Entertainment
- Jun- 2020 -15 June
‘കസബ യഥാർത്ഥ പോലീസ്ന്റെ ഒരംശം മാത്രം, നിയമം അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതി , അതിനുള്ള സ്വാതന്ത്ര്യം എത്ര ശതമാനം ഉദ്യോഗസ്ഥർക്ക് കിട്ടുന്നു എന്നറിയില്ല ‘- കല കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എഴുതുന്നു
അടുത്ത കാലത്താണ് , കസബ എന്ന സിനിമ കാണാൻ ഇടയായത്.. അതിൽ മമ്മൂട്ടി ഒരു പോലീസ് കഥപാത്രം ആയി എത്തുക ആണ് .. മാന്യമല്ലാത്ത പദപ്രയോഗം സ്ത്രീകളോട്…
Read More » - 15 June
‘സുശാന്തിന്റെ കാര്യത്തിൽ സജിയെപ്പോലെ ആയിരുന്നെങ്കിൽ എന്ന് പറയാൻ പാടില്ല’ ; കുറിപ്പുമായി തോംസൺ കെ. ജോർജ്
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദ രോഗത്തിന്റെ ഭീകര മുഖമാണ് തുറന്നു കാട്ടുന്നത്. ഈ അവസരത്തില്‍ മലയാള ചിത്രമായ കുമ്പളങ്ങി നൈററ്സിലെ ഒരു രംഗവും…
Read More » - 15 June
സുശാന്ത് സച്ചിനെ പോലും അമ്പരപ്പിച്ചു ; അദ്ദേഹത്തെ കുറിച്ച് പുകഴ്ത്തിയായിരുന്നു അന്ന് സച്ചിന് സംസാരിച്ചത്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച് ആരാധകരെ അമ്പരപ്പിച്ച നടനായിരുന്നു സുശാന്ത് സിങ് രജ്പുത്ത്. സിനിമാ ലോകത്തെയും ആരാധകരെയും എല്ലാവരെയും…
Read More » - 15 June
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: വിങ്ങലോടെ സിനിമാലോകം
ഇന്നലെ മരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടാണ്…
Read More » - 15 June
സുശാന്തിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ പിതാവ്, ആരോഗ്യനില മോശമായി, കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം
പട്ന: ബോളിവുഡിന്റെ പ്രിയനടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തില്‍ പിതാവിന്റെ ആരോഗ്യ നില വഷളായി. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ പിതാവ്…
Read More » - 15 June
പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു…
Read More » - 15 June
ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ല, സുശാന്തിന്റെ മരണ കാരണം വ്യക്തമാക്കി സഹ പ്രവർത്തക: സുശാന്തിന്റെ സംസ്കാരം ഇന്ന്
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. താരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രശസ്ത ഹെയര്‍ സ്റ്റെെലിസ്റ്റ് സപ്ന ഭവാനി രംഗത്ത്. കുറച്ച്…
Read More » - 14 June
അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി; വിവാഹ വിവാദങ്ങള്‍ക്ക് മറുപടിയുമായി ചെമ്ബന്‍ വിനോദ്
അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ "എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല
Read More » - 14 June
‘പ്രണയത്തിലാകുന്നത് ഇത്ര വലിയ തെറ്റാണോ?’ വിവാഹമോചിതനെ പ്രണയിച്ചതിനെ എല്ലാവരും എതിര്‍ത്തു
ഞാന്‍ സെയിഫിനെ വിവാഹം ചെയ്യാന്‍ തിരുമാനിച്ചപ്പോള്‍, 'അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്', എന്നൊക്കെയാണ് എല്ലാവരും പ്രതികരിച്ചത്
Read More » - 13 June
നടി രമ്യാ കൃഷ്ണനും സഹോദരിയും സഞ്ചരിച്ച കാറില്‍ നിന്നും നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രമ്യാകൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ച് നൂറിലധികം മദ്യകുപ്പികളാണ് നടിയുടെ കാറില്‍ നിന്നും പൊലീസ്…
Read More » - 13 June
അമ്മയെ മകന്റെ പേരില്‍ അക്രമിക്കുന്ന പൊതുബോധത്തിനെരെ… ജസ്ല മാടശ്ശേരി
അത് പക്ഷേ...കൂടുതല്‍ അതിനെ കുറിച്ച് ഇവിടെയെഴുതാം എന്നുള്ളതു കൊണ്ടും...സീമക്ക് ഒപ്പമുണ്ട് എന്നുള്ളതു കൊണ്ടും ആയിരുന്നു
Read More » - 13 June
ഒരു ഹോട്ടൽ റൂം ഞാൻ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവർ ടാക്സി ബുക്ക് ചെയ്ത് വീട്ടിൽ തന്നെ പോകാൻ അനുവദിച്ചു
ചാർട്ടഡ് ഫൈറ്റിൽ വന്നതുകൊണ്ടും ഇത്രയും സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും വീട്ടിൽ തന്നെ പോയി ക്വാറന്റീനിൽ ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി.
Read More » - 13 June
ശ്വാസതടസത്തേയും പനിയേയും തുടര്‍ന്ന് വീട്ടില്‍ ബോധരഹിതയായി വീണു; സംവിധായിക ആശുപത്രിയില്‍
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്ജനയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 13 June
ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക്!! ’14 ദിവസത്തെ ക്വാറന്റൈന് അവസാനിച്ചതായി നടി മംമ്ത മോഹന്‍ദാസ്
യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്.
