Cinema
- Oct- 2024 -5 October
പരാതിക്കാര്‍ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം: നടി സ്വാസിക
പരാതിക്കാർ പറയുന്നതൊക്കെ 100 ശതമാനം സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല
Read More » - 5 October
ഒരു റിപ്പോര്‍ട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാല്‍, ചില ചലനങ്ങള്‍ സംഭവിച്ചു: പ്രേംകുമാര്‍
സ്ത്രീകള്‍ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നു
Read More » - 4 October
വിവാഹത്തിനായി വധുവിനെ മതം മാറ്റി: ബിഗ് ബോസ് താരത്തിനെതിരെ സഹോദരി
ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാകുകയും പല രഹസ്യങ്ങളും ഞങ്ങള്‍ക്കിടയില്‍ കൈമാറുകയും ചെയ്തിരുന്നു
Read More » - 4 October
വിവാഹമോചനത്തിന് പിന്നാലെ രഹസ്യ വിവാഹം കഴിച്ച് ജയം രവി? നടി പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം വൈറൽ !!
വിവാഹമോചനത്തിന് പിന്നാലെ വിവാഹിതനായോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.
Read More » - 4 October
ഗായിക അമൃത സുരേഷ് ആശുപത്രിയിൽ, ഇനിയെങ്കിലും വെറുതെ വിടൂ എന്ന് അഭിരാമി
എറണാകുളം: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.…
Read More » - 3 October
5 ലക്ഷം ചോദിച്ച് ഭീഷണി: നടി കാവേരിയുടെ പരാതിയിൽ അറസ്റ്റിലായത് നടി പ്രിയങ്ക!! ആ കേസിന്റെ പിന്നിൽ സംഭവിച്ചത്
കാവേരിയും കുടുംബവും നൽകിയ പരാതിയിൽ 2004 ഫെബ്രുവരി 10ന് തിരുവല്ല പൊലീസാണ് കേസെടുത്തത്
Read More » - 1 October
‘ഷൂട്ടിങ്ങിനിടെ സംവിധായകന് എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി’: പത്മപ്രിയ
ഒരു സീന്‍ എടുക്കുമ്പോള്‍പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല
Read More » - 1 October
‘ഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്’: നടനെതിരെ കടുത്ത ആരോപണങ്ങളുമായി കുക്കു
അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാല്‍ ബാല ജയിലില്‍ പോകും.
Read More » - 1 October
നടി വനിത വിജയകുമാറിനു നാലാം വിവാഹം: സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച് താരം
നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളാണ് വനിത
Read More » - 1 October
നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി: ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍
ശ്വേത മേനോന്റെ പരാതയില്‍ ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » - Sep- 2024 -30 September
ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി: നടൻ ബാലചന്ദ്രമേനോനെതിരെ പരാതി
യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു
Read More » - 30 September
മുകേഷ് പുറത്ത്: നിര്‍ണായക നീക്കവുമായി സിനിമാനയ രൂപീകരണ സമിതി
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കണ്‍വീനറാകും
Read More » - 29 September
ഇനിയും വിഡ്ഢികൾ ആവാതെ സ്വന്തം ജീവിതവും കുടുംബവും നോക്കു: പാർട്ടി പ്രവർത്തകരോട് അഖിൽ മാരാർ
അൻവർ ഇപ്പോൾ അല്ലെ പറഞ്ഞത് ഞാനിത് 3 വർഷം മുൻപ് പറഞ്ഞിരുന്നു
Read More » - 29 September
ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങള്‍ക്കൊക്കെ തോന്നുന്നത് തന്നെയാണ് എനിക്കും തോന്നുന്നത് : നവ്യ
എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ എപ്പോഴും വരണം
Read More » - 28 September
‘മൂന്ന് ലൈംഗിക ആരോപണം ഉടന്‍ വരും, ഫോണിലൂടെ ഭീഷണി, വിളിച്ചത് നടിയുടെ അഭിഭാഷകന്’: ബാലചന്ദ്രമേനോന്
നടന് ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.
Read More » - 28 September
18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? അഭിരാമി
സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ
Read More » - 27 September
‘പല ദിവസവും ചോര തുപ്പി കിടന്നിട്ടുണ്ട്, മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്നു: പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്
14 വര്‍ഷമായി ഞാന്‍ മിണ്ടാതിരുന്നതാണ്
Read More » - 21 September
മകനായി ഒരിക്കലും അഭിനയിക്കേണ്ടിവന്നിട്ടില്ല, ഓർമ്മയിൽ ആ മാതൃസ്നേഹം എന്നും നിറഞ്ഞുതുളുമ്പും-വൈകാരിക കുറിപ്പുമായി മോഹൻലാൽ
മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി നടൻ മോഹൻലാൽ. 50 ഓളം സിനിമകളിൽ മോഹൻലാലിന്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് പൊന്നമ്മ. അമ്മയുടെ…
Read More » - 21 September
അന്തരിച്ച മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്: രാവിലെ ഒമ്പത് മണിമുതൽ പൊതുദർശനം
കൊച്ചി: ഇന്നലെ അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നു രാവിലെ ഒമ്പത് മണി മുതൽ…
Read More » - 20 September
എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി, പ്രിയപ്പെട്ട അമ്മക്ക് പ്രണാമം: കുറിപ്പുമായി മുകേഷ്
കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായിക
Read More » - 20 September
- 20 September
- 19 September
സംവിധായകന് വി കെ പ്രകാശ് അറസ്റ്റില്‍
സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
Read More » - 19 September
സെറ്റില്‍ വച്ച് അനുവാദം കൂടാതെ ചുംബിച്ചു: നടിയുടെ പരാതിയില്‍ സംവിധായകനെ പുറത്താക്കി സംഘടന
നടി സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു
Read More » - 19 September
രണ്ട് തുടകളും പൂർണമായും ‘തോൽരഹിത’മായി, മൂന്നു മണിക്കൂറെടുത്തു ക്ലീൻ ആക്കി ഡ്രസ് ചെയ്യാൻ: അപകടത്തെക്കുറിച്ച് മനു മഞ്ജിത്
വെള്ളം തിളപ്പിച്ച് അതൊന്നു തണുപ്പിക്കാൻ ഫാനിൻ്റെ അടിയിൽ കൊണ്ടു വെക്കാൻ പോയതായിരുന്നു
Read More »