Entertainment
- Jul- 2022 -10 July
‘ഇപ്പോ ഇറങ്ങിയ ട്രെയ്ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്ലര് കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ…
Read More » - 9 July
ഭിന്നശേഷി കുട്ടികൾ മാതാപിതാക്കളുടെ പാപത്തിന്റെ ഫലമെന്ന് മാസ് ഡയലോഗ്: സങ്കടം തോന്നിയെന്ന് ഫാത്തിമ അസ്ല
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിവാദത്തിലേക്ക്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് ഡോക്ടര്‍ ഫാത്തിമ അസ്ല.…
Read More » - 9 July
ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ട്രെയ്ലർ പുറത്ത്
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ…
Read More » - 8 July
മലയാള സിനിമയിലെ പവർ സ്റ്റാർ ആര്? ബാബു ആന്റണിയുടെ തിരിച്ചുവരവ് ചർച്ചയാകുമ്പോൾ
കൊടും ഭീകരന്മാരായ പ്രതിനായകൻമാരെ മികവാർന്ന രീതിയിലാണ് ബാബു ആൻറണി അവതരിപ്പിച്ചത്
Read More » - 8 July
തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍…
Read More » - 8 July
‘ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല’: വിവാദ പരാമര്‍ശവുമായി മംമ്ത
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്. ചുരുക്കം ചില സംഭവങ്ങളൊഴികെ ഇരയാകാൻ സ്ത്രീകൾ നിന്നുകൊടുക്കുന്നുണ്ടെന്നും, താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന…
Read More » - 7 July
‘പ്യാലി’ ആർട്ട് മത്സരത്തിൽ പങ്കെടുത്ത് 14 ജില്ലകളിലെയും കുട്ടികൾ, കുഞ്ഞുകലാകാരനെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങൾ
അഞ്ചു വയസുകാരിയായ കൊച്ചു പെൺകുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമാണ് പ്യാലി. ചിത്രം ജൂലൈ 8ന് തീയേറ്ററിൽ എത്തുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരം…
Read More » - 7 July
കടുവയ്ക്ക് മോശം അഭിപ്രായം പറഞ്ഞ ‘ആറാട്ട് വർക്കി’യെ വളഞ്ഞ് ഫാൻസും പ്രേക്ഷകരും
പൃഥ്വിരാജ് നായകനായ പുതിയ ചിത്രമായ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ,…
Read More » - 7 July
പോക്സോ കേസിൽ ശ്രീജിത്ത് അകത്താകുന്നത് രണ്ടാം തവണ: തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്ത പ്രശ്നമെന്നും വാദം
തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയാണ്. പോക്സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ്…
Read More » - 7 July
പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി
കൊച്ചി: അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുവാൻ എത്തുന്ന പ്യാലിയിലെ…
Read More » - 7 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 7 July
കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ
കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മുന്‍നിര ഫിലിം…
Read More » - 6 July
പുഷ്പയും വിക്രമും കോടികൾ വാരിയ കേരളത്തിലെ തിയേറ്ററിൽ ‘വീഴുന്ന’ മലയാള സിനിമ
ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസക്കാലയളവിൽ റിലീസായത് 70 ഓളം മലയാള സിനിമകളാണ്. ഇതിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയെങ്കിലും കാശുവാരിയത് വെറും 7…
Read More » - 6 July
സൗബിൻ ഷാഹിറിനെ തെറി വിളിച്ചിട്ടില്ല, അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്നറിയില്ല: ഒമർ ലുലു
നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു. സംഭവത്തിൽ സൗബിനും അദ്ദേഹത്തെ…
Read More » - 6 July
‘മലയൻകുഞ്ഞ്’: ഡയറക്ട് ഒ.ടി.ടി റിലീസിന്
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സംവിധായകൻ ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓണത്തിനാകും…
Read More » - 5 July
മീശമാധവന്റെ 20 സിനിമാ വർഷങ്ങൾ, എന്റെയും: കുറിപ്പുമായി സലാം ബാപ്പു
'മീശമാധവനിൽ അഭിനയിച്ചിട്ടുണ്ടല്ലേ?! ഞങ്ങൾ കണ്ടു...'
Read More » - 5 July
ഞാന്‍ അങ്ങനെ തുപ്പിയില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് അതേക്കുറിച്ച് ചോദിച്ചേനെ: ലക്ഷ്മിപ്രിയ
പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും കൊണ്ട് മാത്രമാണ് ഞാന്‍ ബിഗ് ബോസില്‍ ഇത്രയധികം ദിവസം നിന്നത്
Read More » - 5 July
‘നിന്നെ കാട്ടിലും പത്തിരട്ടി ഫാൻസ് ഉണ്ട്, എടുത്തുടുത്തു കളയും:’ ഡോക്ടർ റോബിന് ട്രോൾ മഴ
പുറത്തായിരുന്നെങ്കിൽ മൂക്കിടിച്ച് പൊട്ടിക്കുമായിരുന്നുവെന്ന റോബിന്റെ വാക്കുകളാണ് വൈറൽ
Read More » - 5 July
‘ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത് എന്തിന്’: നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ
ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 5 July
‘ലൂസിഫർ’ തെലുങ്കു പതിപ്പ് ‘ഗോഡ്ഫാദർ’: ടീസര്‍ പുറത്ത്
ഹൈദരാബാദ്: മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫറില്‍ മോഹൻലാൽ അഭിനയിച്ച പ്രധാന കഥാപാത്രം ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യെ തെലുങ്കിൽ…
Read More » - 4 July
ഷിയാ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തി: ബോളിവുഡ് ചിത്രം ‘ഖുദാ ഹാഫിസ് 2’ന്റെ നിർമ്മാതാക്കൾ മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് ചിത്രമായ ‘ഖുദാ ഹാഫിസ് 2 – അഗ്നി പരീക്ഷ’യിലെ ഗാനത്തിലെ ചില വരികൾ തങ്ങളുടെ മതപരമായ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഷിയാ മുസ്ലീം സമുദായാംഗങ്ങൾ പരാതിപ്പെട്ടതിനെ…
Read More » - 4 July
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല’: സിഗരറ്റ് വലിക്കുന്ന കാളി, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സംവിധായക ലീന മണിമേഖല
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ…
Read More » - 4 July
സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ…
Read More » - 4 July
ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ട്: രവീണ ടണ്ഠന്
മുംബൈ: ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന,…
Read More »