Read More » - 12 June
കറുത്തതിനെ എന്തിനു വളർത്തി ? വലിച്ചെറിഞ്ഞു കൂടായിരുന്നില്ലേ എന്ന് കരഞ്ഞു വിളിച്ച ഒരു 6 വയസ്സുകാരി ഉണ്ട് ഇവിടെ?
ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന കാമ്പയിനെ പിന്തുണച്ച് ഗായിക സയനോര. കറുപ്പിനെ താഴ്ത്തി കെട്ടുന്നവരെ അതിശക്തമായി വിമർശിക്കുന്ന കുറിപ്പ് സയനോര സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചു. നിറത്തിന്റെ പേരിൽ…
Read More » - 12 June
മെയ്ക്കപ്പ് ഇടുന്നത് ഇഷ്ടമല്ല, എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു അത്
നിമിഷയുടെയും ആനിയുടെയും പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിച്ചിരുന്നു
Read More » - 12 June
അവര്‍ തിരിച്ചു വരുംമുമ്ബേ ലോക്ക്ഡൗണ്‍ ചെയ്ത് എയര്‍പോര്‍ട്ടുകളൊക്കെ അടച്ചിരുന്നെങ്കില്‍ ഇത്രയും വലിയ വൈറസ് വ്യാപനം അമേരിക്കയിലുണ്ടാകുമായിരുന്നില്ല.
ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടന്‍ ശരിക്ക് പറഞ്ഞാല്‍ നമ്മുടെ മുംബൈ പോലൊരു സ്ഥലമാണ്. ചെറിയ ചെറിയ അപ്പാര്‍ട്ട്മെന്റുകളാണ് ഇവിടെ. ചിലപ്പോള്‍ ശ്വാസം മുട്ടുന്നതു പോലെ തോന്നും.
Read More » - 11 June
തെളിവുകളോടെ ഞാനിട്ട പോസ്റ്റ് രാഷ്ട്രീയവൽക്കരിച്ചെങ്കിൽ ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം കാരണം, അതിൽ തനിക്ക് പങ്കില്ലെന്ന് സീമ, മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ
നടി മാലാ പാർവതിയുടെ മകന്റെ അശ്ളീല ചാറ്റ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. സീമയോട് വാട്സാപ്പിൽ മാപ്പപേക്ഷയുമായി അനന്തകൃഷ്ണൻ. സീമ തന്നെയാണ് ഇത് പുറത്തു വിട്ടത്. എന്നാൽ ഇനി…
Read More » - 11 June
തൊലി വെളുത്താൽ വലുതാണെന്ന് വിചാരിക്കുന്നവരോടാണ് ഈ പോരാട്ടം: തുറന്നടിച്ച് ഗായിക സയനോര ഫിലിപ്പ്
വർണ വിവേചനത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ക്യാമ്പയിന് പിന്തുണയുമായി ഗായിക സയനോര ഫിലിപ്പ്. നിറത്തിൻെറ പേരിൽ ആളുകളെ വിലയിരുത്തുന്നവരെ വിമർശിച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ…
Read More » - 11 June
ചിരഞ്ജീവിയുടെ സംസ്കാരം നടന്ന ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങിയത് ഒരുതവണ: ആരോടും മിണ്ടാന്‍ പോലും തയ്യാറാകാതെ മേഘ്ന
സിനിമാലോകത്തിന് തന്നെ ഞെട്ടലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത. അതിന് ശേഷം പുറത്തുവന്ന വീഡിയോയിലെല്ലാം ഭാര്യയായ മേഘ്നയുടെ അവസ്ഥ കണ്ടായിരുന്നു ആരാധകരുടെ കണ്ണ് നിറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം…
Read More » - 11 June
10 വർഷത്തെ പ്രണയം, ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം, കുഞ്ഞിനായുള്ള കാത്തിരിപ്പ്; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു
മലയാളത്തിലെ പ്രിയതാരം മേഘ്നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് കരയുന്ന മേഘ്ന ചീരുവിന്…
Read More » - 11 June
മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് പിന്മാറാനുള്ള കാരണം – ഉര്‍വശി പറയുന്നു
ഒരുകാലത്ത് മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെ നായികയായും ഉര്‍വശി എന്ന നടി സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരം ദിലീപിന്റെ നായികയായും വ്യത്യസ്ത വേഷ…
Read More » - 11 June
ക്ലീൻ ‘ യു ‘ സർട്ടിഫിക്കറ്റുമായി പറക്കാൻ സജ്ജമായി സൂര്യയുടെ ‘സൂരറൈ പോട്ര് ‘ !
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘ സൂരറൈ പോട്രു’ വിന് ‘ യു ‘ സർട്ടിഫിക്കറ്റ് കിട്ടിയതായി നിർമാതാക്കൾ അറിയിച്ചു. മലയാളി താരം അപർണ…
Read More » - 10 June
‘സ്ഥിരമായി അശ്ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും , നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ , നിയമ നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: തനിക്ക് സ്ഥിരമായി അശ്ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും അയച്ചു തരുന്ന യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ. ആദ്യമൊന്നും താൻ ഇത്…
Read More » - 10 June
പുതുമുഖ ചലച്ചിത്ര സംവിധായകൻ അന്തരിച്ചു
ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്തത്. ചിത്രീകരണം…
Read More »