയന്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങുകള്‍…
Read More » - 12 March
മലയാളത്തിലെ മികച്ച നടന് ദിലീപെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില് ഒരാള്‍ ദിലീപാണെന്ന് ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്. തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും…
Read More » - 11 March
നടന് നീരജ് മാധവ് വിവാഹിതനാകുന്നു
മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ്…
Read More » - 10 March
മമ്മൂട്ടിയെ ബഹുമാനിച്ചില്ല; പാര്‍വതിയുടെ പോസ്റ്റിനു വീണ്ടും പൊങ്കാല
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വീണ്ടും പൊങ്കാല. ആരാധകര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയും ആക്ഷേപവുമായി രംഗത്തെത്തി. ആരാധകര്‍ രംഗത്തെത്തിയത് നടന് മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്നാരോപിച്ചാണ്. ആരാധകരെ…
Read More » - 10 March
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിനു വീണ്ടും പൊങ്കാല
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വീണ്ടും പൊങ്കാല. ആരാധകര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയും ആക്ഷേപവുമായി രംഗത്തെത്തി. ആരാധകര്‍ രംഗത്തെത്തിയത് നടന് മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്നാരോപിച്ചാണ്. ആരാധകരെ…
Read More » - 10 March
നടിയ്ക്കെതിരെ കേസ് : സഹോദരന് അറസ്റ്റില്‍
ബംഗലൂരു: നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ…
Read More » - 10 March
ബീച്ചില്‍ ബിക്കിനിയല്ലാതെ സാരി ഉടുക്കണോ? ട്രോളിന് രാധിക ആപ്തെയുടെ കിടിലന്‍ മറുപടി
ന്യൂഡല്‍ഹി: തന്റെ നിലപാടുകള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ബോളിവുഡ് സുന്ദരി രാധിക ആപ്തെ. പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് തന്നെ വിമര്ശിച്ചവന് താരം നല്കിയ മറുപടിയാണ്…
Read More » - 10 March
നടി സിന്ധു മേനോനെതിരെ കേസ്; സഹോദരന് അറസ്റ്റില്‍
ബംഗലൂരു: നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ…
Read More » - 10 March
ശ്രീദേവിയുടെ മരണം : വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ ഗവണ്മെന്റ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നുമില്ല…
Read More » - 8 March
ഇത് തുടക്കം മാത്രം, പുരസ്കാര നേട്ടത്തില്‍ ഇന്ദ്രന്‍സ് പറയുന്നത്
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്റെ സന്തോഷം പങ്കുവയ്ച്ച് ഇന്ദ്രന്‍സ്. അവാര്‍ഡ് കിട്ടാന്‍ താമസിച്ചു പോയി എന്ന തോന്നലൊന്നും എനിക്കില്ല. എല്ലാ കാലത്തും എനിക്ക് സിനിമയില്‍…
Read More » - 7 March
പ്രതിഷേധം ഫലം കണ്ടു; ഉടന്‍ പണത്തില്‍ വീണ്ടും കളിക്കാന്‍ ഷാഹിന എത്തും?
മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയില്‍ നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയ ത്സരാര്ത്ഥി പറവൂര്‍ സ്വദേശിയായ ഷാഹിനയെ വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി…
Read More » - 6 March
മണിനാദം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുകയാണ്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും മണിയുടെ ചിരിയിന്നും ജന മനസ്സില്‍ മായാതെ നിക്കുന്നു. മലയാള സിനിമയില്‍ കലാഭവന്‍…
Read More » - 5 March
ആരാധകര്‍ക്ക് ഡബിള്‍ സര്‍പ്രൈസുമായി സണ്ണി ലിയോണ്‍
ആരാധകര്‍ക്ക് ഡബിള്‍ സര്‍പ്രൈസുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. രണ്ട് ഇരട്ടക്കുട്ടികളെ ദത്തെടുത്താണ് ഇത്തവണ സണ്ണി ആരാധകരെ ഞെട്ടിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സണ്ണി ഇക്കര്യം വ്യക്തമാക്കിയത്. ദൈവം…
Read More » - 5 March
വിടപറയാതെ… കലാഭവന്‍ മണിയ്ക്ക് ശ്രദ്ധാഞ്ജലിയുമായി ആരാധകര്‍
മലയാളത്തിന്റെ ചിരി മാഞ്ഞിട്ട് നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ അകാല മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്.…
Read More » - 5 March
നവതി ആഘോഷത്തിന്റെ പേരില്‍ നാണം കെടുത്തി; രൂക്ഷവിമര്‍ശനവുമായി വിനായകന്
തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെന്നും 90…
Read More » - 4 March
യെന്തിരൻ 2.0 ടീസർ ചോർന്നു
ചെന്നൈ: യെന്തിരൻ 2.0യുടെ ടീസർ ചോർന്നു. രജനീകാന്തിന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണിത്. സംഭവം ഏറ്റവും പുതിയ ചിത്രം ‘കാലാ’യുടെ ടീസർ ചോർന്നതിനു പിന്നാലെയാണ്. അജ്ഞാതർ ചോർത്തി…
Read More » - 3 March
ലൈംഗിക മനോരോഗികളുടെ കൂട്ടായ്മ പോലെ ആണ് ഫാന്‍ ഫൈറ്റ് ക്ളബ് ; അതിന്റെ രക്ഷാധികാരിയാണോ ഒമർ : ചാനലിൽ രൂക്ഷ വിമർശനം
കോഴിക്കോട്: സംവിധായകന് ഒമര്‍ലുലുവിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പോര്‍ട്ടര്‍ ടി.വിയിലെ ക്ളോസ് എന്‍കൗണ്ടര്‍ പരിപാടി. അങ്ങേയറ്റം ദലിത് വിരുദ്ധവും, വംശീയവും, സ്ത്രീവിരുദ്ധവും വിദ്വേഷജനകവുമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മായായ ഫാന്‍…
Read More » - 2 March
ശ്രീദേവിയുടെ മരണശേഷമുള്ള അര്ജുന് കപൂറിന്റെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍
മുംബൈ: സിനിമാ ലോകം ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്ഡത്തയായിരുന്നു ബോളിവുഡില്‍ നിന്നും നമ്മള് കേട്ടത്. ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി മരിച്ചു എന്ന വാര്‍ത്ത് ആരാധകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത്…
Read More » - 1 March
ശ്രീദേവി എന്ന സ്വപ്നസുന്ദരി
ചിലമ്പ് | സപ്ന അനു ബി ജോര്‍ജ്ജ് ശ്രീദേവി ഒരു ഓര്‍മ്മയാകുമ്പോഴും പ്രേക്ഷക സമൂഹത്തിന് ഓര്‍ത്തെടുക്കാൻ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നിഷ്കളങ്കമായി ചിരിക്കുന്ന അവരുടെ മുഖം മാത്രമല്ല,…
Read More » - 1 March
ആറ്റുകാൽ പൊങ്കാലയിൽ പങ്കുകൊള്ളുന്ന എല്ലാ ഭക്തജനങ്ങൾക്കുമായി ആറ്റുകാലമ്മ ഭക്തി ഗാനങ്ങൾ
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം.ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നറിയപ്പെടുന്നത്. “കണ്ണകി”, “അന്നപൂർണേശ്വരി” ഭാവങ്ങളിലും പരാശക്തിയെ സങ്കല്പിക്കാറുണ്ട്.…
Read More »